Kerala
- Jun- 2018 -24 June
നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ കണ്ടുപിടിക്കാം
ജനപ്രീയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് നമുക്ക് തുടര്‍ന്ന് സംസാരിക്കാന്‍ താല്പര്യമില്ലാത്ത ആളുകളെ ബ്ലോക്ക് ചെയ്യാനും സൗകര്യം നല്‍കുന്നുണ്ട്. അതേസമയം, നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തതായി കണ്ടെത്താന്‍,…
Read More » - 24 June
പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട സാബു ബിഗ് ബോസ് ഷോയിൽ
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. പോലീസ് ഒളിവിലാണെന്ന് പറഞ്ഞ തരികിട ഫെയിമ സാബുമോൻ അബ്ദുസമദ് ബിഗ് ബോസ് ഷോയിൽ ഒരു അംഗമാണ്. യുവമോര്‍ച്ച…
Read More » - 24 June
ബിഗ് ബോസ് മലയാളം തുടങ്ങി : പ്രിയ താരങ്ങള്‍ ഒന്നൊന്നായി എത്തിത്തുടങ്ങി, ആരൊക്കെയെന്ന് കാണാം
മലയാളികള്‍ കാത്തിരിക്കുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിന് തുടക്കമായി. സൂപ്പർസ്റ്റാർ മോഹൻലാൽ അവതാരകനായെത്തുന്ന ഷോ ആയതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ ആകാംഷയോടെയാണ് ഈ പ്രോഗ്രാമിനായികാത്തിരുന്നത്. വിവിധ മേഖലകളില്‍…
Read More » - 24 June
കേരള അതിർത്തിയിൽ വാഹനാപകടം : മൂന്ന് മലയാളികൾ കൊല്ലപ്പെട്ടു
പൊള്ളാച്ചി: ഇരിങ്ങാലക്കുട സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കേരളാ-തമിഴ്നാട് അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ജോണ്‍ പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ബൈക്കുമായി കൂട്ടിയിടിച്ച കാര്‍…
Read More » - 24 June
ദിലീപിനായി താര സംഘടനയിൽ മുറവിളി : ആദ്യം വാദിച്ചത് ഊര്‍മ്മിള ഉണ്ണി : പിന്നാലെ സിദ്ധിക്കും
കൊച്ചി: താര സംഘടനയായ അമ്മയുടെ നേതൃമാറ്റം ഒരു തരത്തില്‍ ദിലീപ് ആരാധകര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ നിന്ന് മാറ്റി…
Read More » - 24 June
രാഷ്ട്രീയനേട്ടത്തിനുവേണ്ടി വിലകുറഞ്ഞ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രിയുടെ നാടകത്തിന് പ്രധാനമന്ത്രി കൂട്ടുനിൽക്കണമെന്ന് പറയുന്നത് ബാലിശമാണ്; കെ സുരേന്ദ്രൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് മൂന്നാംകിട രാഷ്ട്രീയം കളിക്കുകയാണെന്നും ആ കളിക്ക് വേറെ ആളെ നോക്കണമെന്നും വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 24 June
വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ച വൈദീകരെ സഭ പുറത്താക്കിയിട്ടും പോലീസ് നടപടിയില്ലെന്ന് പരാതി
കോട്ടയം: ലൈംഗീകാരോപണത്തില്‍ പരാതി നല്‍കിയിട്ടും വൈദികര്‍ക്കെതിരെ നടപടിയെടുക്കാതെ പോലീസ്. വീട്ടമ്മയായ യുവതിയുടെ കുമ്പസാര രഹസ്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് വൈദീകർ പീഡിപ്പിച്ചത്. ആദ്യം കുമ്പസാരം കേട്ട വൈദീകനാണ്…
Read More » - 24 June
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തു
കൊച്ചി : ദിലീപിനെ സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിൽ തിരിച്ചടുത്തു. അമ്മ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. പുറത്താക്കിയ നടപടി സാങ്കേതികമായി നില നിൽക്കില്ലെന്നും, നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഭാരവാഹികൾ.…
Read More » - 24 June
രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് സരിത എസ് നായര്‍
തിരുവനന്തപുരം•രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സോളാര്‍ വിവാദ നായിക സരിത എസ് നായര്‍. ചര്‍ച്ചകള്‍ നടക്കുകയാണ്. കൂടുതല്‍ ആലോചിച്ച് മാത്രമെ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും സരിത വ്യക്തമാക്കി.…
Read More » - 24 June
‘മുറ്റത്തെ മുല്ല’; കൊള്ളപ്പലിശക്കാരില്‍ നിന്നു സാധാരണക്കാരെ മോചിപ്പിക്കാൻ ലഘുവായ്പ്പാ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: കൊള്ളപലിശക്കാരില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ചുള്ള ലഘുവായ്പാ പദ്ധതിയുമായി കേരള സർക്കാർ. ‘മുറ്റത്തെ മുല്ല’ എന്നാണ് പദ്ധതിയുടെ പേര്. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കാന്‍…
Read More » - 24 June
ശ്മശാനത്തില്‍ ദുര്‍ഗന്ധത്തിന് നടുവില്‍ ഭക്ഷണവും കഴിച്ച് കൊതുകുകടിയും കൊണ്ട് ഉറങ്ങി എം.എല്‍.എ: അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം•തൊഴിലാളികളുടെ പ്രേതഭയം അകറ്റാന്‍ ശ്മശാനത്തില്‍ ദുര്‍ഗന്ധത്തിന് നടുവില്‍ ഭക്ഷണവും കഴിച്ച് കൊതുകുകടിയും കൊണ്ട് ഉറങ്ങിയ ആന്ധ്രാ എം.എല്‍.എയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു നാടിന്റെ അന്ധവിശ്വാസം…
Read More » - 24 June
ചുരക്ക ജ്യൂസ് കുടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ ആശങ്ക പരക്കുന്നു; ഡോക്ടർമാരുടെ നിർദേശം ഇങ്ങനെ
ചുരക്ക ജ്യൂസ് കുടിച്ച് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ വൻ ആശങ്കയാണ് ഉയരുന്നത്. ഈ വർഗ്ഗത്തിൽപ്പെട്ടതായതുകൊണ്ടുതന്നെ കുക്കുംബർ ഉൾപ്പെടെയുള്ള പച്ചക്കറികളും അപകടകാരികളാണോ എന്നാണ് ആളുകളുടെ സംശയം. എന്നാൽ…
Read More » - 24 June
ട്രെയിന്‍ തട്ടി മൂന്ന് വയസുകാരന് ദാരുണമരണം
കാസര്‍ഗോഡ് : ട്രെയിന്‍ തട്ടി മൂന്ന് വയസുകാരന് ദാരുണമരണം. കാസര്‍ഗോഡ് മൊഗ്രാലില്‍ കൊപ്പളത്തെ സിദ്ദിഖ്-ആയിശ ദമ്ബതികളുടെ മകന് ബിലാല്‍(3) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന് ഇസ്മയിലിനു(5) ഗുരുതരമായി…
Read More » - 24 June
ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടികൂടി
തിരുവനന്തപുരം•സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന് സാഗര്‍ റാണിയുടെ മൂന്നാം ഘട്ടത്തില്‍ കണ്ടെത്തിയ മാരകമായ ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം മത്സ്യം പിടിച്ചെടുത്തു. പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റില്‍…
Read More » - 24 June
ജനങ്ങളോടുള്ള പൊലീസിന്റെ സമീപനം മെച്ചപ്പെടുത്താനായി നടത്തിയ പരിശീലന ക്ലാസിലും തര്‍ക്കം
തിരുവനന്തപുരം: ജനങ്ങളോടുള്ള പോലീസിന്റെ സമീപനം മെച്ചപ്പെടുത്താനായി നടത്തിയ പരിശീലന ക്ലാസിലും തര്‍ക്കം. ക്ലാസിലെ പരാമര്‍ശങ്ങളുടെ പേരിൽ മുന്‍ ഡി.ജി.പി കെ.ജെ ജോസഫും പൊലീസ് അസോസിയേഷന് നേതാക്കളും തമ്മിലാണ്…
Read More » - 24 June
അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍, വൈസ് പ്രസിഡന്റായി ഈ നടനും; വീഡിയോ കാണാം
കൊച്ചി: താരസംഘടനയായ അമ്മ (അസോസിയേഷന് ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ്)യുടെ പ്രസിഡന്റായി നടന് മോഹന്‍ലാലിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ 18 വര്‍ഷമായി നടന് ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത്.…
Read More » - 24 June
പോലീസിന്റെ വീട്ടിൽ കവർച്ച; സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി
കണ്ണൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐ വിനോദ്കുമാറിന്റെ കൊളശ്ശേരിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വിനോദ് കുമാർ…
Read More » - 24 June
മെട്രോമാന് ഇ. ശ്രീധരന് ഇനി പുതിയ ചുമതല
ന്യൂഡല്‍ഹി: മെട്രോമാന് ഇ. ശ്രീധരന് ഇനി പുതിയ ചുമതല. ഇന്ത്യയിലെ മെട്രോ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന് രൂപീകരിച്ച പുതിയ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനാണ് ഇനിമുതല്‍ ഇ ശ്രീധരന്. പ്രധാനമന്ത്രിയാണ്…
Read More » - 24 June
മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ബാബുവിന്റെ പ്രസംഗം; അമ്മയിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
കൊച്ചി: മാധ്യമങ്ങളെ കളിയാക്കിയാണ് പുതിയ ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബു അധികാരമേറ്റത്. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം ഉള്ളതുകൊണ്ടാണ് ഇത്തവണത്തെ യോഗത്തിന് മാധ്യപ്രവര്‍ത്തകരെ…
Read More » - 24 June
വിമാനത്താവളങ്ങളിൽ നിന്നും കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ബസ്
തിരുവനന്തപുരം : സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്നും നഗരങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നും ജൂലായ് മൂന്നുമുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരുമാസത്തേക്ക് ബസുകൾ…
Read More » - 24 June
ഇഷ്ടമുള്ളപ്പോള്‍ കയറി ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഓഫീസ്; ഒ രാജഗോപാല്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശനാനുമതി നിഷേധിച്ചത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. സംഭവത്തില്‍ പ്രതികരണവുമായി ഒ രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തി. ഇഷ്ടമുള്ളപ്പോള്‍ ഓടിച്ചെന്ന് കുശലാന്വേഷണം നടത്താനുള്ള…
Read More » - 24 June
വഴിയില്‍വീണ ഓയില്‍ പണികൊടുത്തത് ഏഴ് ബൈക്കുകള്‍ക്ക്
കോട്ടയം: വഴിയില്‍വീണ ഓയില്‍ പണികൊടുത്തത് ഏഴ് ബൈക്കുകള്‍ക്ക്. നട്ടാശേരി അയ്മനത്തുകവല കൊശമറ്റം കവല റോഡില്‍ ശനിയാഴ്ച മൂന്നു മണിയോടെയാണ് ലോറിയില്‍ നിന്നും ഓയില്‍ റോഡ് മുഴവന്‍ ആയത്.…
Read More » - 24 June
വാളയാറില്‍ നിന്ന് പിടികൂടിയത് അപകടകരമാകുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ചെമ്മീന്‍
പാലക്കാട്: മനുഷ്യ ജീവന് അപകടകരമാകുന്ന ഫോര്‍മാലിന്‍ കലര്‍ത്തിയ ചെമ്മീന്‍ വാളയാറില്‍ നിന്നും പിടികൂടി. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4000 കിലോ ചെമ്മീനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്.…
Read More » - 24 June
പീയുഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡൽഹി : കേന്ദ്ര മന്ത്രി പീയുഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ കേന്ദ്രം പറയുന്നത് പോലെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍…
Read More » - 24 June
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; അന്വേഷണം അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം : എഡിജിപിയുടെ സുദേഷ് കുമാറിന്റെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം. വാഹനം ഓടിച്ചത് ഗവാസ്ക്കർ അല്ലെന്നാണ് വരുത്തിത്തീർക്കുന്നത്. ഇതിനായി വാഹനരേഖകളിൽ…
Read More »