Kerala
- Aug- 2018 -16 August
കേരളത്തിലേക്ക് കൂടുതല്‍ കേന്ദ്രസേനയെത്തുന്നു
ന്യൂ ഡൽഹി : കേരളത്തിലെ മഴക്കെടുതി നേരിടാൻ കൂടുതൽ കേന്ദ്ര സേനയെത്തുന്നു. ക്യാബിനറ്റ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. ആഭ്യന്തര പ്രതിരോധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. അതേസമയം …
Read More » - 16 August
ആശങ്കയല്ല വേണ്ടത്, ജാഗ്രതയാണ് വേണ്ടത്; ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ വിറങ്ങലിച്ച സംസ്ഥാനത്തിന് ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി. കാലവര്‍ഷം കേരളത്തില്‍ കനത്ത നാശം വിതച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.…
Read More » - 16 August
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു : ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം
തൃശ്ശൂർ : പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയുടെ ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവർ ഉടൻ മാറാൻ നിർദേശം. മുഖ്യമന്ത്രിയുടെ ഓഫീസാണ് ജാഗ്രതാ നിർദേശം നൽകിയത്. ആലുവയിൽ…
Read More » - 16 August
മുല്ലപ്പെരിയാര്‍ ജലനിരപ്പ് : കേരളത്തെ ഞെട്ടിച്ച് തമിഴ്നാട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇങ്ങനെ
ചെന്നൈ : കേരളത്തില്‍ പ്രളയദുരന്തം താണ്ഡവമാടുമ്പോഴും മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കുന്നത് സംബന്ധിച്ച് തമിഴ്നാടിന് ഇപ്പോഴും നിസ്സംഗത. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ലെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി…
Read More » - 16 August
വോഡഫോണും മുങ്ങി; പ്രളയ ദുരന്തത്തിനിടയില്‍ നട്ടംതിരിഞ്ഞ് ഉപയോക്താക്കൾ
എറണാകുളം: എറണാകുളം കളമശ്ശേരിയിലെ വോഡാഫോണിന്റെ ഡേറ്റാസെന്ററിൽ വെള്ളം കയറിയതോടെ വോഡഫോൺ നെറ്റ്വർക്ക് പണിമുടക്കി. കഴിഞ്ഞ രണ്ടു മണിക്കൂറുകളായി കോളും ഡേറ്റാ സേവനവും ഉപയോക്താക്കൾക്ക് ലഭിക്കുന്നില്ല. നെറ്റ്വർക്ക് എപ്പോൾ…
Read More » - 16 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പൊഫ്രഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന…
Read More » - 16 August
മകളും കുടുംബവും രക്ഷപ്പെട്ടു; നന്ദി അറിയിച്ച് പ്രവാസി ഡോക്ടര്‍
പത്തനംതിട്ട : ആറന്മുള ഭാഗത്ത് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ മകളെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്താന്‍ സഹായം അഭ്യര്‍ത്ഥിച്ച പ്രവാസി ഡോക്ടര്‍ നീതു കൃഷ്ണന് നീതി ലഭിച്ചു. നീതുവിന്റെ ഫെയ്സ്ബുക്ക് ലൈവ്…
Read More » - 16 August
ട്രെയിന്‍ ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു; ആശങ്കയോടെ യാത്രക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍നിന്നുള്ള ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ചു. ഭാരതപ്പുഴയിലും മറ്റു നദികളിലും ജലനിരപ്പ് ഉയരുന്ന ഈ സാഹചര്യത്തില്‍ ട്രെയിന്‍ഗതാഗതം സുരക്ഷാ…
Read More » - 16 August
തലസ്ഥാനത്ത് മഴയ്ക്ക് ശമനം ; ആളുകള്‍ തിരികെ വീടുകളിലേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടത്തും മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് മഴയ്ക്ക് ശമനം ഉണ്ടായി. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് പലരും വീടുകളിലേക്ക് മടങ്ങി.…
Read More » - 16 August
ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറുന്നു
കൊച്ചി: കഴിഞ്ഞ മൂന്ന് ദിവസമായി നിര്‍ത്താതെ പെയ്യുന്ന പേമാരിയും ഡാമുകള്‍ തുറന്നുവിട്ടതും എറണാകുളം ജില്ലയിലെ പെരിയാറിന്റെ തീരങ്ങളെ പ്രളയക്കെടുതിയിലാഴ്ത്തി. ജില്ലയില്‍ ആലുവ, മൂവാറ്റുപുഴ, പറവൂര്‍, കോലഞ്ചേരി, കാലടി,…
Read More » - 16 August
പ്രത്യേക ശ്രദ്ധയ്ക്ക്; വൈദ്യുതി അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: പ്രളയ ദുരന്ത ബാധിതരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, വൈദ്യുതി അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി. സംസ്ഥാനത്ത് പ്രളയം രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട് മുന്‍കരുതല്‍ വേണമെന്ന് കെഎസ്ഇബി.…
Read More » - 16 August
പ്രളയക്കെടുതി; കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു
ന്യൂഡല്‍ഹി: കനത്ത മഴ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്നതോടെ കേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കേരളത്തിലെ സാഹചര്യം മോശമായതോടെ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. യൂണിയന്…
Read More » - 16 August
കോട്ടയത്ത് അഞ്ച്, ഇടുക്കിയില്‍ ഒമ്പത്, പാലക്കാട് ഏഴ്; പ്രളയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു
ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം മുങ്ങിക്കൊണ്ടിരിക്കുകയാണ്.…
Read More » - 16 August
ശബരിമലയിൽ സ്ഥിതി ഗുരുതരം: കുന്നിടിഞ്ഞ് പമ്പയിലേക്ക് വീണു, ഹോട്ടൽ ഒലിച്ചു പോയി
ശബരിമലയിൽ കനത്ത മഴ തുടരുകയാണ്. പമ്പ ഹിൽടോപ്പിൽ പാർക്കിങ് ഗ്രൗണ്ടിൽ ഉരുൾ പൊട്ടി. അര കിലോമീറ്ററോളം സ്ഥലം കുന്നിടിഞ്ഞ് പമ്പയിലേക്ക് വീണു. ഒരു ഹോട്ടൽ ഒളിച്ചു പോയിട്ടുണ്ട്.…
Read More » - 16 August
തൃശൂരിൽ ഉരുള്‍പൊട്ടി അഞ്ച് മരണം
തൃശൂര്‍: തൃശൂരിൽ ഉരുള്‍പൊട്ടി അഞ്ച് മരണം. വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരിയിലാണ് ഉരുൾപൊട്ടിയത്. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാലുപേര്‍…
Read More » - 16 August
എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍; മുന്നറിയിപ്പുമായി കേരളാ പോലീസ്
കൊച്ചി: എം.സി റോഡ് ഉള്‍പ്പെടെ പ്രധാന റോഡുകള്‍ വെള്ളത്തില്‍. മുന്നറിയിപ്പുമായി കേരളാ പോലീസ്. കനത്ത മഴയില്‍ എം.സി റോഡ് ഉള്‍പ്പെടെ എറണാകുളം റോഡ്സ് ഡിവിഷനിലെ പ്രധാന റോഡുകളില്‍…
Read More » - 16 August
ഇതുവരെയാരും രക്ഷിക്കാനെത്തിയില്ല; രണ്ടാമതും ലൈവില്‍ കരഞ്ഞപേക്ഷിച്ച് ഡോക്ടര്‍
ആറന്മുള: പത്തനംതിട്ടയില്‍ വെള്ളപൊക്കം രൂക്ഷമായതോടെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തില്‍ വീടിനുള്ളില്‍ കിടക്കുന്ന തന്നെയും കുടുംബത്തേയും രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്…
Read More » - 16 August
വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ എമര്‍ജന്‍സി കിറ്റ് കരുതുക; ആവശ്യമായ സാധനങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ പലർക്കും അത്യാവശ്യഘട്ടങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടിവരുന്നുണ്ട് . ആ സമയത്ത് എമര്‍ജന്‍സി കിറ്റ് കയ്യില്‍ കരുതാന്‍ മറക്കരുത്. അത്യാവശ്യസാധനങ്ങള്‍ അടങ്ങുന്ന…
Read More » - 16 August
കേരളത്തിന് കൈത്താങ്ങായി ടൊവിനോയും; ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ വരാം
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും ആലപ്പുഴയും തൃശൂരും വെള്ളത്തില്‍ മുങ്ങിയിരുന്നു. അതിനിടയില്‍ ദുരിതം…
Read More » - 16 August
പ്രത്യേക ശ്രദ്ധയ്ക്ക്; കുട്ടനാട്ടില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കും
ആലപ്പുഴ: സംസ്ഥാനത്തെ കനത്ത മഴയെ തുടര്‍ന്ന് പല ജില്ലകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. കോഴിക്കോടിനും വയനാടിനും കൊച്ചിക്കും പിന്നാലെ പത്തനംതിട്ടയും വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇപ്പോള്‍ ആലപ്പുഴയിലും വെള്ളം കയറുകയാണ്.…
Read More » - 16 August
കണ്ണൂര്‍ അമ്പായത്തോട് വലിയ ഉരുൾപൊട്ടൽ മല ഇടിഞ്ഞു വീണു : വീഡിയോ
കണ്ണൂര്‍:കണ്ണൂര്‍ അമ്പായത്തോട് വനത്തില്‍ വന്‍ ഉരുള്‍പൊട്ടല്‍.മലയിടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു. പുഴ ഗതിമാറി ഒഴുകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. പുഴയോരത്തുള്ള ജനങ്ങളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറണമന്ന് നിര്‍ദ്ദേശം നല്കി.ഒരു മലയുടെ ഒരുഭാഗം…
Read More » - 16 August
വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും രക്ഷപ്പെടുത്തി
കൊച്ചി: തോട്ടക്കാട്ടുകരയില്‍ വീട്ടില്‍ കുടുങ്ങിപ്പോയ നവജാതരായ ഇരട്ടക്കുട്ടികളെയും അമ്മയെയും ഫയര്‍ ഫോഴ്സ് സംഘം രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. കുഞ്ഞുങ്ങളെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫയര്‍ ഫോഴ്സ് സംഘം രക്ഷ…
Read More » - 16 August
സഹായം അടിയന്തരമായി ലഭ്യമാക്കും; രക്ഷാദൗത്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കേരളത്തിന് അടിയന്തര സഹായം ലാഭയമാക്കുമെന്നും രക്ഷാദൗത്യം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദരമോദി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ…
Read More » - 16 August
വഴിമാറിയൊഴുകി പെരിയാർ : കൊച്ചി മുങ്ങുന്നു
ആലുവ: പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും വെള്ളപ്പൊക്ക ഭീഷണി പടരുകയാണ്.പെരിയാറിലെ ജലനിരപ്പ്…
Read More » - 16 August
ആലുവ, ഏലൂര്‍, കടുങ്ങല്ലൂര്‍ പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി; എന്തുചെയ്യണമെന്നറിയാതെ ജനങ്ങള്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍ മുങ്ങിപ്പോയിരിക്കുകയാണ്. നിരവധി ആളുകളാണ് വെള്ളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. പല ജില്ലയിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ വരെ…
Read More »