Kerala
- Dec- 2024 -28 December
ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം, മയക്കുമരുന്ന് കഴിച്ചെന്നും ലോഡ്ജിൽ നിന്ന് കൊണ്ടുവന്നവരുടെ ഒപ്പംപോകില്ലെന്നും വാശി
കൂത്തുപറമ്പ്: കൂത്തുപറമ്പ് താലൂക്ക് ആശുപത്രയിൽ മയക്കുമരുന്ന് ലഹരിയിൽ സീരിയൽ നടിയുടെ പരാക്രമം. ആശുപത്രി ജീവനക്കാരും പോലീസും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മട്ടന്നൂർ…
Read More » - 28 December
അമ്മക്ക് മന്ത്രവാദ ചികിത്സയ്ക്കെത്തി മകളെ ലൈംഗികമായി പീഡിപ്പിച്ചു: വളാഞ്ചേരി ഉസ്താദിന് 54 വർഷം തടവ് ശിക്ഷ
മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കന് 54 വർഷം തടവ് ശിക്ഷ. പതിനേഴുകാരിയെ ക്രൂരമായി പീഡിപ്പിച്ച മുഹമ്മദ് പി.സി എന്നയാൾക്കാണ് മഞ്ചേരി പോക്സോ…
Read More » - 28 December
നിരവധിപ്പേരിൽ നിന്ന് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു: ചെങ്ങന്നൂരിൽ യുവതി അറസ്റ്റിൽ
ആലപ്പുഴ: സർക്കാർ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിലായി. ആലപ്പുഴ ചെങ്ങന്നൂരിലാണ് സംഭവം. പുലിയൂർ സ്വദേശിനി സുജിതയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ സ്വദേശിനിയായ…
Read More » - 28 December
പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡിയെന്ന് ആക്ഷേപം: വെട്ടൂര്‍ സ്വദേശി റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആള്
പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡിയും. ഇന്ന് സിപിഎമ്മില്‍ ചേര്‍ന്നവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട ആളും ഉള്‍പ്പെട്ടിട്ടുണ്ട്. വെട്ടൂര്‍ സ്വദേശി സിദ്ധിഖ് മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ട…
Read More » - 28 December
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് നൽകാനിരുന്ന യാത്രയയപ്പ് റദ്ദാക്കി
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇന്നത്തെ യാത്രയയപ്പ് ചടങ്ങ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമായതിനാലാണ് യാത്രയയപ്പ്…
Read More » - 27 December
ആലപ്പുഴ ബൈപ്പാസിൽ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ഷംനാദിനെയും കൊണ്ട് പോകുന്നതിനിടെ സംഘം സംഘരിച്ച ഇന്നോവ റോഡിന് നടുവിലെ ഡിവൈഡറിൽ ഇടിച്ചു
Read More » - 27 December
യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു : ജിജോ തില്ലങ്കേരി അറസ്റ്റിൽ
കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയാണ് ജിജോ .
Read More » - 27 December
മകൻ മരിച്ച് മണിക്കൂറുകൾക്കകം അച്ഛനും : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ മരിച്ചു
ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്
Read More » - 27 December
ശബരിമല സന്നിധാനത്ത് ഗുരുതര സുരക്ഷാ വീഴ്ച: അനധികൃത മദ്യ വിൽപ്പന, ഒരാൾ പിടിയിൽ
കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണ് പോലീസ് പിടിയിലായത്
Read More » - 27 December
സ്കൂട്ടർ യാത്രികനെ കുത്തിപ്പരിക്കേൽപിച്ച് 20 ലക്ഷം കവർന്നു
തങ്കച്ചനെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - 27 December
കടുവാക്കുന്നേൽ കുറുവച്ചനായി സുരേഷ് ഗോപി: ഒറ്റക്കൊമ്പൻ ആരംഭിച്ചു
കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ
Read More » - 27 December
സന്തോഷ് ട്രോഫി ഫുട്ബോൾ : കേരളം സെമിഫൈനലില്‍ പ്രവേശിച്ചു
ഹൈദരബാദ്: ജമ്മു കശ്മീരിനെ ഏകപക്ഷീമായ ഒരു ഗോളിന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലില്‍. ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ രണ്ടാം പകുതിയിലാണ് വിജയഗോള്‍ പിറന്നത്. 72ാം…
Read More » - 27 December
ചോദ്യപേപ്പർ ചോർച്ച : എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
കോഴിക്കോട്: ക്രിസ്മസ് പരിക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിക്കൊരുങ്ങി ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത എം എസ് സൊല്യൂഷൻസിലെ അദ്ധ്യാപകരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.…
Read More » - 27 December
ഡോ. മൻമോഹൻ സിംഗ് , രാജ്യം ഒരിക്കലും വിസ്മരിക്കാത്ത ദീർഘദർശി : ഡോ. എസ് സുരേഷ്
തിരുവനന്തപുരം : അശാസ്ത്രീയ കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂന്നിയ നെഹ്റുവിയൻ വികല സാമ്പത്തിക നയത്തിൻ്റെ ഘാതകനാണ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 27 December
വയനാട് പുനരധിവാസം: എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളി, സർക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍ നൽകിയ ഹര്‍ജി…
Read More » - 27 December
കാമുകനുമായി ബന്ധപ്പെടാതിരിക്കാൻ 16കാരന്റെ വീട്ടിലാക്കി, ശ്രീക്കുട്ടി കൗമാരക്കാരനുമായി ബന്ധം സ്ഥാപിച്ച് രണ്ടാഴ്ച പീഡനം
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന്റെ കൂടുതൽ…
Read More » - 27 December
വയനാട് പുനരധിവാസം : എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളി : ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊച്ചി : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി സര്‍ക്കാര്‍ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമികള്‍ ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമികള്‍ ഏറ്റെടുക്കുന്നതിനെതിരെ ഉടമകള്‍…
Read More » - 27 December
കൊല്ലം സ്വദേശിനിയായ 19കാരി 16 കാരനുമായി ഒളിച്ചോടി വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കി, ഒടുവിൽ പിടിയിൽ
വള്ളികുന്നം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ യുവതി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി(19)യെ ആണ് പൊലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളം…
Read More » - 27 December
നവകേരള ബസ് വീണ്ടും നിരത്തിൽ, ടിക്കറ്റ് നിരക്ക് കുറച്ചു: കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും
തിരുവനന്തപുരം: വിവാദമായ നവകേരള ബസ് വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ കുറച്ചു. ഒപ്പം ബസിന്റെ രൂപ ഘടനയിൽ വീണ്ടും മാറ്റം…
Read More » - 27 December
വഴിത്തർക്കം: മലപ്പുറത്ത് എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്കറിനാണ് വെട്ടേറ്റത്. പരുക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം.…
Read More » - 27 December
മാർക്കോ വിസ്മയവിജയം ആഘോഷിക്കുമ്പോൾ “ഇഷാൻ ഷൗക്കത്ത് “പുതിയൊരു താരോദയം കുറിക്കുന്നു
ഇന്ത്യൻ സിനിമയുടെ മുഖഛായ തന്നെ മാറ്റിയെഴുതാൻ പോകുന്ന Trend setter എന്നു വിശേഷിപ്പിക്കാവുന്ന, മലയാളികളുടെ പ്രിയപ്പെട്ട ഉണ്ണി മുകുന്ദൻ Title റോളിൽ അഭിനയിച്ച മാർക്കോ എന്ന മലയാള…
Read More » - 27 December
മൻമോഹൻസിങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്
കൊൽക്കത്ത: നൂതനാശയങ്ങൾക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിൽ ഉദാരമനസ്കനായ ഭരണകർത്താവായിരുന്നു മൻമോഹൻ സിങ് എന്ന് പശ്ചിമബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് അനുസ്മരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ കേന്ദ്രസർക്കാരിൽ അറ്റോമിക്…
Read More » - 27 December
വള മോഷ്ടിച്ചെന്ന് പ്രചരിപ്പിച്ചു: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ
ഹരിപ്പാട് : ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബു ജീവനൊടുക്കിയ സംഭവത്തിലാണ് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെ…
Read More » - 27 December
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; പുതിയ ഗവർണർ നിയമനം ചർച്ചയാകും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ആരിഫ് മുഹമ്മദ് ഖാന് പകരം ഗവർണർ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിച്ചത് സെക്രട്ടേറിയറ്റിൽ ചർച്ചയാകും. ആർഎസ്എസ് പ്രവർത്തകനായിരുന്ന രാജേന്ദ്ര വിശ്വനാഥ്…
Read More » - 27 December
സന്ധ്യയ്ക്ക് വാതില്‍ നടയില്‍ വിളക്ക് കൊളുത്തി വെച്ചാൽ..
സന്ധ്യാ സമയത്ത് വീട്ടില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ഹൈന്ദവ കുടുംബങ്ങള്‍ പിന്തുടരുന്നുണ്ട്. എന്നാല്‍, ത്രിസന്ധ്യാ സമയത്ത് വാതിലിന് നേരെ നിലവിളക്ക് വയ്ക്കുന്നതിനെക്കുറിച്ച് വിഭിന്ന അഭിപ്രയം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.…
Read More »