കോഴിക്കോട് : ബന്ധുനിയമന വിവാദത്തെ തുടർന്ന് ജനറൽ മാനേജർ പദവി ഒഴിയുന്നുവെന്ന് കെ ടി ജലീലിന്റെ ബന്ധു കെ ടി അദീബ്. ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ എംഡിക്ക് ഇമെയിൽ സന്ദേശത്തിലൂടെയാണ് രാജിക്കത്ത് നൽകിയത്. നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം അദീബിന്റെ രാജി ചർച്ച ചെയ്യും.
Post Your Comments