Kerala
- Oct- 2023 -27 October
കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കബളിപ്പിച്ച് സൈക്കിള്‍ മോഷ്ടിച്ചു: കണ്ടെത്തി പൊലീസ്, പ്രതിക്കായി തെരച്ചിൽ
കണ്ണൂർ: കണ്ണൂരിൽ കുട്ടികളെ കബളിപ്പിച്ച് യുവാവ് മോഷ്ടിച്ച സൈക്കിള്‍ ഒടുവിൽ പൊലീസ് കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലെ പുന്നാടാണ് സംഭവം. ഒക്ടോബര്‍ 21നാണ് കളിച്ചു കൊണ്ടിരുന്ന കുട്ടികളിൽ നിന്ന്…
Read More » - 27 October
സപ്ലൈകോ സ്റ്റോറുകൾ ശൂന്യം: മികച്ച സ്ഥാപനത്തിനുള്ള അവാര്‍ഡ് നേടിയ കണ്ണൂരിലെ പീപ്പിള്‍സ് ബസാറിൽ ഉള്ളത് 5 ഇനങ്ങള്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ സപ്ലൈകോ സ്റ്റോറുകളിൽ സാധനങ്ങൾ കിട്ടാനില്ല. ഭക്ഷ്യമന്ത്രിയുടെ മണ്ഡലമായ നെടുമങ്ങാട്ടെ സപ്ലൈകോ സ്റ്റോറുകളിലും എല്ലാ സബ്സിഡി ഇനങ്ങളുമില്ല. പതിമൂന്ന് ഇനം സബ്സിഡി സാധനങ്ങളാണ് ലഭ്യമല്ലാത്തത്. മന്ത്രി…
Read More » - 27 October
ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകം: പ്രതി പത്താൻ ഷെയ്ഖ് എന്നയാൾ, തന്നെ പൊലീസ് പ്രതിയാക്കിയതെന്ന് അസഫാക്ക് ആലം
ആലുവ: ആലുവയിൽ അഞ്ച് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ കുറ്റം നിഷേധിച്ച് പ്രതി അസഫാക്ക് ആലം. കുഞ്ഞിനെ കൊലപ്പെടുത്തിയത് നല്ലെന്നും പ്രതി പത്താൻ ഷെയ്ഖ് എന്നായാളാണന്നും ആണ്…
Read More » - 27 October
ആഡംബര ബൈക്കുകൾ മോഷ്ടിക്കും, വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ച് ബൈക്കുകളിൽ കറങ്ങിനടക്കും, യുവാക്കൾ പിടിയിൽ
പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. മൂന്ന് ജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘമാണ് മലപ്പുറത്ത് പിടിയിലായത്. മലപ്പുറം,…
Read More » - 27 October
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി മൊബൈൽ കടയിൽ മോഷണം: ഒളിവിൽ പോയ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ
വിയ്യൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തി ഒളിവിൽ പോയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയിൽ. തമിഴ്നാട്ടിലേക്ക് കടന്ന മോഷ്ടാവിനെ പുതുക്കോട്ടയിലെ ആരാധനാലയത്തിന് സമീപത്ത് നിന്നാണ് വിയ്യൂര്‍…
Read More » - 27 October
പൊലീസ് ചമഞ്ഞ് വന്നു: യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു, ഫോണും തട്ടി, മലപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പൊലീസ് ചമഞ്ഞ് യുവാവിനെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും ഫോൺ ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്ത സംഘത്തിലെ ഒരാൾ പൊലീസ് പിടിയില്‍. തൃശൂര്‍ വടക്കേക്കാട്…
Read More » - 27 October
സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു: യുവതിക്ക് ദാരുണാന്ത്യം
പുത്തൂർ (കൊല്ലം): സീബ്രാലൈനിലൂടെ റോഡ് കുറുകെ കടന്ന യുവതി അമിതവേഗത്തിലെത്തിയ കാറിടിച്ചു മരിച്ചു. ഇടുക്കി കെ ചപ്പാത്ത് മരുതുംപേട്ടയിൽ കളത്തൂക്കുന്നേൽ കെ.സി.ആന്റണി – മോളി ദമ്പതികളുടെ മകൾ…
Read More » - 27 October
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും ഇതുവരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഉച്ചയ്ക്ക് ശേഷം മഴ…
Read More » - 27 October
ക്ഷേത്രത്തില്‍ മോഷണം: മധ്യവയസ്കന് അറസ്റ്റില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തിയ മധ്യവയസ്കന് അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല മുക്കുവന് കുഴിവീട്ടില്‍ സുഗതന് (47) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തെന്നൂര്‍ക്കോണം നങ്ങച്ചവിളാകം ക്ഷേത്രത്തില്‍ മോഷണം…
Read More » - 27 October
ലോണ്‍ ശരിയാക്കാമെന്ന് പറഞ്ഞ് തട്ടിയത് അരക്കോടിയോളം രൂപ: തട്ടിപ്പ് വീരന് “ഗുലാന്” ഒടുവില്‍ വലയില്‍
തൃശൂര്‍: സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ തട്ടിയെടുത്ത യുവാവ് തൃശൂരില്‍ പിടിയില്‍. തൃശൂര്‍ ചിറക്കല്‍ സ്വദേശി കടവില്‍ വീട്ടില്‍ ഗുലാന്…
Read More » - 27 October
പാഠപുസ്തകം കാവി പുതപ്പിക്കാന്‍ ശ്രമം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതിയില്‍ എന്‍.സി.ഇ.ആര്.ടി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങളെ കേരളം തള്ളിക്കളയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പാഠ്യപുസ്തകങ്ങളെ കാവിവത്കരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയുള്ള ഈ നീക്കം…
Read More » - 26 October
രാഹുലിന്റെ മരണം; ‘ഹയാത്തി’ൽ നിന്ന് ഭക്ഷണം കഴിച്ച 6 പേർക്ക് ആരോഗ്യ പ്രശ്നങ്ങൾ
കൊച്ചി: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറുപേർക്ക് ആരോഗ്യ പ്രശ്നങ്ങൾ. കൊച്ചിയിലെ ‘ലെ ഹയാത്ത്’ ഹോട്ടലിൽ നിന്ന്…
Read More » - 26 October
വിനായകന് കലാകാരൻ: ഇത് കലാപ്രവര്‍ത്തനമായി കണ്ടാല്‍ മതിയെന്ന് മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: നടന് വിനായകന് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. വിനായകന്റെ പ്രവൃത്തി ഒരു കലാപ്രവര്‍ത്തനമായി മാത്രം കണ്ടാല്‍ മതിയെന്ന്…
Read More » - 26 October
അയല്‍വാസിയെ ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് അറസ്റ്റിൽ
കുറവിലങ്ങാട്: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസി പൊലീസ് പിടിയിൽ. കാണക്കാരി കടപ്പൂര് വാറ്റുപുര കോളനി ഭാഗത്ത് കോട്ടപുറം കെ.സി. വിഷ്ണു(27)വിനെയാണ് അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് പൊലീസ്…
Read More » - 26 October
ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ: മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് സുരേഷ് ഗോപി
ഇലക്ഷന് നിന്ന് ജയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തിലെടാ: മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് സുരേഷ് ഗോപി
Read More » - 26 October
ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗം: നിയന്ത്രണം നഷ്ടപ്പെട്ട സ്കൂൾവാൻ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്
ഇറ്റാവ: സ്കൂൾ വാൻ മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. സംഭവശേഷം ഡ്രൈവർ വാൻ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഉത്തർപ്രദേശിൽ പാലി ഖുർദ് ഗ്രാമത്തിലെ അഞ്ചാം ക്ലാസ് മുതൽ…
Read More » - 26 October
മനുഷ്യാവകാശത്തിന്റെ ഏറ്റവും മോശമായ ദുരന്തം: ഹമാസ് ഭീകരരെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍
കോഴിക്കോട്: ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പാലസ്തീന് ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പാലസ്തീന് ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എത്ര…
Read More » - 26 October
ഹമാസ് ഭീകരരെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; പ്രതിരോധം ഭീകരവാദം അല്ലെന്ന് തിരുത്തി എം.കെ മുനീർ
ഹമാസ് ഭീകരരെന്ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഡ്യ റാലയില്‍ ശശി തരൂര്‍. പലസ്തീന് ഐക്യദാര്‍ഡ്യ റാലിയുടെ സമാപന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോൾ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.…
Read More » - 26 October
ചുക്കിച്ചുളിഞ്ഞ മുഖം, കഷണ്ടി കയറിയ തല, മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം !!വൈറൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
ചുക്കിച്ചുളിഞ്ഞ മുഖം, കഷണ്ടി കയറിയ തല, മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം !!വൈറൽ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
Read More » - 26 October
കേരളത്തിലെ പൊതുവിദ്യാഭ്യാസം – കേരളപ്പിറവിയോടനുബന്ധിച്ച് അറിയാം ഈ ചരിത്രം
യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ (യുനെസ്കോ) അടുത്തിടെ ‘ഗ്ലോബൽ എഡ്യൂക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് 2023’ പുറത്തിറക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യയുടെ വിജയകരമായ ഉപയോഗത്തിന്…
Read More » - 26 October
എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: 60കാരൻ പിടിയിൽ
ഹരിപ്പാട്: എടിഎമ്മിൽ നിന്ന് പണം എടുക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിൽ. ഹരിപ്പാട് വെട്ടുവേനി ഷാൻ മൻസിൽ സലിമിനെ(60)യാണ്…
Read More » - 26 October
മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി
കായംകുളം: കണ്ടല്ലൂരില്‍ മത്സ്യബന്ധനത്തിനായി പോയി കാണാതായ യുവാവിന്റെ മൃതദേഹം കായംകുളം കായലില്‍ നിന്ന് കണ്ടെത്തി. പുതിയവിള പട്ടോളി മാര്‍ക്കറ്റ് കന്നേല്‍ പുതുവേല്‍ സോമന്റെ മകന് സുജിത്തി(36)ന്റെ മൃതദേഹം ആണ്…
Read More » - 26 October
വെറുപ്പിന്റെ ലോകക്രമം രൂപപ്പെടുന്നതിൽ ആർഎസ്എസ് എന്ന സംഘടനയ്ക്കുള്ള പങ്ക് വലുതായിരുന്നു: രൂക്ഷവിമർശനവുമായി പിഎസ് റഫീഖ്
കൊച്ചി: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ പ്രതികരണവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ പിഎസ് റഫീഖ്. ലോകത്തിന്റെ ചതിയറിയാതെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ ചോരയ്ക്ക് കാലം കണക്ക് ചോദിക്കുമെന്ന് പിഎസ് റഫീഖ്…
Read More » - 26 October
ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം പകല്‍ പോലെ വ്യക്തം: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: പാഠപുസ്തകങ്ങളില്‍ ഇന്ത്യക്ക് പകരം ഭാരത് എന്നാക്കി മാറ്റാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. പേര് മാറ്റാനുള്ള ശുപാര്‍ശ അംഗീകരിക്കാനാവില്ലെന്നും ഇന്ത്യയെന്നത് ഒഴിവാക്കുന്നതിന്റെ പിന്നിലെ…
Read More » - 26 October
പാഠപുസ്തകങ്ങളിൽ ഇന്ത്യക്ക് പകരം ഭാരതം: പിന്തുണച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: എന്‍സിഇആര്‍ടി സാമൂഹിക പാഠപുസ്തകങ്ങളില്‍ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നും അതിനാല്‍…
Read More »