Kerala
- Dec- 2018 -15 December
കേരളത്തില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ വലിയ വര്‍ധനവ്; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ പീഡന കേസുകളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ ജൂണിലെ മാത്രം കണക്കുകള്‍ എടുത്തു നേക്കുകയാണെങ്കില്‍ 589 കുട്ടികളാണ് ബലാത്സംഗത്തിന് ഇരയായത്. അതേസമയം പ്രതിദിനം…
Read More » - 15 December
വടം വലി മത്സരത്തിനിടെ കുഴഞ്ഞു വീണ് മലയാളി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മുംബൈ: മുംബൈയിൽ കോളേജില്‍ നടന്ന വടം വലി മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. വിദ്യാ വിഹാര്‍ സോമയ്യ കോളേജിലെ വിദ്യാര്‍ത്ഥിയായ ജിബിന്‍ സണ്ണിയാണ് ഇന്ന്…
Read More » - 15 December
കണ്ണൂരില്‍ ജല അതോറിറ്റിയുടെ സിലിണ്ടര്‍ ചോര്‍ന്ന് 12 പേര് ആശുപത്രിയില്‍
കണ്ണൂര്‍: കണ്ണൂരില്‍ ക്ലോറിന്‍ സിലണ്ടര്‍ ചോര്‍ന്ന് 12 പേര് ആശുപത്രിയില്‍. കണ്ണൂര്‍ തളിപറമ്പ് ഫാറൂക്ക് നഗറില്‍ ജല അതോറിറ്റിയുടെ പഴയ ക്ലോറിന്‍ സിലണ്ടര്‍ ആണ് ചോര്‍ന്നത്. വിഷ…
Read More » - 15 December
അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: കേരളത്തിലെ അയ്യപ്പഭക്തന്റെ ആത്മാഹുതിയെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തുണ്ടായ സംഭവം വേദനാജനകമാണ്. ഹര്‍ത്താല്‍ നടത്താന്‍ ബിജെപി നിര്ബന്ധിരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പഭക്തർ ഇത്തരം…
Read More » - 15 December
ഐ.എം.വിജയന്റെ സഹോദരന് വാഹന അപകടത്തില്‍ മരിച്ചു
ഫുട്ബോള്‍ താരം ഐ.എം.വിജയന്റെ സഹോദരന് ചെമ്പൂക്കാവ് അയിനിവളപ്പില്‍ ബിജു(52 ) വാഹന അപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട്…
Read More » - 15 December
പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ല: ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്കി : പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രളയകാലത്ത് കേരളത്തെ അവഗണിച്ചിട്ടില്ലെന്നും ആവശ്യമായ സഹായങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിച്ചു നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന മുന്നണികള്‍ അഴിമതിക്കാരുടെയും ഭരിക്കാന്‍…
Read More » - 15 December
ആര്.എസ്.എസ് സംഘടിപ്പിച്ച ശില്പശാലയില് മന്ത്രി കെ.കെ. ശൈലജയും
തിരുവനന്തപുരം: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്നലെ ആരംഭിച്ച ആര്.എസ്.എസ് പരിവാര്‍ സംഘടനയുടെ ദേശീയ തല പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കേരള ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. ആര്.എസ്.എസിന്റെ ദേശീയ…
Read More » - 15 December
ഹൈക്കോടതി നിർദേശം; സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ മാറ്റി
സന്നിദാനം: സന്നിധാനം: ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി.ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രമേ…
Read More » - 15 December
ബാങ്ക് കവർച്ച; മാനേജരും ഭര്‍ത്താവും കീഴടങ്ങി
ആലുവ: ബാങ്ക് ലോക്കറിൽ നിന്ന് രണ്ടരക്കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ അസിസ്റ്റന്റ് മാനേജരും ഭർത്താവും കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ കീഴടങ്ങി. ദേശസാത്കൃത ബാങ്കിന്റെ ആലുവ…
Read More » - 15 December
‘ജവാന്’ റമ്മിന്റെ ക്ഷാമം ഉടന്‍ തീരും
തിരുവനന്തപുരം: ‘ജവാന്’ റമ്മിന്റെ ക്ഷാമം ഉടന്‍ തീരും. ഏപ്രില്‍ മാസത്തോടെ ഉത്പാദനം കൂട്ടാനുള്ള നടപടികള്‍ നിര്‍മാതാക്കളായ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴസ് തുടങ്ങി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ഒരു…
Read More » - 15 December
കോടതി മുറിക്കുള്ളിൽ പുലി; ജഡ്ജി ഇറങ്ങിയോടി
ഗുജറാത്ത്: കോടതി മുറിക്കുള്ളിൽ പുലി കയറിയതിനെ തുടർന്ന് ജഡ്ജിയും അഭിഭാഷകരും ഇറങ്ങിയോടി. ഗുജറാത്തിലെ സുരേന്ദ്രനഗറിലെ ചോട്ടിലയിലെ പ്രാദേശിക കോടതിയിലാണ് പുലി കയറിയത്. ഇതിനെ തുടര്‍ന്ന് കോടതി നടപടികള്‍…
Read More » - 15 December
വാവര് നടയിലെ ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്ന് പോലീസ്
സന്നിധാനം: ശബരിമലയില്‍ വാവര് നടയിലെ ബാരിക്കേഡുകള്‍ മാറ്റാനാകില്ലെന്ന് പോലീസ് . ബാരിക്കേടുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ ജി ജയദേവ്…
Read More » - 14 December
കേരളീയ ആയുര്‍വേദത്തെ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്‍ത്തും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: കേരളീയ ആയുര്‍വേദത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ ശ്രദ്ധയിലേക്കുയര്ത്തുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അഹമ്മദാബാദില്‍ വച്ച് നടന്ന…
Read More » - 14 December
ക്ലോറിൻ സിലണ്ടർ ചോർന്നു; 12 പേർ ആശുപത്രിയിൽ
കണ്ണൂർ: ക്ലോറിൻ ചോർന്നു. തളിപറമ്പ് ഫാറൂക്ക് നഗറിൽ ജല അതോറിറ്റിയുടെ പഴയ ക്ലോറിൻ സിലണ്ടറാണ് ചോർന്നത്. അസ്വസ്ഥത അനുഭവപ്പെട്ട 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചോർച്ച താത്കാലികമായി…
Read More » - 14 December
ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ക്രൈംബ്രാഞ്ച് അന്വേഷണത്തിന്
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം,: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് . ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ട്രെയിനിനു മുന്നില്‍…
Read More » - 14 December
ടാക്സി സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ടാക്സി സമരം പിന്‍വലിച്ചു. ഓണ്‍ലൈന്‍ ടാക്സികള്‍ നടത്തി വന്നിരുന്ന സമരമാണ് പിന്‍വലിച്ചത് ലേബര്‍ കമ്മിഷണര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിനൊടുവിലാണ്…
Read More » - 14 December
ബീവറേജസ് തിരക്ക്; ബാലരാമപുരത്ത് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു
തിരുവനന്തപുരം: ബാലരാമപുരം ബീവറേജസില്‍ ഉണ്ടായ തിരക്കില്‍ പെട്ട് ഒരാള്‍ കുഴഞ്ഞ് വീണ് മരിച്ചു. ബാലരാമപുരം തണ്ണികുഴി, റോഡരികത്ത് വീട്ടില്‍ അനില്‍ കുമാര്‍ ( 51) ആണ് മരിച്ചത്.
Read More » - 14 December
പെട്രോള്‍ ഒഴിച്ച് ആത്മഹത്യചെയ്ത സംഭവം ; വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്
തിരുവനന്തപുരം : ബിജെപി സമരവേദിയില്‍ വച്ച് ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത് . മരിക്കുന്നതിന് മുന്‍പ് വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 14 December
മോഷ്ടാക്കളുടെ അഴിഞ്ഞാട്ട കേന്ദ്രമായി തുരുത്തി; മോഷ്ടാവ് ഒറ്റ രാത്രി കയറിയത് മൂന്ന് വീടുകളില്‍
ചങ്ങനാശ്ശേരി: മോഷ്ടാക്കള്‍ അഴിഞ്ഞാടി ചങ്ങനാശ്ശേരിയിലെ തുരുത്തി പ്രദേശം. വ്യാഴാഴ്ച രാത്രി പ്രദേശത്തെ മൂന്ന് വീടുകളിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയും മോഷ്ടാക്കള്‍ അപഹരിച്ചിട്ടുണ്ട്. കൊച്ചീത്ര കെ…
Read More » - 14 December
വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘം അറസ്റ്റില്‍
വടകര: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത രണ്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വടകരയില്‍ വെച്ചാണ് സംഘം അറസ്റ്റിലായത്. പിടിയിലായവരില്‍ അന്യസംസ്ഥാനക്കാരനും ഉള്‍പ്പെടുന്നു. കണ്ണൂക്കരയിലെ…
Read More » - 14 December
സർക്കാർ സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു : കെ.സോമൻ
ആലപ്പുഴ : സഹനസമരങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. അയ്യപ്പവേട്ടയിൽ മനം നൊന്ത് ആത്മാഹുതി ചെയ്ത വേണുഗോപാലന്‍ നായരോടുള്ള ആദരസൂചകമായി…
Read More » - 14 December
ഈ ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും
കാസര്‍കോട്: ഈ ജില്ലകളില്‍ ഞാറാഴ്ച വൈദ്യുതി വിതരണം തടസപ്പെടും . കെ.വി അരീക്കോട്- കാഞ്ഞിരോട് ഫീഡറില്‍ അടിയന്തര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ…
Read More » - 14 December
ജിഷ്ണു പ്രണോയ് കേസ്:പി. കൃഷ്ണദാസിന്റെ കേരള വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു
ന്യൂഡല്‍ഹി : ജിഷ്ണു പ്രണോയ്, ഷഹീദ് ഷൗക്കത്തലി കേസുകളില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിന്റെ കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് സുപ്രീംകോടതി പിന്‍വലിച്ചു. കേരളത്തില്‍ പ്രവേശിക്കരുതെന്ന് 2017…
Read More » - 14 December
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച പ്രതി പിടിയില്‍
തിരൂര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്. പരിയാപുരം സ്വദേശി അഷ്റഫാണ് കേസില്‍ അറസ്റ്റിലായത്. തിരൂര്‍ സ്റ്റേഷനിലെ സീനിയര്‍…
Read More » - 14 December
യൂണിഫോമിനൊപ്പം തട്ടം പാടില്ല ; അനുകൂലമായി കേരള ഹൈക്കോടതി
തിരുവനന്തപുരം: സ്വകാര്യ വിദ്യാലയങ്ങള്‍ നിര്‍ദേശിക്കുന്ന യൂണിഫോം ഡ്രസ്കോഡില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തട്ടവും ഫുള്‍ സ്ലീവും യൂണിഫോമായി പരിഗണിക്കാനാവില്ലെന്നാണ് മാനേജ്മെന്റ് പക്ഷമെങ്കില്‍ അത് അംഗീകരിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരത്തെ…
Read More »