Kerala
- Jan- 2025 -3 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം, തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
Read More » - 3 January
ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപെട്ടു
ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം
Read More » - 3 January
- 3 January
എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നു : വീണ്ടും കഞ്ചാവ് കേസിൽ ന്യായീകരണവുമായി സജി ചെറിയാൻ
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിയായ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ച നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി സജി ചെറിയാന്. എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കണമായിരുന്നുവെന്നും ഇപ്പോൾ കായംകുളം…
Read More » - 3 January
പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന : സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി
തൃശൂര്‍ : പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. കെപിസിസി സെക്രട്ടറിയും തൃശൂര്‍ കോര്പറേഷന് കൗണ്‍സിലറുമായ…
Read More » - 3 January
കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി : വി. ഡി സതീശൻ
കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം…
Read More » - 3 January
ശിക്ഷാവിധിയിൽ തൃപ്തരല്ല: നാല് സിപിഎം നേതാക്കൾക്കും ഇരട്ടജീവപര്യന്തം കിട്ടണമായിരുന്നു : കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസിൻ്റെ വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബം. പ്രതികളുടെ ശിക്ഷാവിധിയിൽ പൂർണതൃപ്തരല്ലെന്ന് ഇരു കുടുംബങ്ങളും വ്യക്തമാക്കി. ആദ്യ എട്ട് പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും…
Read More » - 3 January
സുമതി വളവിലേക്ക് സ്വാഗതം : സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കൊച്ചി : വാട്ടർമാൻ ഫിലിംസിനോടൊപ്പം തിങ്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന സുമതി വളവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സൗത്ത് ഇന്ത്യയിലെ പ്രഗത്ഭരായ മുപ്പത്തിൽപ്പരം താരങ്ങളാണ് ചിത്രത്തിന്റെ…
Read More » - 3 January
പെരിയ ഇരട്ടക്കൊലപാതകം : പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം : നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷ പ്രഖ്യാപിച്ചു. കുറ്റവാളികളെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ…
Read More » - 3 January
പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തൽ , കാറിൽ കയറ്റിക്കൊണ്ടു പോകാനും ശ്രമം : ഡോക്ടർ അറസ്റ്റിൽ
കോഴിക്കോട്: പെൺകുട്ടിക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശം അയയ്ക്കുകയും ബീച്ചിൽ നിന്നു കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത ഡോക്ടർ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഡോ. അലൻ അലക്സ് (32)…
Read More » - 3 January
കുഞ്ഞുങ്ങളല്ലേ, അവര്‍ വര്‍ത്തമാനം പറയും ചിലപ്പോള്‍ പുകവലിക്കും : യു പ്രതിഭയുടെ മകനെ ന്യായീകരിച്ച് സജി ചെറിയാൻ
ആലപ്പുഴ: കായംകുളം എംഎല്‍എയുടെ മകനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്. കഞ്ചാവ് വലിച്ചെന്ന കേസിൽ ജാമ്യമില്ലാ വകുപ്പ് ഉള്‍പ്പെടുത്തിയതിനെതിരേയാണ് മന്ത്രി രംഗത്ത് വന്നത്. സംഭവത്തില്‍ എക്സൈസ് രജിസ്റ്റര്‍…
Read More » - 3 January
കാരവാനിൽ യുവാക്കൾ മരിക്കാനിടയായ സംഭവം : വിദഗ്ധ സംഘത്തിൻ്റെ സംയുക്ത പരിശോധന തുടങ്ങി
കോഴിക്കോട്: വടകരയിൽ കാരവനിൽ യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ്. മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്സൈഡ് കാരവനിൽ എങ്ങനെ എത്തിയെന്ന് വിദഗ്ധ സംഘത്തിൻ്റെ നേതൃത്വത്തിൽ പരിശോധന…
Read More » - 3 January
അമ്മയെയും മുത്തച്ഛനെയും ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി ശ്രീനഗറില്‍ ഒളിവില്‍, അഖിലിനെ പൊലീസ് പിടികൂടി
കുണ്ടറ: പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെ (26) പൊലീസ് പിടികൂടി നാട്ടിലെത്തിച്ചു. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു ഇയാൾ. കൊലപാതകം നടത്തി…
Read More » - 3 January
അൽത്താഫിന്റെ കൈവശം ഹെറോയിനും മുഹമ്മദിന്റെ കൈവശം കഞ്ചാവും, കായംകുളത്തെ റെയ്ഡിൽ രണ്ടു പേര് അറസ്റ്റിൽ
കായംകുളം: മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. കായംകുളം പെരിങ്ങാല അൽത്താഫ് മനസിൽ അൽത്താഫ്(18), പശ്ചിമബംഗാൾ പരനാഗ് സ്വദേശി മുഹമ്മദ് മിറാജുൾ ഹഖ്(28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും…
Read More » - 3 January
പുതുവർഷം കളറാക്കാൻ സംഘടിപ്പിച്ചത് എംഡിഎംഎയും കഞ്ചാവും; യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
തളിപ്പറമ്പ്: യുവതിയടക്കം നാലുപേരെ ലഹരിവസ്തുക്കളുമായി എക്സൈസ് സംഘം അറസ്റ്റുചെയ്തു. പട്ടുവം സ്വദേശികളായ കെ. ബിലാൽ (31), മിസ്ഹാബ് (33), കാക്കാത്തോടിലെ സി.കെ. ഹാഷിം (29), കുപ്പം മുക്കുന്നിലെ…
Read More » - 3 January
എൻഎസ്എസ് മതേതര ബ്രാൻഡ്, മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരത്തിനില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം…
Read More » - 3 January
മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കി: പാലക്കാട് അതിഥി തൊഴിലാളി അറസ്റ്റിൽ
പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ…
Read More » - 3 January
പെരിയ ഇരട്ടക്കൊലക്കേസ്: സിപിഎം നേതാക്കളുൾപ്പെടെ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ 14 പ്രതികളുടെ ശിക്ഷ ഇന്ന് വിധിക്കും. സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, ഉദുമ സിപിഎം മുൻ ഏരിയ സെക്രട്ടറി കെ.…
Read More » - 3 January
ശയനപ്രദക്ഷിണം ചെയ്യുന്നതെന്തിന് ? കാരണവും ഫലവും
ഉദ്ദിഷ്ട കാര്യസാധ്യത്തിനായ് സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ ക്ഷേത്രങ്ങളില്‍ ശയനപ്രദക്ഷിണം നടത്താറുണ്ട്.ശയനപ്രദക്ഷിണം ഒരു ആരാധനയാണ്. നമ്മുടെ സങ്കടങ്ങള്‍ കേള്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കിത്തരുന്ന, ചൈതന്യത്തിന്റെ ഉറവിടമായ ആരാധനാ…
Read More » - 2 January
നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ
ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More » - 2 January
മാതൃഭൂമിയിൽ നിന്ന് രാജിവെച്ചു!! മേലുദ്യോഗസ്ഥന്റെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന് പ്രതികാര നടപടികൾ
മാതൃഭൂമിയിൽ നിന്ന് രാജിവയ്ക്കാനുണ്ടായ കാരണം വെളിപ്പെടുത്തി മാധ്യമപ്രവർത്തക അഞ്ജന ശശി. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയതിനെ തുടർന്ന് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അഞ്ജന ശശി പങ്കുവച്ചത്.…
Read More » - 2 January
പഞ്ചായത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
കർണാടക സ്വദേശിയായ ആദർശ് (27) ആണ് മരിച്ചത്.
Read More » - 2 January
എഴുത്തുകാരൻ എസ് ജയചന്ദ്രന് നായര്‍ അന്തരിച്ചു
മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരം നേടി.
Read More » - 2 January
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മെഡിക്കല്‍ സംഘം
കൊച്ചി : ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള…
Read More » - 2 January
ദിണ്ടിഗലില്‍ കാർ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം : പത്ത് പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45)…
Read More »