Kerala
- May- 2019 -5 May
വിറ്റ ആട്ടിന്‍കുട്ടികളെ കാണാനായി വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് രണ്ട് കുട്ടികള്‍; ഇവരുടെ കുറിപ്പ് വൈറലാകുന്നു
കൊല്ലം: എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്മിഷന്…
Read More » - 5 May
മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു
കളമശേരി: മെട്രോ തൂണിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ കൂനംതൈയില്‍ ആണ് സംഭവം. വളാഞ്ചേരി വെണ്ടല്ലൂര്‍ ഇളയാറില് മുഹമ്മദിന്റെ മകന് മുഹമ്മദ്…
Read More » - 5 May
തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി. പോത്തന്‍കോട് സ്വദേശി ഷാജഹാനാണ് പിടിയിലായത്. മൂന്നു ദിസം മുമ്പാണ് പോത്തന്‍കോടില്‍ ഓട്ടിസം ബാധിച്ച 16…
Read More » - 5 May
കോട്ടയത്ത് സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം
സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റയാണ് ഇതുസംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.ഡിജിപിയുടെ ഓഫീസിലാണ് അജ്ഞാത സന്ദേശം എത്തിയത്. തലയോലപ്പമ്പ് സ്വദേശി ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.…
Read More » - 5 May
ഇന്നത്തെ സ്വർണവില
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
Read More » - 5 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്നില്ല
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനം ഇന്നുണ്ടാകില്ല. ഫലപ്രഖ്യാപനം പിന്നീട് അറിയിക്കും. മേയ് ആദ്യവാരം തന്നെ പരീക്ഷാ ഫലം പുറത്തുവരുമെന്നാണു നേരത്തേ പ്രതീക്ഷിച്ചിരുന്നത്. ഇന്നു ഫലപ്രഖ്യാപനം…
Read More » - 5 May
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യശ്രമം; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ സാധ്യത
ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. വിദ്യാര്ത്ഥിഥിനിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. കോളേജ് യൂണിയന് നേതാക്കളുടെ നിരന്തര ശല്യത്തില്‍ പഠനം…
Read More » - 5 May
ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്
തലശ്ശേരി : ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്. തലശ്ശേരി എടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. കോഴിക്കോട് സ്വദേശി മനോജ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്. അപകടം…
Read More » - 5 May
ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് പാര്‍വതിയെന്ന് അപ്പാനി ശരത്
പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോള്‍ താന്‍ അടങ്ങുന്ന അഭിനയ മോഹികളെ പാര്‍വതി അസൂയാലുക്കള്‍ ആക്കുകയാണെന്നാണ് നടന് ശരത് അപ്പാനി…
Read More » - 5 May
ഇന്നത്തെ ഇന്ധനവില
കൊച്ചി: ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് നാല് പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് ഇന്ന് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 76.32രൂപയും ഡീസല്‍ വില 71.58 രൂപയും…
Read More » - 5 May
ഏജന്റിന്റെ വഞ്ചന; മക്കയില്‍ കുടുങ്ങിയത് 84 മലയാളി തീര്‍ഥാടകര്‍
ഏജന്റ് പണമടയ്ക്കാത്തതു മൂലം മക്കയില്‍ കുടുങ്ങിയത് 84 മലയാളികള്‍
Read More » - 5 May
ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് നവവധുവിന് ഭീഷണി; പോലീസ് കേസെടുത്തു
രാവണേശ്വരം കുന്നുപാറയിലെ 22 കാരിയുടെ പരാതിയിലാണ് അജ്ഞാതനെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ 29 മുതല്‍ ഏപ്രില്‍ അഞ്ചു വരെയുള്ള ദിവസങ്ങളില്‍ വിവിധ നമ്പറുകളില്‍ നിന്ന് വിളിച്ചാണ് യുവതിയെ…
Read More » - 5 May
ദേശീയ പാത സ്ഥലമെടുപ്പ്: നിര്‍ത്തിവയ്ക്കണമെന്ന കേന്ദ്ര ഉത്തരവിനെതിരെ കേരളം
തിരുവനന്തപുരം: ദേശീയ പാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനം. ഉത്തരവില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കേന്ദ്രത്തിന് കത്തയച്ചു. പലയിടുത്തും സ്ഥലമെടുപ്പ്…
Read More » - 5 May
കള്ളവോട്ട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ് കള്ളവോട്ടുകള്‍ നടന്നുവെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു.വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മീണ വിശദ…
Read More » - 5 May
മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനം
മകളെ പ്രണയബന്ധത്തിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്ക് മർദ്ദനമേറ്റു.പൂയപ്പള്ളി സ്വദേശി സുരേഷ് (42), ഭാര്യ സന്ധ്യ (37) എന്നിവരെയാണ് കോടതി വളപ്പിൽ മകളുടെ കാമുകന്റെ സുഹൃത്തുക്കൾ മർദ്ദിച്ചത്.
Read More » - 5 May
നിപ: മെയ് അഞ്ച് ഓരോര്മ്മപ്പെടുത്തല്
പേരാമ്പ്ര : സംസ്ഥാനത്തെ പ്രത്യേകിച്ച് കോഴിക്കോട് ജില്ലയെ മരണത്തിന്റെ മുള് മുനയില്‍ നിര്‍ത്തിയാണ് മലയാളിക്ക് കേട്ട് കേള്‍വി പോലുമില്ലാത്ത് നിപ വൈറസ്. നിപ രോഗബാധയില്‍ കോഴിക്കോട് വിറങ്ങലിച്ചു…
Read More » - 5 May
തൃശൂര്‍ പൂരത്തിനെത്തുന്നവരുടെ ബാഗ് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു
തൃശ്ശൂര്‍ പൂരത്തിനെത്തുന്നവരുടെ ബാഗ് സൂക്ഷിക്കാന്‍ സംവിധാനമൊരുക്കുന്നു
Read More » - 5 May
ട്രെയിനിനുള്ളിൽ യാചക വേഷം ; പുറത്തിറങ്ങിയാൽ കഞ്ചാവ് കടത്ത്
ചാത്തന്നൂർ : ട്രെയിനിനുള്ളിൽ യാചക വേഷ,മണിഞ്ഞ് കഞ്ചാവ് കടത്തിയയാൾ എക്സൈസ് സംഘത്തിന്റെ പിടിയിൽ. 5 കിലോ കഞ്ചാവുമായി തിരുവനന്തപുരം ചിറയിൻകീഴ് നഗരൂർ ചെമ്മാരത്തുമുക്ക് പുലരിയിൽ ഷാനവാസാണ് (60)…
Read More » - 5 May
കള്ളവോട്ട് പരാതി ; ജില്ലാ കളക്ടർ ദൃശ്യങ്ങൾ പരിശോധിക്കുന്നു
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിലെ 43 പ്രശ്ന ബാധിത ബൂത്തുകളിലെ ദൃശ്യങ്ങൾ ജില്ലാ കളക്ടർ പരിശോധിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാരോട് ഹാജരാകാനും കളക്ടർ നിർദ്ദേശം…
Read More » - 5 May
പ്രശ്നമുണ്ടായാല്‍ കണ്ടക്ടര്‍ ഇടപെടണം; കെ.എസ്.ആര്.ടി.സി യുടെ പുതിയ സര്‍ക്കുലര്‍ ഇങ്ങനെ
തിരുവനന്തപുരം : കെ.എസ്.ആ.ടി.സി യില്‍ യാത്രക്കാന് തമ്മില്‍ പ്രശ്നമുണ്ടായാല്‍ കണ്ടക്ടര്‍മാര്‍ കാഴ്ചക്കാരായ് നില്‍ക്കാറുണ്ട്. എന്നാല്‍ ഇനി മുതല്‍ അത് പറ്റില്ല. യാത്രക്കാരില്‍ നിന്ന് അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍…
Read More » - 5 May
യാത്രക്കാർക്ക് സൗജന്യ കുപ്പിവെള്ളം; കെഎസ്ആർടിസി മാതൃകയാകുന്നു
പീരുമേട് : യാത്രക്കാർക്ക് ബസിനുള്ളിൽ സൗജന്യ കുപ്പിവെള്ളമൊരുക്കി കെഎസ്ആർടിസി മാതൃകയാകുന്നു. കുമളി–കൊന്നയ്ക്കാട് സൂപ്പർ ഫാസ്റ്റ് ബസിനുള്ളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡ്രൈവർ അഭിലാഷ് മാത്യു,കണ്ടക്ടർ നജീമുദീൻ എന്നിവരുടെ…
Read More » - 5 May
ദേശീയപാത നാലുവരിയാക്കാനുള്ള പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂട്ട്
ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Read More » - 5 May
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങളുടെ ഔദ്യോഗിക വസതി നിർമ്മിക്കുന്നു
തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനും അംഗങ്ങൾക്കും ലക്ഷങ്ങൾ മുടക്കി ഔദ്യോഗിക വസതി നിർമ്മിക്കുന്നു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് മൂന്ന് മന്ദിരങ്ങളുടെ തറക്കല്ലിടൽ ഏപ്രിൽ 30 ന് നടന്നിരുന്നു.…
Read More » - 5 May
ലോറി ഉരുണ്ട് പുഴയിലായി; ക്രെയിന്‍ എത്തിച്ചിട്ടും കരയ്ക്ക് കയറ്റാനായില്ല
വൈക്കം: അമിതഭാരം കയറ്റിയ ലോറി പിന്നോട്ട് ഉരുണ്ട് പുഴയില്‍ വീണു. മുറിഞ്ഞപുഴ പാലത്തിന് സമീപം ആറിന്റെ തീരത്താണ് സംഭവം. ഡ്രൈവര്‍ മധ്യപ്രദേശ് സ്വദേശി രാജേഷ് ലോറിയില്‍ നിന്ന്…
Read More » - 5 May
പാലം പണിയിലെ ക്രമക്കേടില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.കെ. ഇബ്രാഹിംകുഞ്ഞ്
കൊച്ചി: പാലംപണിയിലെ ക്രമക്കേടില്‍ യുഡിഎഫ് സര്‍ക്കാരിന് പങ്കൊന്നുമില്ല. പാലം പണിയാനുള്ള നയപരമായ തീരുമാനം മാത്രമാണ് സര്‍ക്കാര്‍ എടുത്തതെന്നും നിര്‍മാണമെല്ലാം RBDCK യുടെ ചുമതലയിലാണ് നടന്നതെന്നും മുന്‍ പൊതുമരാമത്ത്…
Read More »