Kerala
- Dec- 2023 -25 December
മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടി, ഭരണകൂടവും പൊലീസും ഒത്തുകളിക്കുകയാണ്: കെ.അജിത
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ ഷൂ ഏറ് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയുള്ള കേസ് ഫാസിസ്റ്റ് നടപടിയെന്ന് പൊതുപ്രവര്‍ത്തക കെ.അജിത. പൊലീസ് കേസെടുത്തത് ഭീഷണിയുടെ ഭാഗമായിട്ടാണ്.…
Read More » - 25 December
പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
രാവിലെ 10.30 ഓടെയാണ് അക്രമമുണ്ടായത്.
Read More » - 25 December
ആലപ്പുഴയിൽ പ്രതിഷേധക്കാരെ മര്‍ദ്ദിച്ച കേസ്: മുഖ്യമന്ത്രിയുടെ ഗൺമാനടക്കം 5 പ്രതികൾ
ആലപ്പുഴ: ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടിയുമായി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും സെക്യൂരിറ്റി ഓഫീസർ സന്ദീപുമടക്കം അഞ്ച്…
Read More » - 25 December
ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല: കര്‍ണാടക ആഭ്യന്തര മന്ത്രി
ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തര…
Read More » - 25 December
ക്രിസ്തുമസ് ആഘോഷത്തിനായി മലയാളികൾ വാങ്ങിക്കൂട്ടിയത് 154.77 കോടിയുടെ മദ്യം! ഇക്കുറി ഒന്നാമത് ചാലക്കുടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറിയും ക്രിസ്തുമസ് തലേന്ന് നടന്നത് റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്തുമസ് ആഘോഷളോടനുബന്ധിച്ച് കോടിക്കണക്കിന് രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ…
Read More » - 25 December
നവകേരള സദസ്, ക്രമസമാധാനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ‘ഗുഡ് സര്‍വീസ് എന്‍ട്രി’
തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പുവരുത്തിയ പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. സ്തുത്യര്‍ഹ സേവനം നടത്തിയവര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കാനാണ് എസ് പിമാര്‍ക്കും ഡിഐജിമാര്‍ക്കും…
Read More » - 25 December
വൈപ്പിൻ വളപ്പ് ബീച്ചില്‍ 19കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ ട്വിസ്റ്റ്!! മലയാളി കാമുകനെ വരുത്താനുള്ള ശ്രമം
ഈ പെണ്‍കുട്ടി മലയാളിയായ ഒരു യുവാവിനൊപ്പമാണ് താമസിച്ചിരുന്നത്
Read More » - 25 December
മുഖം മിനുക്കാൻ കൊച്ചി ധനുഷ്കോടി ദേശീയപാത-85: നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
നവീകരണ പ്രവർത്തനങ്ങളിലൂടെ മുഖം മിനുക്കാൻ ഒരുങ്ങി കൊച്ചി ധനുഷ്കോടി ദേശീയപാത-85. ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ, ആദ്യ ഘട്ടമെന്ന നിലയിൽ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.…
Read More » - 25 December
മൂത്ത മകന്റെ വീട്ടിലേക്ക് പോകാത്തതിന് വൃദ്ധമാതാവിനെ മകൻ സ്റ്റീൽ പാത്രം കൊണ്ട് തലയ്ക്കടിച്ചു
ആലപ്പുഴയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല ചെറുകോൽ പ്ലാന്തറ വീട്ടിൽ ഷിബു സൈമൺ (53) നെ യാണ് മാന്നാർ പൊലീസ് കസ്റ്റഡിയിൽ…
Read More » - 25 December
പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകള്‍ അവതരിപ്പിച്ച് ഇറാന്
ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകള്‍ അവതരിപ്പിച്ച് ഇറാന്. 1000ത്തിലേറെ കിലോമീറ്റര്‍ ദൂരപരിധിയുള്ള ‘തലൈഹ്’, യുദ്ധക്കപ്പലില്‍ നിന്ന് തൊടുക്കാവുന്ന 100 കിലോമീറ്റര്‍…
Read More » - 25 December
കോണ്‍ഗ്രസ് നേതാവ് സി രഘുനാഥും മേജര്‍ രവിയും ബിജെപിയില്‍, ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥും ചലച്ചിത്ര സംവിധായകന് മേജര്‍ രവിയും ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ…
Read More » - 25 December
ശബരിമലയില്‍ വന്‍ തിരക്ക്, തീര്‍ത്ഥാടകരുടെ നിര നീലിമല വരെ നീണ്ടു
സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വന്‍ തിരക്ക്. ക്യൂ നീലിമല വരെ നീണ്ടു. പമ്പയില്‍ നിന്ന് മണിക്കൂറുകള്‍ ഇടവിട്ടാണ് തീര്‍ത്ഥാടകരെ കയറ്റിവിടുന്നത്. നിലക്കല്‍ ഉള്‍പ്പെടെയുള്ള ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക്…
Read More » - 25 December
കാർ ബൈക്കിലിടിച്ച് 43കാരൻ കൊല്ലപ്പെട്ടു: വേർപെട്ടു പോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ
ചിറ്റൂർ: അമ്പാട്ടുപാളയം ഇറക്കത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനുസമീപം ഞായറാഴ്ച പുലർച്ചെ കാർ ബൈക്കിലിടിച്ച് മീൻവിൽപ്പനയ്ക്കു പോകുകയായിരുന്നയാളുടെ തലയറ്റു. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠനാണ്…
Read More » - 25 December
തെക്കന്‍ കേരളത്തില്‍ മഴ, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണത്തിനും തെക്കന്‍ കേരളത്തില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 0.3 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും…
Read More » - 25 December
സംസ്ഥാനത്ത് നാല് പേർക്ക് കൂടി ജെഎൻ 1 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് വകഭേദമായ ജെഎൻ.1 (JN.1) സ്ഥിരീകരിച്ചു. നാല് പേർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് രോഗം ബാധിച്ചിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണ്…
Read More » - 25 December
തൃശൂര്‍ പൂരം പ്രതിസന്ധിയില്‍, തറവാടക സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ തീരുമാനമായില്ല
തൃശൂര്‍: തൃശൂര്‍ പൂരം പ്രദര്‍ശന നഗരിയുടെ വാടകത്തര്‍ക്കം പരിഹരിച്ച് പൂരം പ്രതിസന്ധി നീക്കാന്‍ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ അന്തിമ തീരുമാനമായില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്ന്…
Read More » - 25 December
ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ കൂട്ടയടി, പോലീസുകാർക്കും പരിക്കേറ്റു
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രി ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒത്തുകൂടിയ യുവാക്കൾ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു. തുടർന്ന് പോലീസും യുവാക്കളും തമ്മിൽ ഏറ്റുമുട്ടി.…
Read More » - 25 December
പാലക്കാട് നഗരത്തിൽ തനിച്ച് പോകുന്നവരെ കൊള്ളയടിക്കുന്ന കൗമാരക്കാർ പിടിയിലായപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
പാലക്കാട്: രണ്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലംഗ കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്. പാലക്കാട് ടൗൺ കേന്ദ്രീകരിച്ച് രാത്രിസമയങ്ങളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സംഘമാണ് പിടിയിലായത്. രണ്ട് കൗമാരക്കാർക്ക്…
Read More » - 25 December
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു
തിരുവനന്തപുരം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളിലടക്കം…
Read More » - 25 December
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കാൻ ശ്രമം: യുവാവ് അറസ്റ്റില്‍
Read More » - 25 December
ശബരിമല വിമാനത്താവളം: സർവ്വേ നടപടികൾ ഉടൻ ആരംഭിക്കും, ഏറ്റെടുക്കൽ ഒരു വർഷത്തിനകം
പത്തനംതിട്ട: തീർത്ഥാടകരുടെ സൗകര്യാർത്ഥം നിർമ്മിക്കുന്ന ശബരിമല വിമാനത്താവളത്തിന്റെ സ്ഥലം ഏറ്റെടുക്കൽ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ തീരുമാനം. കോട്ടയം തഹസിൽദാർക്കാണ് സ്ഥലമെടുപ്പ് ചുമതല. ഇതിനായി പ്രത്യേക ഓഫീസും ആരംഭിക്കുന്നതാണ്.…
Read More » - 25 December
തൃശൂര്‍ പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍
തൃശൂര്‍: പൂരം പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതിനാല്‍ കോടതിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് മന്ത്രിമാരായ കെ രാധാകൃഷണനും കെ…
Read More » - 25 December
നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി
ഈരാറ്റുപേട്ട: നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട…
Read More » - 25 December
പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദി പിണറായി വിജയൻ: കെ സി വേണുഗോപാൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കേരളം പോലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്ന് അദ്ദേഹം…
Read More » - 25 December
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കാമോ? വീട്ടിൽ സൗഭാഗ്യങ്ങൾ വരാൻ ചെയ്യേണ്ടത്
പ്രധാന വാതിലിനടുത്തായി മണി സ്ഥാപിക്കാമോ? വീട്ടിൽ സൗഭാഗ്യങ്ങൾ വരാൻ ചെയ്യേണ്ടത്
Read More »