Kerala
- Nov- 2023 -18 November
കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ LDF സർക്കാരെന്ന് മുഖ്യമന്ത്രി
മഞ്ചേശ്വരം: നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫ് സർക്കാരാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 18 November
റോബിനെ തടഞ്ഞത് നാലിടത്ത്, സർക്കാരിന്റെ പ്രതികാര നടപടിക്കെതിരെ ബസിന് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ
പത്തനംതിട്ട : എംവിഡിയുടെ നോട്ടപ്പുള്ളി ആയ ‘റോബിന്’ ബസ്സിന് നാടുനീളെ സ്വീകരണം. ശനിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ടയില്‍നിന്ന് യാത്ര പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് (എം.വി.ഡി) പരിശോധന…
Read More » - 18 November
അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: സഹ തൊഴിലാളി പിടിയിൽ
തൃശൂർ: ചിയ്യാരത്ത് അന്യസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ സഹ തൊഴിലാളി അറസ്റ്റിൽ. അസം നാഗോൺ ജില്ല കാലിയോബോർ ബ്രഹ്മബീൽ വില്ലേജ് മക്ഖവാമാരി ചിദ്ദു ഹുസൈനെ(33) ആണ് അറസ്റ്റ്…
Read More » - 18 November
14കാരിയെ പീഡനത്തിനിരയാക്കി: പ്രതിക്ക് 46 വർഷം തടവും പിഴയും
കാസർഗോഡ്: പതിനാല് വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 46 വർഷം തടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കിൽ 38 മാസം…
Read More » - 18 November
11 കിലോ കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ
പൊഴുതന: പൊഴുതനയിൽ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൊഴുതന കാരാട്ട് വീട്ടിൽ ജംഷീർ അലി (35), ആലപ്പുഴ സൗമ്യഭവനം വീട്ടിൽ ടി.എസ്. സുരേഷ് എന്നിവരെയാണ് അറസ്റ്റ്…
Read More » - 18 November
മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും തലപ്പാവണിയിച്ച് സ്വീകരണം: നവകേരള സദസിന് കാസർഗോഡ് തുടക്കമായി, ആദ്യ പരാതി മദ്യപരുടേത്
കാസർഗോഡ് : നവകേരളത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് കാസർഗോഡ് തുടക്കമായി.…
Read More » - 18 November
യുവതിയെയും മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പാറ്റ്ന: ബിഹാറിൽ യുവതിയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. അനിതാദേവി (29), മകൾ സോണികുമാരി(അഞ്ച്) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Read Also : നവകേരള…
Read More » - 18 November
രാജസ്ഥാനിൽ കോൺഗ്രസ് നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരം: യോഗി ആദിത്യനാഥ്
ജയ്പൂർ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ…
Read More » - 18 November
നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യത: ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ
കോഴിക്കോട്: നവകേരള യാത്രക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് വി എം സുധീരൻ. നവകേരള യാത്ര ജനങ്ങൾക്ക് പുതിയ ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി തെറ്റ്…
Read More » - 18 November
അപകട മരണത്തിന് 15 ലക്ഷം, സ്വാഭാവിക മരണത്തിന്…; ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉയർത്തി
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത. സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെ ജീവൻ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങൾ ഉയർത്തി. അപകട മരണത്തിന് 15 ലക്ഷം രൂപയും…
Read More » - 18 November
പ്രണയം നിരസിച്ചു: എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി യുവാവ്
ബെംഗളൂരു: പ്രണയം നിരസിച്ചതിന്റെ പകയെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. സുചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഹൊസഹള്ളി ഗവ. എഞ്ചിനിയറിംഗ് കോളേജിലെ…
Read More » - 18 November
ഗ്യാസ് സിലണ്ടർ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലണ്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കഴിഞ്ഞ മാസമാണ് കരാമയിൽ ഗ്യാസ് സിലണ്ടർ സ്ഫോടനം ഉണ്ടായത്. ദുബായ് റാശിദ്…
Read More » - 18 November
‘ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ പോലെ കാണല്ലേ’: നവകേരളം ബസിനെ കുറിച്ച് ഗതാഗത മന്ത്രി
നവകേരള സദസിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രക്ക് ഉപയോഗിക്കുന്ന ബസിൽ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെയുള്ള സൗകര്യങ്ങൾ ഒന്നും…
Read More » - 18 November
‘മമ്മൂട്ടി തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, ഗുഡ് മോണിംഗ് പറഞ്ഞാല്‍ തിരിച്ച് പറയാനൊക്കെ വലിയ പാടാണ്’: കൊല്ലം തുളസി
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. ഇടക്കാലത്ത് രാഷ്ട്രീയ വിവാദങ്ങളിലൂടേയും അശാസ്ത്രിയത പറഞ്ഞുമൊക്കെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍…
Read More » - 18 November
സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ട്രെയിനുകൾ റദ്ദാക്കി – വിശദവിവരം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം. പുതുക്കാട്-ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം നവീകരണ ജോലി നടക്കുന്നതിനാലാണ് ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മാവേലി…
Read More » - 18 November
പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തി: 68 കാരൻ പിടിയിൽ
തിരുവനന്തപുരം: പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68 കാരൻ പിടിയിൽ. വീടിന്റെ ടെറസിൽ രഹസ്യമായി നട്ടുവളർത്തിയ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. തിരുവനന്തപുരം ഐബിയിലെ പ്രിവന്റിവ്…
Read More » - 18 November
കാരുണ്യസ്പർശം: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി
തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ പിഞ്ചുകുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യക്ക് കൈത്താങ്ങായി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യക്ക് നൽകുമെന്ന്…
Read More » - 18 November
മതേതരത്വത്തിന്റെ പ്രതീകമാണ് ശബരിമല എന്ന് മന്ത്രി കെ. രാധാകൃഷ്ണൻ
പത്തനംതിട്ട: ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെണിവെച്ച്…
Read More » - 18 November
നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നത്: നവകേരള സദസിനെതിരെ സമസ്ത
കോഴിക്കോട്: കേരള സർക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സർക്കാരിന്റെ ജനസദസ്സിനെതിരെ വിമർശനം ഉന്നയിച്ചത്. ഈ സദസ്സ് ആരെ കബളിപ്പിക്കാൻ…
Read More » - 18 November
കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചുവെന്ന് എ എ റഹിം, കനഗോലുവിന്റെ ഇടപെടൽ അന്വേഷിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനായി ഹാക്കർമാരെ ഉപയോഗിച്ചതായി എ എ റഹീം എംപി. സംഭവത്തിൽ മലപ്പുറം സ്വദേശിയായ പ്രൊഫഷനൽ ഹാക്കറെ ഉപയോഗിച്ചുവെന്നും ഇയാൾ ഡൽഹിയിൽ രജിസ്റ്റർ…
Read More » - 18 November
മുഖ്യമന്ത്രിക്ക് കറങ്ങുന്ന കസേര, കയറാൻ ലിഫ്റ്റ് – നവകേരള ബസ്;നവകേരള സദസിനായി സ്കൂൾ ബസുകൾ വിട്ടുനൽകണമെന്ന് ഉത്തരവ്
തിരുവനന്തപുരം: നവകേരള സദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വാങ്ങിയ പുതിയ ബെൻസ് ബസ്. കെഎൽ 15 എ 2689 എന്നാണ് ബസ് നമ്പർ. ഈ മാസം…
Read More » - 18 November
ട്രാഫിക് നിയമലംഘനം: നടൻ ധനുഷിന്റെ മകന് പിഴ
ചെന്നൈ: നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് ധനുഷിന്റെ മകന് ചെന്നൈ പോലീസ് പിഴയിട്ടത്. 17-കാരൻ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്.…
Read More » - 18 November
ടൂറിസം നിക്ഷേപക സംഗമം: കേരളത്തിൽ 15,116 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ടൂറിസം നിക്ഷേപക സംഗമത്തിൽ ലഭിച്ചത് 15,116 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. 250 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കുള്ള ധാരണപത്രം…
Read More » - 18 November
പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം: എസ്.ഐയെ ആക്രമിച്ചു
കോഴിക്കോട്: പോലീസ് സ്റ്റേഷനില്‍ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. ബാലുശ്ശേരിയില്‍ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയ മദ്യപസംഘം പൊലീസിനെ ആക്രമിച്ചു. സ്റ്റേഷന്റെ മതില് ചാടിക്കടന്നെത്തിയ സംഘം എസ്.ഐയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍…
Read More » - 18 November
യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ്; കേസ് അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്: ഡിസിപിയുടെ മേൽനോട്ടം, പ്രത്യേക സംഘം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് ആരോപണം സംബന്ധിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്. കേസ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. സൈബർ വിദഗ്ധർ…
Read More »