കണ്ണൂർ: മട്ടന്നൂരിൽ മധ്യവയസ്കനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാ(55)ണ് കൊല്ലപ്പെട്ടത്.
ഗിരീഷിന്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകം ഉണ്ടായത്.
Read Also : സബ്സിഡി സാധനങ്ങളുടെ വില ഉടന്‍ വർധിപ്പിക്കാൻ സപ്ലൈകോ: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയ്ക്കായി തെരച്ചിൽ ആരംഭിച്ചു.
പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments