Kerala
- Dec- 2023 -2 December
മാലിന്യം വലിച്ചെറിഞ്ഞു: എറണാകുളത്ത് ഇതുവരെ പിഴയായി ഈടാക്കിയത് 84 ലക്ഷം രൂപ
കൊച്ചി: എറണാകുളം ജില്ലയിൽ മാലിന്യം വലിച്ചെറിഞ്ഞവരിൽ നിന്നായി 2023-24 സാമ്പത്തിക വർഷത്തിൽ ഇതുവരെ ഈടാക്കിയത് 84 ലക്ഷം രൂപ. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുകയോ നിക്ഷേപിക്കുകയോ ചെയ്ത…
Read More » - 1 December
കുഞ്ഞിന്റെ ശസ്ത്രക്രിയ നടത്താൻ 40 ലക്ഷം ചിലവ്: ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്
തിരുവനന്തപുരം: കുഞ്ഞിന് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിച്ച പിതാവിന് താങ്ങായി നവകേരള സദസ്. രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചിലവ് താങ്ങാൻ…
Read More » - 1 December
വിദ്യാഭ്യാസ അവകാശ നിഷേധം: കുട്ടിയെ സി.ഡബ്ല്യു.സിയിൽ ഹാജരാക്കണമെന്ന് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രാഥമിക വിദ്യാഭ്യാസ അവകാശ നിഷേധത്തെ തുടർന്ന് കുട്ടിയെ പിതാവിന്റെ സംരക്ഷണയിൽ നിന്നും ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻപാകെ ഹാജരാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. വർക്കല…
Read More » - 1 December
സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സത്രീയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ: ഭർത്താവും അനുജന്റെ ഭാര്യയും പിടിയിൽ
ഇടുക്കി: സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് എബ്രഹാമിനെയും,…
Read More » - 1 December
ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു: നടൻ കൃഷ്ണകുമാറിനെതിരെ കേസ്
ഇസ്രായേലിനെ അനുകൂലിച്ചുള്ള ഉപവാസ സമരത്തില്‍ പങ്കെടുത്തു: നടൻ കൃഷ്ണകുമാറിനെതിരെ കേസ്
Read More » - 1 December
ഈന്തപ്പഴത്തില്‍ ചേര്‍ക്കുന്ന സള്‍ഫൈറ്റുകള്‍ ഗുരുതരം!!
ചര്‍മ്മത്തില്‍ തിണര്‍പ്പ്, വയറുവേദന, വയറിളക്കം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും സള്‍ഫൈറ്റുകള്‍ കാരണമാകും
Read More » - 1 December
കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ ഹെഡ്മിസ്ട്രസിനെതിരെ നടപടി: മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ…
Read More » - 1 December
വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകി: മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി
തിരുവനന്തപുരം: വ്യാജ സാലറി സർട്ടിഫിക്കറ്റ് നൽകിയ മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ക്ലർക്കുമാരെ ശിക്ഷിച്ച് വിജിലൻസ് കോടതി. മൃഗസംരക്ഷണ വകുപ്പിൻ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന തീവ്ര കന്നുകാലി വികസന…
Read More » - 1 December
ഗര്‍ഭം രഹസ്യമാക്കി വച്ച അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു: കുഞ്ഞ് മരിച്ചു
പത്തനംതിട്ട: അവിവാഹിതയായ യുവതി ശുചിമുറിയിൽ പ്രസവിച്ചു. തിരുവല്ലയിൽ നടന്ന സംഭവത്തിൽ സ്വകാര്യ മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാരിയായ യുവതിയാണ് ശുചിമുറിയിൽ പ്രസവിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെ ശുചിമുറിയിലാണ്…
Read More » - 1 December
പത്മകുമാർ ഭാര്യയേയും ഭീഷണിപ്പെടുത്തി; കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ കാരണങ്ങൾ പൊലീസിന് മുന്നിൽ എണ്ണിപ്പറഞ്ഞ് പ്രതി
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ അത് പരിഹരിക്കാൻ വേറെ വഴിയില്ലാതെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത…
Read More » - 1 December
‘പത്മകുമാര്‍ ആരോടും സഹകരിക്കാത്തയാൾ, സ്വന്തമായി രണ്ട് കാർ’: ഒറ്റപ്പെട്ട ജീവിതമാണെന്ന് അയൽവാസികൾ
കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പത്മകുമാർ പൊതുവെ എല്ലാവരിൽ നിന്നും അകന്ന് ജീവിക്കുന്നയാളാണെന്ന് നാട്ടുകാർ. ഒറ്റപ്പെട്ട ജീവിതമാണ് ഇയാൾ നയിക്കുന്നതെന്ന്…
Read More » - 1 December
കൊച്ചി വിമാനത്താവളത്തിൽ ഇനി പാർക്കിംഗ് എളുപ്പം, ഫാസ്റ്റാഗ് സംവിധാനം എത്തി
യാത്രക്കാരുടെ സൗകര്യാർത്ഥം കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റാഗ് സംവിധാനം എത്തി. മാസങ്ങൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ഫാസ്റ്റാഗ് സംവിധാനത്തിന് തുടക്കമിട്ടത്. ഇതോടെ, മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്പും, ക്യൂവും ഒഴിവാക്കി പാസ്…
Read More » - 1 December
കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിൽ: ഉപരാഷ്ട്രപതി
തിരുവനന്തപുരം: കേരളം ആയുർവേദത്തിന്റെ കളിത്തൊട്ടിലാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. തിരുവനന്തപുരത്ത് ആഗോള ആയുർവേദ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തിന്റെ പരിവർത്തനരീതികളിൽ മുഴുകി കേരളത്തിന്റെ ശാന്തമായ ചുറ്റുപാടുകളിൽ…
Read More » - 1 December
‘അച്ഛനോടുള്ള പ്രതികാരം, കുട്ടിയുടെ അച്ഛന് 5 ലക്ഷം നൽകിയിട്ടും മകൾക്ക് അഡ്മിഷൻ കിട്ടിയില്ല’; പത്മകുമാറിന്റെ മൊഴി
കൊല്ലം: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും പോലീസ് പിടിയിൽ ആയിരുന്നു. പിടിയിലായ പത്മകുമാറിന്റെ മൊഴി പുറത്ത്. കുട്ടിയുടെ അച്ഛനോടുളള പ്രതികാരമാണ്…
Read More » - 1 December
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, വന്‍ ട്വിസ്റ്റ്: പ്രതികളെ കണ്ടപ്പോള്‍ കേരളത്തിന് അമ്പരപ്പ്
കൊല്ലം: സംസ്ഥാനത്ത് പൊലീസിന് പഴി കേട്ട വിവാദ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വന്‍ ട്വിസ്റ്റാണ് ഇന്ന് സംഭവിച്ചത്. ഓയൂരില്‍ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ചാത്തന്നൂര്‍…
Read More » - 1 December
കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം
കൊല്ലം: വടക്കൻ പറവൂരിൽ കിടക്ക നിർമ്മാണ കേന്ദ്രത്തിൽ തീപിടിത്തം. വൻ തീപിടുത്തമാണ് ഉണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. Read…
Read More » - 1 December
പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകളാകണം: രാഹുല്‍ ഗാന്ധി
കൊച്ചി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ അന്‍പത് ശതമാനവും വനിതകള്‍ ആകണമെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളാണ് സമൂഹത്തില്‍ നിന്നും കൂടുതലായി മാറ്റി നിറുത്തപ്പെടുന്നതെന്നും…
Read More » - 1 December
കൊല്ലം കേസ്, പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു
കൊല്ലം: സംസ്ഥാനത്ത് ഏറെ വിവാദം ഉണ്ടാക്കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പൊലീസ് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പത്മകുമാര്‍ എന്നയാളെ കുട്ടി തിരിച്ചറിഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ കുട്ടി കഷണ്ടിയുള്ള…
Read More » - 1 December
പിണറായി മുത്തച്ഛനെപ്പോലെയാകണം എന്ന് കുട്ടികൾ പറയുന്നു, വിദ്യാർത്ഥികളെ ആരും നിർബന്ധിച്ച് കൊണ്ടു വരുന്നതല്ല: ആർ ബിന്ദു
പാലക്കാട്: നവകേരള സദസിൽ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കാൻ വരുന്നത് ആരും നിർബന്ധിച്ചിട്ടല്ലെന്നും സ്വന്തം താൽപ്പര്യപ്രകാരമാണെന്നും മന്ത്രി ആർ ബിന്ദു. കുട്ടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറ്റസുഹൃത്തു പോലെയാണെന്നും…
Read More » - 1 December
തട്ടിക്കൊണ്ട് പോകല്‍ കേസ്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്: പ്രതികള്‍ ഒരു കുടുംബത്തിലുള്ളവര്‍
കൊല്ലം: കൊല്ലത്തെ ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയില്‍ നിന്നാണ് കേസിലെ 3…
Read More » - 1 December
ഗവർണറുടെ പരാമർശം ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പി രാജീവ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി രാജീവ്. തനിക്ക് രാഷ്ട്രപതിയോടു മാത്രമേ ബാധ്യതയുള്ളൂവെന്ന് പറയുന്നതിലൂടെ സുപ്രീംകോടതിയെ അംഗീകരിക്കില്ലെന്ന ഗവർണറുടെ നിലപാടാണ് പ്രകടമാകുന്നതെന്ന്…
Read More » - 1 December
നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപം ഗ്യാസ് ഉപയോഗിച്ചുള്ള പാചകത്തിന് വിലക്ക്: സര്‍ക്കുലറുമായി പൊലീസ്
കൊച്ചി: നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറുമായി പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് വ്യാപാരികള്‍ക്ക് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍…
Read More » - 1 December
ബസിലെ പരിശോധനക്കിടെ മുങ്ങി: സംശയം തോന്നിയ എക്സൈസ് മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത് 8.8 കിലോഗ്രാം കഞ്ചാവുമായി
കോഴിക്കോട്: വടകര അഴിയൂരിൽ വാഹന പരിശോധനക്കിടെ മഹാരാഷ്ട്ര സ്വദേശിയെ 8.8 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. മഹാരാഷ്ട്ര സത്താറ ജില്ലയിൽ കൊറേഗാ താലൂക്ക് റഹ്മത്ത്ഫൂർ അതാനി വീട്ടിൽ…
Read More » - 1 December
‘ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണി’: ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗവർണർ രാജി വയ്ക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 1 December
‘നവകേരള സദസിൽ അധ്യാപകരും വിദ്യാർഥികളും പങ്കെടുക്കണം’: കുസാറ്റ് രജിസ്ട്രാറുടെ സര്‍ക്കുലര്‍
കൊച്ചി: കുസാറ്റിലെ അധ്യാപകരും വിദ്യാർഥികളും നവകേരള സദസിൽ പങ്കെടുക്കണമെന്ന് രജിസ്ട്രാർ സർക്കുലർ ഇറക്കി. ഡിസംബർ എട്ടിന് കളമശ്ശേരിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കണമെന്നാണ് സർക്കുലർ. വിസിയുടെ നിർദേശപ്രകാരമാണ് രജിസ്ട്രാർ…
Read More »