Kerala
- May- 2020 -18 May
സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൂടി കോവിഡ് 19 : 21 പേരും വിദേശത്ത് നിന്ന് വന്നവര്‍
തിരുവനന്തപുരം • സംസ്ഥാനത്ത് തിങ്കളാഴ്ച 29 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കൊല്ലം – 6, തൃശൂര്‍ – 4…
Read More » - 18 May
ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ അനുമതി
തിരുവനന്തപുരം : കേരളത്തിൽ പൊതുഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതൽ സംസ്ഥാനത്ത് ലോക്കൽ ബസ് സർവ്വീസുകൾ ആരംഭിക്കാൻ സർക്കാർ അനുമതി…
Read More » - 18 May
കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം • കോവിഡ്-19 പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ കൂടുന്ന…
Read More » - 18 May
കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ തീറെഴുതുന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡിന്റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് രാജ്യത്തെ തീറെഴുതുന്നുവെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. സാമ്പത്തിക പാക്കേജ് കൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമില്ലെന്നും ജനങ്ങളെ വായ്പയുടെ കുരുക്കിലാക്കുകയാണ്…
Read More » - 18 May
മരിച്ച രാമന് ഭാസ്കരൻ രണ്ട് തവണ സൗജന്യ റേഷനും സര്‍ക്കാർ കിറ്റും വാങ്ങി; റേഷന്‍ കട ഉടമക്കെതിരെ പരാതിയുമായി ബന്ധുക്കള്‍
ഇടുക്കി : അടിമാലിയിൽ പരേതന്റെ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കട ഉടമ സര്‍ക്കാരിന്റെ സൗജന്യ കിറ്റും റേഷന്‍ സാധനങ്ങളും തട്ടിയെടുത്തു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്പെഷ്യല്‍…
Read More » - 18 May
വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ : രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന് മന:പൂര്‍വം ഉദ്ദേശ്യം : പൊലീസ് കേസ് എടുത്തു
കൊച്ചി : വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കത്തക്ക രീതിയില്‍ പാചക പരിപാടി അവതരിപ്പിച്ച് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ , രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കണമെന്ന് മന:പൂര്‍വം ഉദ്ദേശ്യം…
Read More » - 18 May
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്തുന്നതിനുള്ള അനുമതി പിന്‍വലിച്ചു
തൃശൂർ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം പിന്‍വലിച്ചതായി ദേവസ്വം ചെയര്മാന്. സാമൂഹിക അകലം പാലിച്ചുകൊണ്ട് വിവാഹം നടത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ തർക്കം ഉയർന്ന…
Read More » - 18 May
സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം: ആളുകളെ ഭയപ്പെടുത്തിയ ബ്ലാക്ക് മാൻ പിടിയിൽ
കോഴിക്കോട്: നാട്ടുകാരുടെ ഉറക്കം കെടുത്തിയ ബ്ലാക്ക്മാൻ പിടിയിൽ. സ്ത്രീകളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം, ഒറ്റയ്ക്ക് പോകുന്ന ആളുകളെ ഭയപ്പെടുത്തുക തുടങ്ങിയവ ശീലമാക്കിയ മഞ്ചേരി പട്ടിപ്പറമ്പ് സ്വദേശി പ്രിന്‍സ്…
Read More » - 18 May
“ഉംപുന്‍” സൂപ്പര്‍ സൈക്ലോണ്‍ ആയി മാറി : സംസ്ഥാനത്ത് അതിശക്തമായ കാറ്റും മഴയും തീവ്രഇടിമിന്നലും
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രുപം കൊണ്ട ഉംപുന്‍ സൂപ്പര്‍ സൈക്ലോണ്‍ ആയി രൂപാന്തരം പ്രാപിച്ചു. ന്യൂനമര്‍ദ്ദം സൈക്ലോണായ സാഹചര്യത്തില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും…
Read More » - 18 May
കേരളം അടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കര്‍ണാടകത്തില്‍ പ്രവേശിപ്പിക്കില്ല : കര്‍ണാടക മുഖ്യമന്ത്രി
ബെംഗളൂരു • ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരെ മെയ് 31 വരെ സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി,എസ് യെദ്യൂരപ്പ. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം,…
Read More » - 18 May
മദ്യശാലകള്‍ ബുധനാഴ്ച തുറക്കും : ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി
തിരുവനന്തപുരം • സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷന് , കണ്‍സ്യൂമര്‍ഫെഡ് വിദേശമദ്യ വില്പനശാലകളും, പ്രത്യേക ബാര്‍ കൗണ്ടറുകളും ബുധനാഴ്ച മുതല്‍ തുറക്കാന്‍ തീരുമാനം. മദ്യം വാങ്ങാനുള്ള ടോക്കണ്‍ മൊബൈല്‍…
Read More » - 18 May
എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി
തിരുവനന്തപുരം • എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പരീക്ഷകള്‍ ജൂണിൽ നടത്താന്‍ ധാരണയിലെത്തിയത്. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം.…
Read More » - 18 May
സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധിപ്പിക്കും
തിരുവനന്തപുരം • സംസ്ഥാനത്ത് ബസ് യാത്ര നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. മിനിമം ചാര്‍ജ്ജ് 12 രൂപയക്കനാണ് ഗതാഗതവകുപ്പിന്റെ ശുപാര്‍ശ . മറ്റു ടിക്കറ്റ് നിരക്കുകളിലും ആനുപാതികമായ വര്‍ധനവുണ്ടാകും.…
Read More » - 18 May
പ്രശസ്ത നടന് നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ഉത്തർപ്രദേശില്‍ ക്വാറന്റൈനില്‍
ലക്നോ • പ്രശസ്ത ബോളിവുഡ് താരം നവാസ് നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ഉത്തര്‍പ്രദേശില്‍ കോവിഡ് 19 ക്വാറന്റൈനില്‍. മുസാഫർനഗർ ജില്ലയിലെ ബുധനയിലെ വീട്ടിലാണ് താരത്തെ 14 ദിവസത്തേക്ക്…
Read More » - 18 May
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് വയനാട്ടില്‍ നിന്നൊരു ഭീമന് ചക്ക
ഗിന്നസ് റെക്കോര്‍ഡിൽ ഇടം പിടിക്കാൻ കേരളത്തിലെ വയനാട്ടിൽ നിന്നും ഒരു ചക്ക. കണ്ണൂര്‍ കണ്ണപുരം സ്വദേശിയായ വിനോദ് കുമാറിന്റെ തവിഞ്ഞാല്‍ കാപ്പാട്ടുമലയിലെ തോട്ടത്തിലാണ് 52 കിലോ തൂക്കം…
Read More » - 18 May
കോവിഡ് 19: ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്നെത്തും
കോഴിക്കോട് • കോവിഡ് 19 ആശങ്കകള്‍ക്കിടെ ദോഹയില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും. ഐ.എക്സ് – 374 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 10.20…
Read More » - 18 May
കാമുകനൊപ്പം ജീവിക്കാന്‍ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കാമുകനൊപ്പം ജീവിക്കാന്‍ കണ്ണൂർ തയ്യിലില്‍ അമ്മ പിഞ്ചു കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ്…
Read More » - 18 May
ദിവസേനെ കൃത്യമായി മൂന്ന് മണിക്ക് മൂത്രപ്പുരയിലേക്ക് നീങ്ങുന്ന ആ പെൺകുട്ടിയെ സംശയിക്കാതിരിക്കാൻ ക്ലാസ് ടീച്ചറിനും എനിക്കും ആയില്ല.. അവളുടെ കയ്യിൽ ഒളിച്ചിരിക്കുന്ന മൊബൈൽ… കൗൺസലിംഗ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
കല, കൗൺസലിംഗ് സൈക്കോളജിസ്റ് ഓർക്കുക ആയിരുന്നു… വിധി ഒന്ന് പ്രതികൂലം ആയിരുന്നേൽ , പത്രത്തിൽ നിറഞ്ഞു നിന്നേനെ ഞാനും..ആ സ്കൂളിലെ ടീച്ചറും… അന്ന് മീഡിയ ഇത്ര സജീവം…
Read More » - 18 May
ആപ്പിൽ ആപ്പിലായി ബെവ്കോ; സംസ്ഥാനത്ത് മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത് നീളാൻ സാധ്യത
കേരളത്തിൽ മദ്യ വിൽപ്പന ശാലകൾ തുറക്കുന്നത് നീളാൻ സാധ്യതയെന്ന് റിപ്പോർട്ട്. മദ്യം പാഴ്സലായി വാങ്ങിക്കാനുളള വെർച്വൽ ക്യൂവിന്റെ ആപ്പിൽ തീരുമാനം വൈകുന്നതാണ് കാരണം. ആപ്പിന്റെ സാങ്കേതിക പ്രവർത്തനത്തിൽ…
Read More » - 18 May
മാസത്തിൽ പകുതി തൊഴിൽ മാത്രം; തോട്ടം തൊഴിലാളികളുടെ വേതനം 70 % വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്
തൊടുപുഴ : ലോക്ക് ടൗണിൽ തൊഴിൽ ദിനങ്ങൾ പകുതിയായതിന് പിന്നാലെ തോട്ടം തൊഴിലാളികളുടെ ശമ്പളവും വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്. ലോക്ഡൗൺ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി.…
Read More » - 18 May
കൊല്ലത്തെ കോവിഡ് 19 ഉറവിടം കണ്ടെത്താനാവാത്തതില്‍ ആശങ്ക : എം.എല്‍.എ അടക്കം നിരീക്ഷണത്തില്‍
കൊല്ലം • കൊല്ലം ജില്ലയില്‍ ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ച ജനപ്രതിനിധി കൂടിയായ ആശാ പ്രവര്‍ത്തകയുടെ കോവിഡ് ഉറവിടം കണ്ടെത്താനാവാത്തത് ആശങ്കയാകുന്നു. കല്ലുവാതുക്കല്‍ സ്വദേശിനിയും ഇത്തിക്കര ബ്ലോക്ക്…
Read More » - 18 May
വന്ദേ ഭാരത് മിഷന് : ഇന്നെത്തുന്ന വിമാനങ്ങളുടെ വിശദാംശങ്ങള്‍
ന്യൂഡല്‍ഹി • കോവിഡ് 19 പ്രതിസന്ധിയെതുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ നാട്ടിലെത്തിക്കാനായി പ്രഖ്യാപിച്ച വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ന് 6 വിമാനങ്ങള്‍ രാജ്യത്തേക്ക് പൗരന്മാരുമായി…
Read More » - 18 May
സ്വർണ്ണ കടകൾക്ക് മുടക്കമില്ല, തുറന്ന് പ്രവർത്തിക്കും; വ്യാപാരികൾ
കോഴിക്കോട്; കഴിഞ്ഞ ദിവസം നാലാം ഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയതിനുസരിച്ച് (403/2020/17.05.2020പ്രകാരം) കണ്ടയ്ന്റ്മെന്റ് സോണ്‍ ഒഴികെയുള്ള കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരശാലകളും തുറന്നു പ്രവര്‍ത്തിക്കാവുന്നതാണെന്ന്…
Read More » - 18 May
ഗുജറാത്തിലെ മലയാളികളോട് മുഖം തിരിച്ചു കേരളം, ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു ഇതുവരെ അനുമതിയില്ല
അഹമ്മദാബാദ്: മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്പ്പാടാക്കമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് പ്രതികരിക്കാതെ കേരളം. പ്രത്യേക ട്രെയിന്‍ വേണമെന്ന ആവശ്യം നേരത്തെ കേരളം ഉന്നയിച്ചിരുന്നു. ഗുജറാത്തില്‍ നിന്ന്…
Read More » - 18 May
ലോക്ക് ഡൗൺ കാലത്തും സജീവമായി കവർച്ചാ സംഘം; ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാലയുമായി കടന്നു
ചേർത്തല; ലോക്ക് ഡൗൺ കാലത്തും സജീവമായി കവർച്ചാ സംഘം, ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ചു,, ചേർത്തല നഗരസഭ 12-ാം വാർഡിൽ ജ്യോതിസ് ഭവനിൽ മണിയുടെ ഭാര്യ അർച്ചനയുടെ കഴുത്തിൽ…
Read More »