Latest NewsKeralaNews

കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെ​ന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ മ​റ​വി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ മേ​ഖ​ല​യ്ക്ക് രാ​ജ്യ​ത്തെ തീ​റെ​ഴു​തു​ന്നു​വെന്ന ആരോപണവുമായി രമേശ് ചെന്നിത്തല. സാ​മ്പ​ത്തി​ക പാ​ക്കേ​ജ് കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഗു​ണ​മില്ലെന്നും ജ​ന​ങ്ങ​ളെ വായ്‌പയുടെ കു​രു​ക്കി​ലാ​ക്കു​ക​യാ​ണ് പാ​ക്കേ​ജി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അദ്ദേഹം വ്യക്തമാക്കി. ആ​ത്മ​നി​ര്‍​ഭ​ര്‍ പാ​ക്കേ​ജ് പ്ര​തീ​ക്ഷ​ക​ളെ ത​കി​ടം മ​റി​ച്ചു. ദേ​ശ​സു​ര​ക്ഷ​യും രാ​ജ്യ​താ​ല്‍​പ​ര്യ​വും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​താ​ണ് ഇത്. അതേസമയം 6,000 രൂ​പ നേ​രി​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​ക​ണ​മെ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ട​ത്. സാമ്പ​ത്തി​ക വി​ദ​ഗ്ധ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യാ​ണ് രാ​ഹു​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button