Kerala
- Jul- 2020 -9 July
യുഎഇ കോൺസുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസ് ; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും
തിരുവനന്തപുരം : യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താൻ ശ്രമിച്ച കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും.പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ്…
Read More » - 9 July
സ്വര്‍ണക്കടത്ത്: സംശയമുനയില്‍ സെക്രട്ടേറിയറ്റും, 2 മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫും
തിരുവനന്തപുരം: സര്‍ക്കാരിനെ പിടിച്ചുലച്ച നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തില്‍ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുവേണ്ടി രണ്ടു മന്ത്രിമാരുടെ പേഴ്ണല്‍ സ്റ്റാഫ് അംഗങ്ങളും സെക്രട്ടേറിയറ്റിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ…
Read More » - 9 July
അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്മാറുന്നു: നീക്കം ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈന പിന്മാറ്റം തുടരുന്നു. സംഘര്‍ഷം നിലനിന്നിരുന്ന ഹോട്ട് സ്പ്രിംഗ് മേഖലയിലെ പെട്രോളിംഗ് പോയിന്റ് 15ല്‍ നിന്ന് ചൈന പൂര്‍ണമായി പിന്മാറി. ഗോഗ്ര മേഖലയിലെ പട്രോളിംഗ്…
Read More » - 9 July
പൊലീസിലെ ഉന്നതനുമായി സ്വപ്നയുടെ സ്വിമ്മിംഗ് പൂളിലെ നീരാട്ട് മൊബൈലിൽ പകർത്തി മറ്റൊരു പോലീസുകാരൻ, സ്വപ്നയുടെ പാർട്ടി അതിരു വിട്ടപ്പോൾ വിവാഹ മോചനം തേടി കല്യാണപ്പെണ്ണ്
തിരുവനന്തപുരം: പൊലീസിലെ ഉന്നതന് സ്വർണ്ണക്കടത്തുകാരി സ്വപ്നയുമായി സ്വിമ്മിംഗ് പൂളില്‍ നീരാട്ട് നടത്തിയത് ഒമ്പത് മാസം മുന്‍പാണ്. തലസ്ഥാനത്തെ റിസോര്‍ട്ടായിരുന്നു വേദി. സ്വപ്നയുടെ ഉറ്റബന്ധുവിന്റെ വിവാഹ സത്കാരത്തില്‍ അടിച്ചുപൂസായ…
Read More » - 9 July
കോവിഡ് മരണങ്ങള് ഭൂരിഭാഗവും ഈ കാരണത്തെ തുടര്‍ന്ന്, ഡെത്ത് ഓഡിറ്റ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
കൊച്ചി: കോവിഡ് ഗുരുതരമായവരില്‍ പല ലക്ഷണങ്ങളുണ്ടെങ്കിലും ശ്വാസതടസ്സവും വിട്ടൊഴിയാതെയുള്ള ക്ഷീണവും മരണത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. സംസ്ഥാനത്ത് ജൂണ്‍വരെ റിപ്പോര്‍ട്ട് ചെയ്ത 22 മരണങ്ങള് വിശകലനം ചെയ്ത് ആരോഗ്യവകുപ്പ്…
Read More » - 9 July
ഇൻക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്കു സംശയം; മരിച്ചെന്ന് കരുതിയ യുവാവിന് നൽകിയത് പുതുജീവൻ
ആലുവ : കുപ്പിവെള്ള നിര്‍മാണ കമ്പനിയില്‍ ഡ്രൈവറായ യുവാവിനെ അയാള്‍ വാടകയ്ക്കു താമസിക്കുന്ന എടത്തല ആനക്കുഴിയിലെ വീട്ടുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹസര്‍ തയാറാക്കിയ ശേഷം ഇന്‍ക്വസ്റ്റിനു…
Read More » - 9 July
സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ബുധനാഴ്ച രാത്രി ഓണ്‍ലൈനിലാണ് ഹര്‍ജി ഫയല്‍ചെയ്തത്. അഭിഭാഷകനായ രാജേഷ് കുമാറാണ് സ്വപ്നക്ക് വേണ്ടി…
Read More » - 9 July
യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി : യുവാവ് അറസ്റ്റില്‍
കായംകുളം: യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഭീഷണി തുടര്‍ന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.…
Read More » - 9 July
തുടരന്വേഷണത്തിന് കസ്റ്റംസ് കത്ത് നൽകി , സ്വർണക്കടത്തു കേസിൽ പ്രധാനമന്ത്രിയുടെ ഓഫിസും അജിത് ഡോവലും റിപ്പോര്‍ട്ട് തേടി
ഡല്‍ഹി: ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണക്കടത്ത് കേസിന്റെ തുടരന്വേഷണത്തിന് അനുമതി തേടി വിദേശകാര്യമന്ത്രാലയത്തിനു കസ്റ്റംസ് കത്തു നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് കേസിന്റെ വിശദാംശങ്ങള്‍ തേടി. യുഎഇ…
Read More » - 9 July
മലപ്പുറത്ത് 46 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
മലപ്പുറം • ജില്ലയില്‍ 46 പേര്‍ക്ക് കൂടി ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഏഴ് പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേര് ഇതര സംസ്ഥാനങ്ങളില്‍…
Read More » - 9 July
കോട്ടയത്ത് 17 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം • കോട്ടയം ജില്ലക്കാരായ 17 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര് വിദേശത്തുനിന്നും അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. ജില്ലയിലെ രണ്ട്…
Read More » - 9 July
ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസ്: അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സിബിഐ അന്വേഷണത്തെ കുറിച്ച് പരാമർശമില്ല
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് സ്വർണ്ണക്കടത്ത് കേസിൽ അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം.…
Read More » - 9 July
കാസർകോട് നാല് പേര്‍ക്ക് കൂടി കോവിഡ്
കാസർകോട് ജില്ലയില്‍ ബുധനാഴ്ച നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി…
Read More » - 9 July
കൊല്ലം ജില്ലയില്‍ 23 പേര്‍ക്ക് രോഗമുക്തി
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂലൈ 08) 23 പേര് രോഗമുക്തി നേടി. പട്ടാഴി മീനംചേരി സ്വദേശി(57), പവിത്രേശ്വരം താഴം കരിമ്പിന്‍പുഴ സ്വദേശി(26), പെരിനാട് പനയം സ്വദേശി(24), പെരിനാട്…
Read More » - 9 July
കൊല്ലം ജില്ലയില്‍ ഏട്ടു പേര്‍ക്ക് കൂടി കോവിഡ്
കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂലൈ 08) ഏട്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എഴു പേര് വിദേശത്തു നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. നാലുപേര്‍ സൗദിയില്‍…
Read More » - 9 July
പത്തനംതിട്ടയില്‍ ഏഴു പേര്‍ക്ക് കൂടി കോവിഡ്-19
പത്തനംതിട്ട • പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവര്‍ : 1)ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം…
Read More » - 9 July
കോഴിക്കോട് 15 പേര്‍ക്ക് കൂടി കോവിഡ്
കോഴിക്കോട് ജില്ലയില്‍ ബുധനാഴ്ച 15കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഏഴു പേര് രോഗമുക്തരാവുകയും ചെയ്തു. 1. ഓമശ്ശരി…
Read More » - 9 July
കണ്ണൂരിൽ 22 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ • കണ്ണൂർ ജില്ലയില്‍ 22 പേര്‍ക്ക് ബുധനാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ മൂന്നു പേര് വിദേശ രാജ്യങ്ങളില്‍ ബാക്കിയുള്ളവര്‍ ഇതര…
Read More » - 9 July
കേരളത്തില്‍ 301 പേർക്ക് കൂടി കോവിഡ് ; 12 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ബുധനാഴ്ച 301 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും,…
Read More » - 9 July
സൂപ്പര്‍ സ്പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍…
Read More » - 9 July
സ്വര്‍ണ്ണക്കടത്തുകേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടിമുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത്; സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തു വരണം എന്ന…
Read More » - 9 July
തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിനു നിരോധനം
തിരുവനന്തപുരം • സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ.…
Read More » - 9 July
കണ്ണൂർ ജില്ലയിലെ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്മെന്റ് സോണില്‍
കണ്ണൂര്‍ • വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍…
Read More » - 9 July
എറണാകുളം ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കും
കൊച്ചി • കോവിഡ് രോഗികളുടെയും പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവരുടെയും എണ്ണം വർധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂർണമായും അടക്കാൻ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനിൽകുമാർ അറിയിച്ചു. ആലുവ…
Read More » - 9 July
കോവിഡ് ആന്റിജന്‍ ടെസ്റ്റ് :15,000 സാമ്പിളുകള്‍ പരിശോധിക്കും
കൊല്ലം • സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതിനും സഹായകമായി ആന്റിജന്‍ ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. ടെസ്റ്റിംഗ് കഴിഞ്ഞ് 15 മിനിറ്റിനകം ഫലം…
Read More »