കൊല്ലം • ജില്ലയില്‍ ഇന്നലെ(ജൂലൈ 08) 23 പേര്‍ രോഗമുക്തി നേടി. പട്ടാഴി മീനംചേരി സ്വദേശി(57), പവിത്രേശ്വരം താഴം കരിമ്പിന്‍പുഴ സ്വദേശി(26), പെരിനാട് പനയം സ്വദേശി(24), പെരിനാട് ഞാറയ്ക്കല്‍ സ്വദേശി(46), ഓടനാവട്ടം വെളിയം സ്വദേശി(29), കരുനാഗപ്പള്ളി തഴവ സ്വദേശി(44), ആയൂര്‍ ചെറുവയ്ക്കല്‍ സ്വദേശി(35), മയ്യനാട് സ്വദേശി(40), ചവറ വടക്കുംഭാഗം സ്വദേശി(43), മങ്ങാട് സ്വദേശി(37), തഴവ സ്വദേശി(46), കരുനാഗപ്പള്ളി സൗത്ത് കാട്ടില്‍കടവ് സ്വദേശി(38), മങ്ങാട് സ്വദേശി(23), തഴവ സ്വദേശി(47), നീണ്ടകര പുത്തന്‍തുറ സ്വദേശി(36), കരുനാഗപ്പള്ളി വേങ്ങര സ്വദേശി(26), തേവലക്കര കോയിവിള സ്വദേശി(41), കുണ്ടറ ഇളമ്പള്ളൂര്‍ സ്വദേശി(48), പെരിനാട് കുരീപ്പുഴ സ്വദേശി(55), പുനലൂര്‍ കിഴക്കേക്കര സ്വദേശി(57), പിറവന്തൂര്‍ കരവൂര്‍ സ്വദേശി(34), കരുനാഗപ്പള്ളി ആദിനാട് സ്വദേശി(25), പുനലൂര്‍ സ്വദേശി(37) എന്നിവരാണ് കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
Post Your Comments