Kerala
- Sep- 2020 -14 September
ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി സ്കൂളുകൾ തുറന്നാൽ സംഭവിക്കാൻ പോകുന്നത് ; വൈറലായി ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗൺ ഇളവുകൾ നല്‍കിയതോടെ സംസ്ഥാനത്തും സ്കൂളുകള്‍ തുറക്കാനിരിക്കുകയാണ്. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ കണ്ടെയ്ന്മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളിലുള്ള സ്കൂളുകളില്‍…
Read More » - 14 September
സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് സ്വപ്നയ്ക്ക് മന്ത്രിപുത്രന് നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ടും പുറത്ത് , മറ്റൊരു നേതാവിന്റെ മകനും പങ്കെടുത്തു
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് വന്‍ ബന്ധങ്ങളുടെ പേരില്‍ വിവാദം സൃഷ്ടിക്കുമ്ബോള്‍ സിപിഎമ്മിന് തലവേദന സൃഷ്ടിച്ച് സ്വപ്നയ്ക്ക് മന്ത്രിപുത്രന് നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നു. സ്വപ്നയുമൊത്തുള്ള വിരുന്നിലെ ദൃശ്യങ്ങള്‍ എന്‍ഐഎ…
Read More » - 14 September
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലുള്ള അവധി ഒഴിവാക്കാന്‍ സാധ്യത. ശനിയാഴ്ച അവധി അവസാനിപ്പിക്കണമെന്നും 22 മുതൽ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകൾ പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങണമെന്നും പൊതുഭരണവകുപ്പ് ശുപാർശചെയ്തു.…
Read More » - 14 September
ലൈഫ് മിഷന് സിഇഒ യു.വിജോസിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി
തിരുവനന്തപുരം : ലൈഫ് മിഷന് സി.ഇ.ഒ. യു.വി.ജോസിനോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം എന്നു ഹാജരാകണം എന്നതുസംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ ഇഡിയുടെ…
Read More » - 14 September
കൊച്ചിയിൽ ഷൂട്ടിങ്ങിനിടെ യുവനടന് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ യുവനടൻ മരിച്ചു . കൊച്ചി കണ്ടുന്നൂര് സ്വദേശിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ പ്രബീഷ് ചക്കാലക്കല്‍ ആണ് മരിച്ചത്. 44 വയസായിരുന്നു. കൊച്ചിന് കൊളാഷ്…
Read More » - 14 September
കനത്ത പ്രതിഷേധങ്ങള്‍ക്കിടെ കെ ടി ജലീല്‍ തിരുവനന്തപുരത്തെത്തി; ഇന്ന് മുഖ്യമന്ത്രിയെ കാണും, രാജിയുണ്ടാവുമോയെന്ന് ഉറ്റുനോക്കി കേരളം
തിരുവനന്തപുരം: പ്രതിപക്ഷ യുവജനസംഘടനകളുടെ കനത്ത പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ ടി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി. വളാഞ്ചേരിയിലെ വീട്ടില്‍നിന്ന് പുറപ്പെട്ടതുമുതല്‍ യാത്രയിലുടനീളം ശക്തമായ പ്രതിഷേധമാണ് മന്ത്രിക്ക്…
Read More » - 14 September
‘ഈ സ്ത്രിയുടെ അപകടകരമായ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്’; വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയെക്കുറിച്ച് സലിം കുമാർ
24ാം വിവാഹവാർഷികത്തിൽ രസകരമായ കുറിപ്പുമായി സലിം കുമാർ. തന്റെ പ്രിയതമയെക്കുറിച്ചാണ് അദ്ദേഹം കുറിപ്പിൽ പ്രശംസിക്കുന്നത്. ജോലിയൊന്നുമില്ലാതിരുന്ന ഈ മിമിക്രികലാകാരനെ വിവാഹം കഴിക്കാൻ തീരുമാനിച്ച ഈ സ്ത്രീയുടെ ദൃഢനിശ്ചയത്തിന്…
Read More » - 14 September
കോണ്‍സുല്‍ ജനറലിന്റെ സ്വന്തം ആവശ്യത്തിനെന്നപേരില്‍ യു.എ.ഇ.യില്നിന്ന് എത്തിച്ചത് 17,000 കിലോ ഈന്തപ്പഴം ; സ്വര്‍ണം പിടിച്ച നയതന്ത്രബാഗിലും ഈന്തപ്പഴം ; അന്വേഷണം കസ്റ്റംസിന്
തിരുവനന്തപുരം: യുഎഇ കോൺസലേറ്റിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏറ്റവുമധികം പാഴ്സലുകൾ വന്നത് ഈന്തപ്പഴമെന്ന് കണ്ടെത്തൽ. കോൺസുൽ ജനറലിന്റെ വ്യക്തിപരമായ ആവശ്യത്തിന് എന്ന പേരിൽ 17,000 കിലോ ഈന്തപ്പഴം…
Read More » - 14 September
ശക്തമായ മഴ ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതോടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍…
Read More » - 14 September
ഇപി ജയരാജന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി: ലോക്കർ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന മാലയുടെ തൂക്കം നോക്കി: ദുരൂഹത
കോഴിക്കോട്: മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര ക്വാറന്റീൻ ലംഘിച്ച് ബാങ്കിലെത്തി ലോക്കർ തുറന്നതിൽ ദുരൂഹത. കോവിഡ് പരിശോധനയ്ക്കായി സാംപിൾ നൽകിയതിനു ശേഷം ക്വാറന്റീനിൽ കഴിയവേ ഈ മാസം…
Read More » - 14 September
മോദി സര്‍ക്കാരിന്റെ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി മൂലം ജോലി ലഭിച്ചു, വിവരങ്ങള്‍ പങ്കുവെച്ച് വിദ്യാർത്ഥിനി
തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയുടെ വിവരങ്ങള്‍ പങ്കുവെച്ച് വിദ്യാർത്ഥിനി. പദ്ധതിയില്‍ ചേര്‍ന്ന് പഠിച്ചു ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ജോലി വാങ്ങിയ…
Read More » - 14 September
വാടകയ്ക്കൊരു വീട് തേടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയ ആക്ടിവിസ്റ് രഹ്ന ഫാത്തിമയ്ക്ക് പൊങ്കാലയുമായി മലയാളികൾ
കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടിയ ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് പൊങ്കാലയുമായി മലയാളികൾ.ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18…
Read More » - 14 September
പ്ലസ്വണ് പ്രവേശനം: സവര്‍ണ സംവരണം കൂടുതൽ നല്കി സംസ്ഥാന സർക്കാർ സാമൂഹികനീതി തകര്‍ക്കുന്നു- എസ് ഡിപിഐ
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണ സംവരണം 12.5 ശതമാനം നല്കിയ ഇടതുസര്‍ക്കാരിന്റെ സവര്‍ണ പ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍…
Read More » - 14 September
ട്രാക്ടര്‍ മറിഞ്ഞ് ഡിവൈഎഫ്ഐ നേതാവ് മരിച്ചു
പത്തനംതിട്ട : വയലിൽ ഉഴുതു കൊണ്ടിരുന്ന ട്രാക്ടറിൻ്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. കൊടുമൺ ദീപ്തിയിൽ എൻ ആർ പ്രസാദിൻ്റെ മകൻ ദിലീപ് പ്രസാദ് (37) ആണ് മരിച്ചത്.…
Read More » - 14 September
സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം: വിശദീകരണവുമായി ജി. സുധാകരൻ
ആലപ്പുഴ: വിവാദപ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി ജി. സുധാകരൻ. സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നും ഇവിടെ സംശയത്തിന് അതീതയാണെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇത് തണ്ണീർമുക്കം പഞ്ചായത്തിലെ സ്വീകരണ പരിപാടിയിൽ,…
Read More » - 14 September
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ,കൂടുതൽ വിവരങ്ങൾ പുറത്ത്
ആലപ്പുഴ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആറാട്ടുപുഴ സ്വദേശി അർച്ചന വിശ്വനാഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. യുവതിയുടെ കാമുകൻ വിവാഹത്തിൽ നിന്ന്…
Read More » - 14 September
കുത്തക ലേലം മുടങ്ങി ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടം
പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തിന് മുന്നോടിയായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താറുള്ള കുത്തക ലേലം മുടങ്ങി. മുന്‍ വര്‍ഷത്തെ ലേലക്കാര്‍ക്ക് കുത്തക തരാമെന്ന് ബോര്‍ഡ് നിര്‍ദ്ദേശം വച്ചെങ്കിലും…
Read More » - 14 September
കയറിക്കിടക്കാൻ ഇടമില്ല,ആകെയുണ്ടായിരുന്ന കോർട്ടേഴ്സും പോയി ; വാടകയ്ക്ക് വീട് തേടി നവോത്ഥാന നായിക രഹ്ന ഫാത്തിമ
കൊച്ചി : എറണാകുളം സിറ്റി പ്രദേശത്ത് വാടകയ്ക്ക് വീട് തേടി ആക്ടിവിസ്റ് രെഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം…
Read More » - 14 September
ഓണം കഴിഞ്ഞതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നു
തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില വർധിക്കുന്നു. ഒരു കിലോ ചെറിയ ഉള്ളിക്ക് പൊതുമാര്‍ക്കറ്റിലെ വില 70 രൂപയായി. ഒറ്റയടിക്ക് 30 രൂപയുടെ വർധനവാണ്…
Read More » - 14 September
തിരുവനന്തപുരത്ത് സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ബി.ജെ.പിയിലേക്ക്. Also Read : കൊറോണ കാരണം മാവോയിസ്റ്റുകളും പ്രതിസന്ധിയിലെന്ന് പോലീസ്…
Read More » - 14 September
എം എൽ എക്ക് മുന്നിൽ മുണ്ടുരിഞ്ഞു കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തു
കൊല്ലം : കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്. Also Read…
Read More » - 14 September
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരന് അറസ്റ്റിൽ
മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിരണ്ട് വയസ്സുള്ള സഹോദരന് പിടിയില്‍.വളാഞ്ചേരി സ്റ്റേഷന് പരിധിയിലാണ് സംഭവം. Also Read : കോണ്‍ഗ്രസുകാരുടെ മുണ്ട് മാറ്റിയാല്‍ കാവി…
Read More » - 13 September
കോറോണ വൈറസിന്റെ ചിത്രങ്ങളെടുത്ത് ഗവേഷകർ
വാഷിങ്ടണ്‍ : കോവിഡ് വ്യാപനം ലോകം മുഴുവൻ പടർന്നതോടെ കോറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഗവേഷകർ. ശ്വാസകോശ കോശങ്ങളെ ബാധിച്ച വൈറസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദി…
Read More » - 13 September
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സഹോദരന് അറസ്റ്റിൽ ; സംഭവം കേരളത്തിൽ
മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിരണ്ട് വയസ്സുള്ള സഹോദരന് പിടിയില്‍.വളാഞ്ചേരി സ്റ്റേഷന് പരിധിയിലാണ് സംഭവം. Also Read : കോണ്‍ഗ്രസുകാരുടെ മുണ്ട് മാറ്റിയാല്‍ കാവി…
Read More » - 13 September
എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തതോടെ പ്രതിരോധത്തിലായ മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി കാന്തപുരം വിഭാഗം
കോഴിക്കോട് : മന്ത്രി കെ.ടി ജലീലിന് പിന്തുണയുമായി കാന്തപുരം വിഭാഗം. . കക്ഷി രാഷ്ട്രീയ വഴക്കുകളിലേക്ക് മതവിശ്വാസത്തെയും വിശുദ്ധഗ്രന്ഥത്തെയും വലിച്ചിഴക്കുന്നത് അപക്വവും അപകടകരവുമാണെന്ന് കാന്തപുരം യുവജന സംഘടനയായ…
Read More »