KeralaLatest NewsNews

യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ,കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ആറാട്ടുപുഴ സ്വദേശി അർച്ചന വിശ്വനാഥിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. യുവതിയുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മരണ കാരണമെന്ന് തൃക്കുന്നപ്പുഴ പൊലീസ് പറഞ്ഞു.

Also Read : വിമാനത്തിനുള്ളിലെ ഫോട്ടോഗ്രാഫി : ഉത്തരവ് തിരുത്തി ഡിജിസിഎ 

കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറിയ കാരണത്താൽ കഴിഞ്ഞയാഴ്ച്ച കൊല്ലത്തും ഒരു യുവതി ആത്മഹത്യ ചെയ്തിരുന്നു .ആ കേസിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button