കൊല്ലം : കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്.
Also Read : കൊറോണ കെയര്‍ സെന്ററില്‍ യോഗ ചെയ്ത് രോഗികള്‍; വീഡിയോ വൈറൽ ആകുന്നു
യുഎഡിഎഫ് പ്രവർത്തകരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന കോവൂർ കുഞ്ഞുമോൻ്റെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
Also Read : ചൈനയ്ക്ക് വീണ്ടും തിരിച്ചടി ; പ്രതിരോധകരാറിൽ ഒപ്പ് വച്ച് യു എസും മാലിദ്വീപും
നിയമസഭയിൽ വെച്ചാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ കാവി നിക്കർ പരാമർശം നടത്തിയത്.
Post Your Comments