Kerala
- Sep- 2020 -28 September
റംസിയുടെ ആത്മഹത്യ : സീരിയൽ നടി ലക്ഷ്മി പ്രമോദിന് മുന്‍കൂര്‍ ജാമ്യം
കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തില്‍ നിന്ന് പിൻമാറിയതിനെ തുടർന്ന് കൊട്ടിയത്ത് യുവതി ആത്മഹ്യ ചെയ്ത സംഭവത്തില്‍, പ്രതി ഹാരിസിന്റെ സഹോദരഭാര്യയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന്…
Read More » - 28 September
സംസ്ഥാനത്ത് ഇന്ന് 3 കോവിഡ് മരണം കൂടി
കൊച്ചി: സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം കൂടി. എറണാകുളം ജില്ലയിൽ രണ്ടും കണ്ണൂരിൽ ഒരാളുമാണ് മരിച്ചത്. ആലുവ സ്വദേശിനി ഷീല കളമശേരി മെഡിക്കൽ കോളജിൽ കോവിഡ്…
Read More » - 28 September
‘അവരുടെ ചരിത്രമൊക്കെ എനിക്കറിയാം, കൂടുതലൊന്നും പറയുന്നില്ല’; ഭാഗ്യലക്ഷ്മിയെ പിന്തുണച്ച വനിത കമ്മിഷൻ അദ്ധ്യക്ഷയ്ക്കെതിരെ പി സി ജോർജ്
അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് രംഗത്തെത്തിയ വനിത കമ്മിഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ രൂക്ഷ…
Read More » - 28 September
സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനം: ബെന്നി ബെഹനാന്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ 10 ഏജന്‍സികളുടെ അന്വേഷണം നടത്തുന്നത് കേരളത്തിന് അപമാനകാര്യമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാൻ. സര്‍ക്കാരിനെ അട്ടിമറിക്കാനാണ് അന്വേഷണങ്ങളെന്ന എല്‍.ഡി.എഫ് പ്രചാരണം വസ്തുതകള്‍ മറച്ചുവയ്ക്കലാണെന്ന്…
Read More » - 28 September
കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി
തിരുവനന്തപുരം : കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. തിരുവനന്തപുരം പാറശ്ശാല പരശുവക്കൽ സ്വദേശി ഗോപിനാഥനാണ്(60) മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും…
Read More » - 28 September
‘സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം എടുത്ത് നാളെ ഇറങ്ങിക്കോ’ ആ രഹസ്യ വിവാഹത്തെക്കുറിച്ച് നിർമൽ പാലാഴി
ആ ചെക്കന്റെ കൂടെ ആ കുട്ടി എങ്ങനെ ജീവിക്കാന്‍ ?ഒരു പ്രോഗ്രാം ചെയ്താല്‍ 500 രൂപ. വൈകുന്നേരം ആയാല്‍ ഓനും സില്‍ബന്ധികളും ഗായത്രി ബാറില്‍ (പൂട്ടി പോയി)…
Read More » - 28 September
ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും; അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിനില്ലെന്ന് കെ മുരളീധരൻ
പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് കെ മുരളീധരൻ. നിരവധി നേതാക്കൾ കോൺഗ്രസിലുണ്ടെന്നും ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ…
Read More » - 28 September
കോവിഡ് വ്യാപനം രൂക്ഷം; സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ സർക്കാരിനെതിരെ പ്രത്യക്ഷ സമരം അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്നത് അവസാന പ്രത്യക്ഷ സമരമാകും. എന്നാൽ…
Read More » - 28 September
വിനയനെതിരായ കേസിൽ ഫെഫ്കയ്ക്ക് തിരിച്ചടി!!
സംവിധായകൻ വിനയനും ചലച്ചിത്ര സംഘടനകളും തമ്മിൽ തുടങ്ങിയ പ്രശ്നങ്ങൾ സുപ്രീം കോടതി വരെ എത്തി നിൽക്കുകയാണ്.
Read More » - 28 September
വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ നൽകിയ ഹർജി ; സുപ്രധാന തീരുമാനവുമായി സുപ്രീംകോടതി
ന്യൂ ഡൽഹി : സംവിധായകൻ വിനയൻ്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നൽകിയ ഹർജി തള്ളി. . ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പിഴത്തുക…
Read More » - 28 September
താന്‍ തീവ്രവാദി അല്ല; ഐഎസില്‍ നിന്ന് തിരിച്ചെത്തിയ സുബഹാനിക്ക് ജീവപര്യന്തം
കൊച്ചി: ഇറാക്കിനെതിരെ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്തെന്ന കേസില്‍ മലയാളിയായ സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ് ശിക്ഷ. 2,10,000 രൂപ പിഴയും അടയ്ക്കണം. പ്രതി…
Read More » - 28 September
‘ഞാൻ ഇവളുമാരെ പറഞ്ഞതൊക്കെ കുറഞ്ഞുപോയി, കുഞ്ഞുങ്ങളെ പൂർണമായും നശിപ്പിക്കാനാണ് ഇവളുമാർ ഇറങ്ങി തിരിച്ചിരിക്കുന്നത്’; വിജയ് പി നായരെ ആക്രമിച്ചവർക്കെതിരെ പിസി ജോർജ്
തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള…
Read More » - 28 September
കോവിഡ് 19: ആശങ്കയിൽ തലസ്ഥാന നഗരം; ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം
തിരുവനന്തപുരം: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ തലസ്ഥാന നഗരത്തിൽ അതി ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം. എന്നാൽ തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകള്‍ അടച്ചിടണമെന്നും വിവാഹത്തിനും മരണത്തിനും 15…
Read More » - 28 September
21 ദിവസം മുമ്പ് കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ജീവനക്കാര്‍ മാറ്റിയില്ല; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതായി പരാതി
തിരുവനന്തപുരം : കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയത് പുഴുവരിച്ച നിലയില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി 55കാരനായ അനില്‍കുമാറിനാണ് ദുരനുഭവം നേരിട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം.…
Read More » - 28 September
ആണധികാരത്തിന്റെ സഞ്ചിക്കകത്തല്ല സിനിമ കിടക്കുന്നത്; എനിക്ക് സിനിമ ഇല്ലെന്നോർത്ത് നീയൊക്കെ ഒറ്റ ഒരുത്തനും കരയേണ്ട; രേവതി സമ്പത്ത്
സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി രേവതി സമ്പത്ത്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റെ നിലപാടുകൾ രേവതി കൃത്യമായി അറിയിക്കാറുണ്ട്. അടുത്തിടെ തങ്ങളെ സോഷ്യൽ മീഡിയ വഴി അപമാനിച്ച…
Read More » - 28 September
‘ഇതാണോ നിങ്ങളുടെ നമ്പര്‍ 1’?; ഇരട്ടക്കുട്ടികളുടെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ മുനീര്‍
ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച് ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിനേയും ആരോഗ്യവകുപ്പിനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍. പ്രധാനപ്പെട്ട മെഡിക്കൽ കോളേജുകൾ എല്ലാം കോവിഡ് കെയർ…
Read More » - 28 September
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കോവിഡ്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ് സെക്രട്ടറി പി.എം.മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് തുടർന്ന്…
Read More » - 28 September
പാലാരിവട്ടം മേൽപ്പാലാത്തിന്റെ പൊളിക്കൽ നടപടികൾ ആരംഭിച്ചു
കൊച്ചി : പാലാരിവട്ടം മേൽപ്പാലാത്തിന്റെ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഇതിനു മുന്നോടിയായി പാലത്തില്‍ പൂജ നടന്നു. ടാറിംഗ് ഇളക്കിമാറ്റുന്ന ജോലിയാണ് ആദ്യം പുരോഗമിക്കുന്നത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ്…
Read More » - 28 September
സ്ത്രീകൾ സൈബറിടങ്ങളിൽ അപമാനിക്കപ്പട്ട സംഭവത്തിൽ മന്ത്രി കെ കെ ശൈലജയും വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈനും കയ്യേറ്റത്തെ പുകഴ്ത്തി കണ്ടു, ഇതേ കുറ്റം ചെയ്ത തരികിട സാബുവിനേയും കയ്യേറ്റം ചെയ്യണം എന്നതാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്? – അഡ്വക്കേറ്റ് നോബിൾ മാത്യു
വിജയ് പി നായർ എന്ന യുറ്റുബറിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി കോട്ടയം ബിജെപി പ്രസിഡണ്ട് അഡ്വക്കറ്റ് നോബിൾ മാത്യു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. പോസ്റ്റിൽ സൈബറിടത്തിലെ…
Read More » - 28 September
ആവശ്യകത നാല് മടങ്ങ് വർദ്ധിച്ചു; ആറുമാസത്തേക്ക് മെഡിക്കല്‍ ഓക്സിജന്‍ വിലനിയന്ത്രണം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് മെഡിക്കൽ ഓക്സിജന്റെ (എം.ഒ.) ആവശ്യകത വർദ്ധിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിൽ അനിവാര്യമായ മെഡിക്കൽ ഓക്സിജന്റെ ആവശ്യകത ഏകദേശം നാല് മടങ്ങ് വർദ്ധിച്ചിട്ടുണ്ട്
Read More » - 28 September
ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച യുവതിയുടെ ആരോഗ്യ നിലയെ കുറിച്ച് ആശുപത്രിയുടെ പ്രതികരണം
ഗര്‍ഭിണിക്ക് ചികിത്സ വൈകിയതിനെ തുടർന്ന് ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതി
Read More » - 28 September
ബെന്നി ബെഹനാന്റെയും കെ.മുരളീധരന്റെയും രാജിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
തിരുവനന്തപുരം:കെ മുരളീധരൻ ഉന്നയിച്ച പരാതിയും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികൾക്ക് രാജിയിൽ…
Read More » - 28 September
ശബരിമലയിൽ എത്ര ഭക്തരെ പ്രവേശിപ്പിക്കാം; തീരുമാനമെടുക്കാനായി സർക്കാർ വിളിച്ച യോഗം ഇന്ന്
ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനായി മുഖ്യമന്ത്രി വിളിച്ച ദേവസ്വം പ്രതിനിധികളുടെ യോഗം ഇന്ന്. ശബരിമലയിൽ ഭക്തരെ എന്ന് മുതൽ പ്രവേശിപ്പിക്കാം, ഒരേസമയം എത്രപേർക്ക് ക്ഷേത്രത്തിൽ പ്രവേശനം നടത്താം…
Read More » - 28 September
ഇനി കോവിഡ് ഫലം ഒന്നര മണിക്കൂറിനുള്ളിൽ ലഭ്യം; പുതിയ പരിശോധനക്കിറ്റുമായി ഒരു ‘സ്റ്റാർട്ടപ്പ്’ കമ്പനി
കോവിഡ് ഫലം ഒന്നരമണിക്കൂറിനുള്ളിൽ അറിയാൻ കഴിയുന്ന ആർടിപിസിആർ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഒരു സ്റ്റാർട്ടപ്പ് കമ്പനി. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു കീഴിലുള്ള ‘ഇക്വയ്ൻ ബയോടെക്’…
Read More » - 28 September
ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 4ന് കണ്ണൂരിൽ
കണ്ണൂർ: ദേശീയ സേവാഭാരതി കണ്ണൂർ സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പിന് ഒക്ടോബർ 4 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തുടക്കമാകും. കണ്ണൂർ GVHS മുനിസിപ്പൽ…
Read More »