Kerala
- Oct- 2020 -8 October
സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തുകയും താടിയില്‍ മാസ്ക് വെക്കുകയും ചെയ്യാറുണ്ടോ? എങ്കില്‍ ഇത് അറിഞ്ഞിരിക്കണം
സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്തുകയും താടിയില്‍ മാസ്ക് വെക്കുകയും ചെയ്യുന്ന സ്വഭാവം ഉള്ള ആളാണെങ്കില്‍ അവര്‍ക്കുള്ള നിര്‍ദ്ദേശവുമായി ഡോ. ഷമീര്‍. വി. കെ. ഇത്തരം സ്വഭാവം ഉള്ളവരാണെങ്കില്‍ അത്…
Read More » - 7 October
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം : ജനങ്ങള്‍ ആശങ്കയില്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടക്കാനും സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം. ജില്ല കളക്ടര്‍ എസ്…
Read More » - 7 October
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; രണ്ട് പേർ കൂടി പിടിയിൽ
തൃശ്ശൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അക്രമി സംഘത്തിലുണ്ടായിരുന്ന ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ,…
Read More » - 7 October
കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രി അധികാരത്തിൽ നിന്നും ഒഴിഞ്ഞുപോകുന്നതാണ് മാന്യത; വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എൻഫോഴ്സ്മെന്റ് കുറ്റപത്രം പുറത്തുവന്നതിന്…
Read More » - 7 October
ചിരിയും ചിന്തയുമൊരുക്കി ‘പൂരഭാഷിണി ‘ കവിത
സമകാലീന വിഷയങ്ങളാണ് സോഹൻ റോയിയുടെ കവിതകളെ ജനകീയമാക്കുന്നത്. എല്ലാദിവസവും അന്നത്തെ വിഷയങ്ങളെക്കുറിച്ചുള്ള ഒരു കവിത അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ചിരിപ്പിക്കുകയും അതോടൊപ്പംതന്നെ ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളും ധാരാളമാണ്.…
Read More » - 7 October
നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്ഐയ്ക്കെതിരെ നടപടി
കൊല്ലം : നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്ഐയ്ക്കെതിരെ നടപടി. ചടയമംഗലത്ത് നടുറോഡില്‍ വയോധികനെ മര്‍ദിച്ച എസ്ഐയെ സ്ഥലം മാറ്റി. കുട്ടിക്കാനം കെ.എ.പി. ബറ്റാലിയനില്‍ കഠിനപരിശീലനത്തിനാണ് സ്ഥലംമാറ്റം. വിശദമായ…
Read More » - 7 October
രാജ്യത്തെ 24 വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യു.ജി.സി
പട്ടികയില്‍ കേരളത്തില്‍ നിന്നും ഒരു സര്‍വകലാശാലയുണ്ട്.
Read More » - 7 October
ചൈനീസ് പോര്‍വിമാനം വയലില്‍ തകര്‍ന്നു വീണു… ദുരൂഹത
ബീജിംഗ് : ചൈനീസ് പോര്‍വിമാനം വയലില്‍ തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. എന്നാല്‍ എന്താണ് സംഭവിച്ചതെന്നോ, എവിടെയാണ് പോര്‍വിമാനം വീണതെന്നോ ചൈനീസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിരോധ മേഖലയിലെ…
Read More » - 7 October
സകല മാനദണ്ഡങ്ങളും അട്ടിമറിച്ച് അവസാന കാലത്ത് സ്വന്തകാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുയാണ് സർക്കാർ; രമേശ് ചെന്നിത്തല
തിരുവനന്തപുരം : നോര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക്…
Read More » - 7 October
കോവിഡ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരുമോ ? ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
വാഷിങ്ടണ്‍ : തൊഴിലിടങ്ങള്‍, റസ്റ്ററന്റുകള്‍, കടകള്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ആറടി അകലമെന്ന സുപ്രധാന കോവിഡ് നിര്‍ദേശം പാലിക്കുന്നുണ്ട്.എന്നാൽ കോവിഡ് രോഗിയുടെ സാന്നിധ്യമുണ്ടായിരുന്ന സ്ഥലത്ത് ആറടി അകലമെന്ന…
Read More » - 7 October
‘അന്വേഷണം ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കുമ്പോൾ, ചങ്കിടിപ്പ് കൂടുന്നതും മുട്ടു വിറയ്ക്കുന്നതും ശരീരം വിയർക്കുന്നതുമെല്ലാം വലിയ രോഗത്തിന്റെ ലക്ഷണം ആണ്’; സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി എംകെ മുനീർ
സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് ഫോറൻസിക് റിപ്പോർട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി എംകെ മുനീര്‍.സകല തട്ടിപ്പുകളുടെയും പിൻവാതിൽ നിയമനങ്ങളുടെയും മൊത്ത കച്ചവടമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്നിരുന്നത് എന്ന് വീണ്ടും…
Read More » - 7 October
വരാനിരിക്കുന്നത് കൊടുംപട്ടിണി ; 15 കോടിയോളം ജനങ്ങൾ തീവ്ര ദാരിദ്ര്യത്തിലേക്ക് കൂപ്പ്കുത്തും ; മുന്നറിയിപ്പുമായി ലോകബാങ്ക്
കൊവിഡ് പ്രതിസന്ധി മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് ലോകബാങ്ക്. ഇതിനെ തുടർന്ന് തൊഴിൽ നഷ്ടവും വിവിധ മേഖലകളിലെ ബിസിനസ് നഷ്ടവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ ദാരിദ്ര്യം കൂടും എന്നാണ്…
Read More » - 7 October
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ പിജി ഡോക്ടര്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് എതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തിലാണ് പി ജി…
Read More » - 7 October
മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രി വീട്ടിൽ തന്നെ…
Read More » - 7 October
‘പാര്‍ട്ടി എന്നെ വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു, ടിപിയുടെ ഗതി വരാഞ്ഞത് മുസ്ലീമായതിനാൽ’ : അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: സിപിഎം പുറത്താക്കിയ തനിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതിരുന്നത് മുസ്ളീം ആയതിനാലാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ജന്മഭൂമി സന്ദർശിച്ചപ്പോഴാണ് അബ്ദുള്ളക്കുട്ടി…
Read More » - 7 October
സ്വര്‍ണക്കടത്ത് കേസ് : പ്രതികളുടെ ലക്ഷ്യം തീവ്രവാദ പ്രവര്‍ത്തനവും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കലും : അന്വേഷണം നടക്കേണ്ടത് യുഎഇ കേന്ദ്രീകരിച്ചാണെന്ന് എന്‍ഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യം തീവ്രവാദ പ്രവര്‍ത്തനവും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കലുമാണെന്ന് എന്‍ഐഎ.. അന്വേഷണം നടക്കേണ്ടത് യുഎഇ കേന്ദ്രീകരിച്ചാണെന്ന് എന്‍ഐഎ വ്യക്തമാക്കി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ…
Read More » - 7 October
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി മൂന്നു കിലോ 350 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന…
Read More » - 7 October
കോറോണവൈറസ് : സംസ്ഥാനത്ത് നാല് ജില്ലകളിൽ സ്ഥിതി ഗുരുതരം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10606 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് അനുസരിച്ച് കേരളത്തില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. Read Also : കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക്…
Read More » - 7 October
അന്താരാഷ്ട്ര സ്വർണ്ണക്കടത്തു സംഘവുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം തെളിഞ്ഞു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സ്പേസ് പാർക്കിലെ തൻറെ നിയമനം മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നുവെന്ന് എൻഫോഴ്സ്മെൻറിന് കൊടുത്ത മൊഴിയിൽ സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വ്യക്തമാക്കിയതോടെ അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരുമായി…
Read More » - 7 October
കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി
പള്ളിക്കത്തോട്: കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. തെക്കുംതല കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാഥമിക കൊറോണ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. Read…
Read More » - 7 October
68 ലക്ഷം രൂപയ്ക്ക് ഭരണാനുമതിയായി, എന്‍.ഐ.എയ്ക്ക് ദൃശ്യങ്ങള്‍ നല്കാന് ടെന്‍ഡര്‍ നടപടികള്‍ ഉടന്‍
തിരുവനന്തപുരം : എന്‍.ഐ.എ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സെര്‍വറില്‍ നിന്നും പകര്‍ത്തി നല്‍കുന്നതിനുള്ള ചെലവിലേക്ക് 68 ലക്ഷം രൂപയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി. 2019 ജൂണ്‍…
Read More » - 7 October
കണ്ടെയ്ന്മെന്റ് സോണായ പ്രദേശത്ത് നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആശുപത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: പാങ്ങംപാറയില് നിരോധനാജ്ഞ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന് ആശുപത്രി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നിരോധനാജ്ഞ ലംഘിച്ച് 500 ഓളം പേരാണ് പങ്കെടുത്തത്. കണ്ടെയ്ന്മെന്റ് സോണായ ശ്രീകാര്യം…
Read More » - 7 October
ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകൾ, 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672,…
Read More » - 7 October
പതിനായിരം കവിഞ്ഞ് കേരളത്തിൽ ഇന്ന് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672,…
Read More » - 7 October
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി
തിരുവനന്തപുരം : കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ ഉടൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി സുനിൽകുമാർ. കാർഷിക മേഖലയ്ക്ക് പുറമെ…
Read More »