Kerala
- Jan- 2024 -31 January
സ്പൂണുകളുടെ രൂപത്തിലാക്കി സ്വർണക്കടത്ത്, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരാൾ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഒരാൾ പിടിയിലായത്. സ്പൂണുകളുടെ രൂപത്തിലാക്കിയ ശേഷം വളരെ വിദഗ്ധമായാണ് പ്രതി സ്വർണം കടത്താൻ…
Read More » - 31 January
പാലക്കാട് 26 കാരനായ നവവരൻ ഹൃദയാഘാതം മൂലം മരിച്ചു
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരനായ യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഉണർന്നത്.…
Read More » - 31 January
ശബരിമലയിൽ മാലയൂരി മടങ്ങിയത് കപട ഭക്തരെന്ന് ദേവസ്വം മന്ത്രി, വിവാദം
പത്തനംതിട്ട: ശബരിമലയെ തകർക്കാൻ വ്യാജപ്രചരണങ്ങളുണ്ടായെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിൽ സംഭവിക്കാത്ത കാര്യങ്ങൾ സംഭവിച്ചു എന്ന് വരുത്തി തീർക്കാൻ ഉള്ള ശ്രമം നടന്നു. ശബരിമലയെ തകർക്കാൻ ചില…
Read More » - 31 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് വിധി പറഞ്ഞ ജഡ്ജിയുടെ വസതിക്ക് സുരക്ഷ, സമൂഹ മാധ്യമങ്ങളിൽ ഭീഷണി
മാവേലിക്കര: രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്നാഥ് അറിയിച്ചു.…
Read More » - 31 January
തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, 20 പേർക്കെതിരെ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും
ആലപ്പുഴ: രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ മുഖ്യ പ്രതികളുടെ ശിക്ഷ വിധിച്ചതിനു പിന്നാലെ, 20 പ്രതികളുള്ള രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പ്രതികളെ ഒളിവിൽ പാർപ്പിക്കൽ, തെളിവ്…
Read More » - 31 January
നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: മുൻ ഗവ. പ്ലീഡർ പി ജി മനു പോലീസിൽ കീഴടങ്ങി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഹൈകോടതിയിലെ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു പോലീസിൽ കീഴടങ്ങി. പുത്തൻകുരിശ് പൊലീസിന് മുൻപാകെയാണ് കീഴടങ്ങിയത്. മനു…
Read More » - 31 January
തീയറ്ററിൽ കാൽവഴുതി വീണ് മുക്കം അഭിലാഷ് തിയറ്റർ ഉടമ അന്തരിച്ചു
കോഴിക്കോട്: മുക്കം അഭിലാഷ് തിയറ്റർ ഉടമ കിഴുക്കാരകാട്ട് കെ.ഒ. ജോസഫ് (അഭിലാഷ് കുഞ്ഞൂഞ്ഞ്) അന്തരിച്ചു. തീയറ്റർ രംഗത്ത് പ്രമുഖമായിരുന്നു ഇദ്ദേഹം. തൃശൂരിലെ തീയറ്ററിൽ കാൽവഴുതി വീണാണ് മരണം.…
Read More » - 31 January
എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാർ ഇല്ല, പിന്മാറ്റത്തില് ദുരൂഹതയെന്ന് ആരോപണം
ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ചരിത്ര വിധിയായി മാറിയപ്പോൾ നീതി തേടി കാത്തിരിക്കുകയാണ് ഷാനിന്റെ…
Read More » - 31 January
ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷ സിആര്‍പിഎഫിന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷാക്രമീകരണങ്ങളില്‍ ധാരണയായി. സുരക്ഷ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജ്ഭവനുള്ളിലെ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് സംഘം ഏറ്റെടുക്കും. പ്രവേശന…
Read More » - 30 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: അധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥിനി
കോഴിക്കോട്: അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥിനി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് വിദ്യാർത്ഥിനി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിലെ…
Read More » - 30 January
അമ്മയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് മരിച്ചനിലയില്‍
കോഴിക്കോട് പയിമ്പ്രയിൽ കിടപ്പുരോഗിയായ അമ്മയെ ശ്വസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം മകന് ആത്മഹത്യ ചെയ്ത ശേഷം മകൻ ആത്മഹത്യ ചെയ്തു. അഗ്നിരക്ഷാ സേനാംഗമായ ഷിന്‍ജുവും അമ്മ ശാന്തയുമാണ് മരിച്ചത്. ചികില്‍സാ…
Read More » - 30 January
ഗവര്‍ണറെ വിടാതെ എസ്എഫ്ഐ: കളമശേരിയിലും കരിങ്കൊടി പ്രയോഗം, പക്ഷെ ഏറ്റില്ല!
കൊച്ചി : സര്‍വകലാശാലകളിലെ സംഘപരിവാര്‍ വത്കരണത്തിനെതിരെയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം വീണ്ടും മുന്നോട്ട്. ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് എറണാകുളത്ത്…
Read More » - 30 January
വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം തട്ടി; ഇടത് കൗൺസിലറുടെ തട്ടിപ്പ് പൊളിയുമ്പോൾ
മഞ്ചേരി: വ്യാജ രസീത് ഉപയോഗിച്ച് ക്ഷേത്രത്തിൽ നിന്നും പണം അപഹരിച്ച ജീവനക്കാരനെതിരെ നടപടി. ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. മഞ്ചേരി നഗരസഭ കരുവമ്പ്രം വാർഡ് കൗൺസിലറും…
Read More » - 30 January
71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍ പൂട്ടിപ്പോയി: മന്ത്രി വി എന്‍ വാസവന്
സംഘങ്ങളുടെ നിക്ഷേപത്തിന് യാതൊരു വിധമായ പരിരക്ഷയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ല
Read More » - 30 January
ഗാന്ധിജിയുടെ ചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു, ഓഫീസ് തല്ലിത്തകർത്തു: കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
കസേരകളും ജനല്‍ ചില്ലുകളും തല്ലിത്തകർത്തു
Read More » - 30 January
കാഫിറുകളെ കൊന്നാല്‍ സ്വര്‍ഗവും അഴകളവുകളുള്ള ഹൂറിമാരെയും കിട്ടുമെന്ന് വിശ്വസിക്കുന്നവർ: സന്ദീപ് വാചസ്പതി
നിങ്ങള്‍ പഠിപ്പിക്കുന്ന, പ്രചരിപ്പിക്കുന്ന കാര്യം സത്യമാണെന്ന് ഉറപ്പുണ്ടെങ്കില്‍ ഈ കേസില്‍ ശിക്ഷായിളവ് ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കരുത്.
Read More » - 30 January
16കാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: പ്രതികള്‍ക്ക് 90 വര്‍ഷം തടവും 40000 രൂപ പിഴ ശിക്ഷയും
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്പതിനായിരം രൂപയും ശിക്ഷ. ദേവികുളം…
Read More » - 30 January
കേരളത്തില്‍ ഏക പ്രതിപക്ഷം ഗവര്‍ണര്‍, എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട് -പി.സി. ജോര്‍ജ്
കോട്ടയം: എല്‍.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി. ജോര്‍ജ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുതട്ടിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നത്. കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണ് കോണ്‍ഗ്രസ് എന്നും…
Read More » - 30 January
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: അന്വേഷണ സംഘത്തിന് റിവാർഡ് നൽകും, സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസയും
തിരുവനന്തപുരം: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന് വധക്കേസ് അന്വേഷിച്ച സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസ. രഞ്ജിത്ത് ശ്രീനിവാസന് വധക്കേസിലെ കോടതി വിധിയില്‍ സംസ്ഥാന പോലീസ് മേധാവി…
Read More » - 30 January
ആഢംബരത്തിന്റെ വാക്കായി മാറി പിണറായി വിജയന്, ഔദ്യോഗിക വസതിയില്‍ 7 ലക്ഷത്തിന്റെ കര്ട്ടന്
തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാഷ്ട്രീയ മര്യാദയല്ലെന്ന് കെ.കെ രമ എംഎല്‍എ. ഞങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ കൂടെനില്‍ക്കണം എന്ന് പറയുന്നത് മര്യാദയല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.…
Read More » - 30 January
നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നു: മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് മനസിലാക്കണമെന്ന് വി മുരളീധരൻ
തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളുടെ വധശിക്ഷയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ മറ്റൊരു നേർക്കാഴ്ചയായിരുന്നു അഡ്വക്കേറ്റ് രഞ്ജീത്…
Read More » - 30 January
‘എന്റെ അച്ഛനെ എന്തിനാ കൊന്നത്? അച്ഛൻ ഒരാളേയും ഉപദ്രവിക്കാത്ത ആളാണ്’: പൊട്ടിക്കരഞ്ഞ് രഞ്ജിത് ശ്രീനിവാസന്റെ മകൾ
ആലപ്പുഴ: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത് ശ്രീനിവാസന് വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചകോടതി നടപടിയില്‍ പ്രതികരണവുമായി കുടുംബാംഗങ്ങള്‍. രഞ്ജിത്തിന്റെ അമ്മയും ഭാര്യയും…
Read More » - 30 January
നവകേരള സദസ്: മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കായംകുളം: മുഖ്യമന്ത്രിയെ കാണാൻ റോഡിൽ നിന്ന വ്യാപാരിയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ആലപ്പുഴയിലാണ് സംഭവം. നവകേരള സദസ്സിനോടനുബന്ധിച്ച് മുഖ്യമന്ത്രിയും മറ്റും പോകുന്നത് കാണുന്നതിന്…
Read More » - 30 January
ഗവര്‍ണറുടെ വ്യക്തിഗത സുരക്ഷ സിആര്‍പിഎഫിന്, പൊലീസ് സുരക്ഷ പ്രവേശന കവാടത്തില്‍ മാത്രം: വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുള്ള സുരക്ഷാക്രമീകരണങ്ങളില്‍ ധാരണയായി. സുരക്ഷ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജ്ഭവനുള്ളിലെ ഗവര്‍ണറുടെ സുരക്ഷ സിആര്‍പിഎഫ് സംഘം ഏറ്റെടുക്കും. പ്രവേശന…
Read More » - 30 January
സ്കൂൾ കെട്ടിടത്തിൽ നിന്നും വീണുമരിച്ചു: ജിയന്നമോൾക്ക് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ
കോട്ടയം: സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച കുഞ്ഞിന് നീതി ലഭിക്കാൻ നിയമ പോരാട്ടവുമായി മാതാപിതാക്കൾ. മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്- ബിനിറ്റ ദമ്പതികളുടെ…
Read More »