Kerala
- Feb- 2024 -14 February
മിഷൻ ബേലൂർ മഗ്ന നാലാം ദിവസത്തിലേക്ക്, മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും
വയനാട്: മാനന്തവാടിയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം നാലാം ദിവസത്തിലേക്ക്. കാട്ടുകൊമ്പനായ ബേലൂർ മഗ്നയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ്…
Read More » - 14 February
കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവം: ആവശ്യമായ സുരക്ഷ ഒരുക്കിയില്ല, സേനാംഗങ്ങള്‍ മദ്യപിച്ചതായും കണ്ടെത്തൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിന്റെ പക്കല്‍നിന്ന് തോക്കും തിരകളും നഷ്ടമായ സംഭവത്തില്‍ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ആയുധങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കിയില്ല.…
Read More » - 14 February
കൊട്ടിയൂരിൽ മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു
കണ്ണൂർ: കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയതിനെത്തുടർന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു. 10 വയസുള്ള ആൺകടുവയാണ് ചത്തത്. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ്…
Read More » - 14 February
വർക്കലയിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിലേക്ക് അഞ്ചുവയസുകാരി വീണു: അത്ഭുതകരമായ രക്ഷപ്പെടൽ
വർക്കല: നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ അടിയിൽപെട്ട അഞ്ചുവയസ്സുകാരി അത്ഭുതകരമായി രക്ഷപെട്ടു. വർക്കല റെയിൽവെ സ്റ്റേഷനിലാണ് ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ കാരണം കുഞ്ഞ് രക്ഷപെട്ടത്. തിങ്കളാഴ്ച രാത്രി 8.45…
Read More » - 14 February
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, ആനന്ദ് സുജിത്തും ഭാര്യയും മരിച്ചത് വെടിയേറ്റെന്ന് പൊലീസ്
കൊല്ലം: അമേരിക്കയിൽ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40)…
Read More » - 13 February
വീടിനുള്ളിൽ ദുർഗന്ധം, വെട്ടേറ്റ നിലയിൽ മൃതദേഹം: കൊന്നത് ഭാര്യാസഹോദരന്‍, നിര്‍ണായകമായത് മൃതദേഹത്തില്‍ കണ്ടെത്തിയ തെളിവ്
തിങ്കളാഴ്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ വീട് തുറന്നുനോക്കിയപ്പോഴാണ് അജിയുടെ മൃതദേഹം കണ്ടെത്തിയത്.
Read More » - 13 February
ഗവര്‍ണറുടെ വാഹനമെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ സഖാക്കള്‍
പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വണ്ടിയാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്എഫ്ഐ ആംബുലന്‍സിന് കരിങ്കൊടി കാണിച്ചത്.ദേശീയപാത 544 ലൂടെ സൈറനിട്ട്…
Read More » - 13 February
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായി: പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ വിവരം പുറത്തുവന്നു
കൊല്ലം: ചടയമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പോരേടം സ്വദേശി അനീഷാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ അനീഷ് പീഡിപ്പിച്ചത്. ഈ…
Read More » - 13 February
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ലൈംഗിക ചേഷ്ടകള്‍: കേസ്
ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ലൈംഗിക ചേഷ്ടകള്‍: കേസ്
Read More » - 13 February
മകനെ വീട്ടില്‍നിന്ന് അടിച്ചിറക്കും, രണ്ടാം വിവാഹത്തിനൊരുങ്ങുന്നു: ആരോപണങ്ങൾക്ക് മറുപടിയുമായി രേണു
മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്.
Read More » - 13 February
സൂര്യാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
തിരുവനന്തപുരം: കിളിമാനൂരില്‍ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്കി ബന്ധുക്കള്‍. ഒരാഴ്ച മുമ്പ് അടൂരില്‍ ജോലിക്കായി പോയ ഇയാള്‍ വീട്ടില്‍ തിരികെ…
Read More » - 13 February
നാലംഗ മലയാളി കുടുംബം അമേരിക്കയില്‍ വീട്ടിനുളളില്‍ മരിച്ച നിലയില്‍
ഇന്ന് രാവിലെയാണ് നാലുപേരെയും വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » - 13 February
‘മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!’ പോസ്റ്റ് വൈറൽ
'മികച്ച ഉദ്ഘാടക അവാർഡ് ഹണി റോസ് തൂക്കി!' പോസ്റ്റ് വൈറൽ
Read More » - 13 February
നിങ്ങൾ കൂടെയുണ്ടാകണം, വഴിയിൽ ഉപേക്ഷിച്ചു പോകരുത്: മമ്മൂട്ടി
നിങ്ങൾ കൂടെയുണ്ടാകണം, വഴിയിൽ ഉപേക്ഷിച്ചു പോകരുത്: മമ്മൂട്ടി
Read More » - 13 February
അധ്യാപികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: കൊണ്ടോട്ടിയില്‍ അധ്യാപികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി ഗവ. എല്‍പി സ്കൂള്‍ അധ്യാപിക ആബിദയെയാണ് കൊളത്തൂര്‍ നീറ്റാണിമ്മലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 35…
Read More » - 13 February
പന്തളം കൊട്ടാരത്തിലെ ശ്രീ. ശശികുമാര വര്‍മ്മ അന്തരിച്ചു
പത്തനംതിട്ട: പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ്മ അന്തരിച്ചു. 78 വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം പന്തളത്ത് എത്തിച്ചു. സംസ്ക്കാരം…
Read More » - 13 February
സിപിഎം സംസ്ഥാനസമിതിയില്‍ കടകംപള്ളിക്ക് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിയാസിന് പിന്നാലെ കടകംപളളിക്കും സിപിഎം സംസ്ഥാനസമിതിയില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി ഭരിക്കുന്ന നഗരസഭയെ പ്രതികൂട്ടില്‍ നിര്‍ത്തിയെന്നാണ് ആക്ഷേപം. സ്മാര്‍ട്ട്…
Read More » - 13 February
സ്വര്‍ണ്ണഖനിയിലെ ഉരുള്‍പൊട്ടല്‍: മരണം 68 ആയി
മനില: തെക്കന്‍ ഫിലിപ്പൈന്‍സിലെ സ്വര്‍ണ്ണ ഖനന ഗ്രാമത്തില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 68 ആയി ഉയര്‍ന്നെന്നും 51 ഓളം പേരെ കാണാതായതായും 32 പേര്‍ക്ക് അപകടത്തില്‍…
Read More » - 13 February
ബിജെപിയുടെ ശ്രദ്ധ രാമക്ഷേത്രത്തില്‍ മാത്രമെന്ന് കെ.സി വേണുഗോപാല്‍
ന്യൂഡല്‍ഹി: രാമക്ഷേത്രത്തില്‍ മാത്രമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ‘ജനങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്ത് ഭിന്നിപ്പുണ്ടാക്കി വോട്ട് നേടുകയെന്ന തന്ത്രമാണ്…
Read More » - 13 February
രണ്ടുദിവസമായി കാണാനില്ല, മലയാള ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വയനാട്: വയനാട്ടിലെ ആദ്യകാല സിനിമ സംവിധായകനും തിരക്കഥകൃത്തും ഗാനരചയിതാവും നിര്‍മ്മാതാവുമായ പ്രകാശ് കൊളേരി (65)യെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അവിവാഹിതനായ…
Read More » - 13 February
പി.എസ്.സി പരീക്ഷ ആള്‍മാറാട്ടം: സഹോദരന്മാരെ കുറിച്ച് പുറത്തുവന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികള്‍ പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമല്‍ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരന് അഖില്‍…
Read More » - 13 February
ക്ഷേമ പെന്ഷന് മുടങ്ങിയതിന് എതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം : ക്ഷേമ പെന്ഷന് മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ സമരക്കാര്‍ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്…
Read More » - 13 February
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇനി ദിവസങ്ങൾ മാത്രം: ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ്. ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം ഫെബ്രുവരി 17 മുതലാണ് ആരംഭിക്കുക. കലാപരിപാടികളുടെ…
Read More » - 13 February
യുവാവിന്റെ മൃതദേഹം വീട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവം: അന്വേഷണത്തിൽ വഴിത്തിരിവ്
പത്തനംതിട്ട: പത്തനംതിട്ട മൂഴിയാറിൽ യുവാവിന്റെ ശരീരം ജീർണിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ഭാര്യാ സഹോദരൻ മഹേഷിനെ പോലീസ് അറസ്റ്റ്…
Read More » - 13 February
തൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം
കൊച്ചി: തൃപ്പൂണിത്തുറയിൽ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്. എറണാകുളം ജില്ലാ ഭരണകൂടമാണ് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തിൽ സബ് കലക്ടർ അന്വേഷണം…
Read More »