Kerala
- Feb- 2024 -18 February
രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് തനിച്ച് വീട്ടിൽ എത്തിയ സംഭവം: ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: നേമത്ത് രണ്ട് വയസുകാരൻ ഡേ കെയറിൽ നിന്ന് ഒറ്റയ്ക്ക് വീട്ടിലെത്തിയ സംഭവത്തിൽ അധ്യാപകരെ പിരിച്ചുവിട്ടു. ഡേ കെയർ ജീവനക്കാരായ വി.എസ് ഷാന, റിനു ബിനു എന്നിവരെയാണ്…
Read More » - 18 February
അമേരിക്കയിലെ ന്യൂജെഴ്സിയില്‍ മലയാളി യുവാവ് പിതാവിനെ കുത്തിക്കൊന്നു
ന്യൂജേഴ്സി: അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം. ന്യൂജേഴ്സിയിലെ പരാമസിൽ അച്ഛനെ മകന് കുത്തിക്കൊന്നു. മകൻ മെൽവിൻ തോമസ് (32) പിതാവായ മാനുവൽ തോമസിനെ (61) കുത്തി കൊലപ്പെടുത്തുകയായിരുന്നു.…
Read More » - 18 February
ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്ത്, രണ്ട് യുവാക്കൾ പിടിയിൽ
പത്തനാപുരം: കൊല്ലം പത്തനാപുരത്ത് ആംബുലൻസിന്റെ മറവിൽ കഞ്ചാവ് കടത്തിയ രണ്ട് പേർ പിടിയിൽ. ആംബുലൻസിനെ മറയാക്കി വിവിധ ജില്ലകളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘമാണ് പോലീസിന്റെ വലയിലായിരിക്കുന്നത്. കറവൂർ…
Read More » - 18 February
രാഹുൽ ഗാന്ധി വയനാട്ടിൽ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു
കല്പറ്റ: വന്യജീവി ആക്രമണത്തില്‍ വന്‍ പ്രതിഷേധം ഉയരുന്നതിനിടെ രാഹുല്‍ഗാന്ധി എം.പി. വയനാട്ടിലെത്തി. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്ര്ശിച്ച് വരികയാണ് അദ്ദേഹം. രാവിലെ ഏഴരയോടെ, കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട…
Read More » - 18 February
പിണറായിക്കെതിരെ കേന്ദ്രം നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്ന പാർട്ടിവാദം പൊളിയുന്നു, വീണയെ എസ്എഫ്ഐഒ ഉടൻ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനിൽ നിന്നും എസ് എഫ് ഐ ഒ ഉടൻ മൊഴിയെടുക്കും. ഇതിനായി ഈ ആഴ്ച്ച തന്ന വീണ വിജയന്…
Read More » - 18 February
പിടി തരാതെ ബേലൂർ മഗ്ന: ദൗത്യം എട്ടാം ദിവസത്തിലേക്ക്, വയനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു
വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയായ ബേലൂർ മഗ്നയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക്. ഇന്ന് രാവിലെ മുതൽ ദൗത്യം ആരംഭിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലായി…
Read More » - 18 February
കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാർ ആളിക്കത്തി, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കോഴിക്കോട് വടകര ആയഞ്ചേരിയിലാണ് സംഭവം. ആദ്യം കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കാറിന് ഉള്ളിലുള്ളവർ പുറത്തേക്കിറങ്ങി ഓടി.…
Read More » - 18 February
ഷൊർണൂരിലെ ഒരു വയസുകാരി മരിച്ചത് ഹൃദയസ്തംഭനം മൂലം: കസ്റ്റഡിയിലുണ്ടായിരുന്ന അമ്മ നിരപരാധി
പാലക്കാട്: ഒരുവയസ്സുള്ള പെണ്‍കുഞ്ഞിനെ മരിച്ചനിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു. കുഞ്ഞ് മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് വ്യക്തമായതോടെയാണ് നടപടി. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന്…
Read More » - 18 February
ഭക്തിസാന്ദ്രമായി സന്നിധാനം: വൻ ഭക്തജന തിരക്കേറുന്നു, നട ഇന്ന് അടയ്ക്കും
ശബരിമല: കുംഭമാസ പൂജകൾക്കായി നട തുറന്നതോടെ ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ മാത്രം ഏകദേശം അരലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. ഭക്തജനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ തിരക്ക്…
Read More » - 18 February
പുൽപ്പള്ളിയിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടുവ പിടികൂടി
വയനാട്: ആനയുടെ ആക്രമണത്തിന് പിന്നാലെ വയനാട് പുൽപ്പള്ളിയിൽ കടുവയുടെ സാന്നിധ്യവും. തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ കടുവ ആക്രമിച്ചത്. ആശ്രമക്കൊല്ലി ഐക്കരക്കുടിയിൽ എൽദോസിന്റെ തൊഴുത്തിൽ കെട്ടിയ…
Read More » - 17 February
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
വീട്ടിലെ കിടപ്പുമുറിയോടു ചേർന്ന് തീ പടർന്നു: പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു
Read More » - 17 February
കൊല്ലത്ത് മൂന്നാം അങ്കത്തിനൊരുങ്ങി മുകേഷ്!! സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവമാക്കി സി.പി.എം
നിയമസഭ മണ്ഡലങ്ങളിലെ പരിപാടികളില്‍ മുകേഷ് സജീവമാണ്
Read More » - 17 February
ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ. തിരുവല്ലം സ്വദേശി വിനീതിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകരയിലാണ് സംഭവം. Read Also: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ…
Read More » - 17 February
- 17 February
സിനിമാ തിയേറ്ററിൽ കിടത്തിയ പെൺകുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ കസ്റ്റഡിയിൽ
യുവതിയുടെ കൂടെ താമസിക്കുന്ന യുവാവ് തീയേറ്ററിലാണ് ജോലി ചെയ്യുന്നത്
Read More » - 17 February
സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം: അരിയും ഗോതമ്പും കത്തിനശിച്ചു
പാലക്കാട്: സപ്ലൈകോ ഗോഡൗണിൽ തീപിടുത്തം. പാലാക്കാടാണ് സംഭവം. കുന്നംകുളം പട്ടാമ്പി റോഡിൽ ഇന്ന് 3 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. അരിയും ഗോതമ്പും ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചു.…
Read More » - 17 February
സംസ്ഥാനത്ത് ചൂട് ഉയരുന്നു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 17 February
ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിരസിച്ചു: കാരണമിത്
തൃശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ടിന് അനുമതിയില്ല. വെടിക്കെട്ട് പൊതു പ്രദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചു. എഡിഎം ടി…
Read More » - 17 February
പോളിന് വിട ചൊല്ലി പുൽപ്പള്ളി, സംസ്കാര ചടങ്ങുകൾ നടന്നു
പുൽപ്പള്ളി: വയനാട് കുറുവാ ദ്വീപിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടൂറിസം ജീവനക്കാരനായ പോളിന് വിട ചൊല്ലി പുൽപ്പള്ളി. പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ദേവാലയത്തിലാണ് പോളിന്റെ സംസ്കാര…
Read More » - 17 February
ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ ഇക്കുറി വെടിക്കെട്ടില്ല, അപേക്ഷ തള്ളി അധികൃതർ
തൃശ്ശൂർ: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചു. പൂരാഘോഷങ്ങളോടനുബന്ധിച്ച് പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താറുള്ളത്. വെടിക്കെട്ട് പൊതുദർശനത്തിന് ലൈസൻസ് അനുവദിക്കുന്നതിനായി സമർപ്പിച്ച…
Read More » - 17 February
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി ആരംഭിക്കും: ഉത്തരവ് പുറത്തിറക്കി
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറി സ്ഥാപിക്കും. നിലവിൽ, 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് ആരോഗ്യവകുപ്പ് അനുമതി നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.…
Read More » - 17 February
ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്റ്: എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമത്തിൽ കമന്റിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അധ്യാപികയെ കുന്നമംഗലം പൊലീസ്…
Read More » - 17 February
പ്രധാനമന്ത്രിയുടെ ഇടപെടൽ ഖത്തറിലെ അംബാസഡർ പോലും അറിഞ്ഞില്ല, വധശിക്ഷയിൽ നിന്ന് തിരിച്ചെത്തിയ മലയാളി നാവികൻ രാഗേഷ്
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതുകൊണ്ടാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ട് ജീവനോടെ നാട്ടില്‍ തിരിച്ചെത്തിയതെന്ന് ഖത്തറില്‍ ‘രാജ്യദ്രോഹക്കുറ്റ’ത്തിനു തടവിലായിരുന്ന രാഗേഷ് ഗോപകുമാര്‍. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പോലും…
Read More » - 17 February
ആറ്റുകാൽ പൊങ്കാല മഹോത്സവം: സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമെന്ന് മുഖ്യമന്ത്രി, അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ…
Read More » - 17 February
പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ട്: സംസ്ഥാന സർക്കാരിനെതിരെ ഗവർണർ
തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിൽ എസ്എഫ്ഐ- പിഎഫ്ഐ കൂട്ടുകെട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. സർക്കാർ…
Read More »