Kerala
- Feb- 2024 -3 February
സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്: പൂട്ടി സീൽ ചെയ്ത് പോലീസ്
കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ നടന്നത് കോടികളുടെ തട്ടിപ്പ്. കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്.…
Read More » - 3 February
‘ഗോഡ്സെ അഭിമാനമെന്ന കമന്റ് ഡിലീറ്റ് ചെയ്യില്ല’: ഡി.വൈ.എഫ്.ഐയ്ക്ക് പ്രൊഫസർ ഷൈജയുടെ മറുപടി
തിരുവനന്തപുരം: നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഷൈജയുടെ മറുപടി…
Read More » - 3 February
കൊച്ചിയിൽ വൻ തൊഴിൽമേള: വിവിധ മേഖലകളിലായി നാലായിരത്തോളം തൊഴിലവസരങ്ങൾ
കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഡിഡിയുജികെവൈയും കെകെഇഎമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല തൊഴിൽമേള Talento EKM’24 ഫെബ്രുവരി 11ന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ…
Read More » - 3 February
ടിഎന്‍ പ്രതാപന് എംപിക്കെതിരെ വ്യാജ വാര്‍ത്ത യൂട്യൂബര്‍ക്കെതിരെ കേസ്
ടിഎന്‍ പ്രതാപന് എംപിക്കെതിരെ വ്യാജ വാര്‍ത്ത യൂട്യൂബര്‍ക്കെതിരെ കേസ്
Read More » - 3 February
‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം’: എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ
തിരുവനന്തപുരം: നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. അധ്യാപിക സമൂഹത്തില്‍…
Read More » - 3 February
ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചു: തണ്ണീർക്കൊമ്പന്റെ മരണകാരണം പുറത്ത്
വയനാട്: മാനന്തവാടിയിൽ നിന്നും ബന്ദിപ്പൂരിൽ എത്തിച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീർക്കൊമ്പന്റെ പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയായി. തണ്ണീർക്കൊമ്പന്റെ ശ്വാസകോശവും ഹൃദയവും ഒരുമിച്ച് നിലച്ചതാണ് മരണകാരണമെന്ന് കർണാടക വനം വകുപ്പ്…
Read More » - 3 February
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഉടൻ തന്നെ പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ്…
Read More » - 3 February
കോന്നിയിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, ഒരു മാസത്തിലേറെ പഴക്കം
പത്തനംതിട്ട കോന്നിയിൽ വീടിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തി. ഏകദേശം ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ…
Read More » - 3 February
നാഗർകോവിലിൽ കെഎസ്ആർടിസിയും തമിഴ്നാട് ആർടിസി ബസും കൂട്ടിയിടിച്ച് വൻ അപകടം: 35 യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം: നാഗർകോവിലിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചു. നാഗർകോവിനടുത്തുള്ള മാർത്താണ്ഡം മേൽപ്പാലത്തിലാണ് അപകടം. സംഭവത്തിൽ യാത്രക്കാർ ഉൾപ്പെടെ 35 പേർക്ക് പരിക്കേറ്റു. മുഴുവൻ ആളുകളെയും…
Read More » - 3 February
‘അവന്റെ കണ്ണുകളിൽ നിന്നും ഉതിർന്നത് കണ്ണീർമഴയാണ്, അവൻ ചരിഞ്ഞത് അല്ല, നമ്മൾ കൊന്നതാണ്!’
അവന്റെ കണ്ണുകളിൽ നിന്നും ഉതിർന്നത് കണ്ണീർമഴയാണ്. നോവിന്റെയും ഭീതിയുടെയും ഒക്കെ ചവർപ്പ് നിറഞ്ഞ കണ്ണീർ!! ഭയവും പരിഭ്രാന്തിയും നോവും ഒക്കെയായി ഓടി ഓടി തളർന്ന സഹ്യന്റെ മകനിൽ…
Read More » - 3 February
രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വം: എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് കെ സുരേന്ദ്രൻ
ന്യൂഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നേടിയ മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയ്ക്ക് ആശംസ അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 3 February
സാഹിത്യ അക്കാദമിക്കെതിരായ ചുള്ളിക്കാടിന്റെ വിമര്‍ശനം: ഖേദം പ്രകടിപ്പിച്ച് സച്ചിദാനന്ദന്
തൃശ്ശൂർ: സാഹിത്യ അക്കാദമിക്കെതിരായ ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് അക്കാദമിയുടെ പ്രസിഡന്റ് കെ. സച്ചിദാനന്ദന്. ചുള്ളിക്കാടിന്റെ പ്രശ്നം പരിഹരിച്ചുവെന്നും അദ്ദേഹം ഉയർത്തിയത് പൊതുവായ ഒരു പ്രശ്നമാണെന്നും…
Read More » - 3 February
തണ്ണീർ കൊമ്പന്റെ പോസ്റ്റുമോർട്ടം നടപടി തുടങ്ങി
ബന്ദിപുര്‍: മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീർ കൊമ്പന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കര്‍ണാടകത്തിലെ രാമപുര ആന ക്യാമ്പിലാണ് നടപടികള്‍. വയനാട്ടില്‍ നിന്നുള്ള വനംവകുപ്പ്…
Read More » - 3 February
പ്രഭാത സവാരിക്കായി ഇറങ്ങിയവരെ തെരുവുനായ ആക്രമിച്ചു: 21 പേർക്ക് പരിക്ക്
മലപ്പുറം: മലപ്പുറത്ത് തെരുവുനായ ആക്രമണം. മഞ്ചേരിയിലാണ് സംഭവം. ആക്രമണത്തിൽ 21 പേർക്ക് പരിക്കേറ്റു. മലപ്പുറം കൽപകഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം…
Read More » - 3 February
തണ്ണീർ കൊമ്പൻ ചരിയാനുണ്ടായ കാരണമെന്ത്? ചരിഞ്ഞത് വിദഗ്ധ പരിശോധന നടത്താനിരിക്കേ
മാനന്തവാടി: ഇന്നലെ പുലർച്ചെ മുതൽ മാനന്തവാടി നഗരത്തെ വിറപ്പിച്ച തണ്ണീർ കൊമ്പൻ ഇന്നു പുലർച്ചെ ആനപ്രേമികളുടെ മനസ്സിലെ നോവായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച്…
Read More » - 3 February
‘മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡ് സ്വീകരിച്ചിട്ടില്ല, മേലാൽ എന്നെ വിളിക്കരുത്’: ബാലചന്ദ്രൻ ചുള്ളിക്കാട്
കൊച്ചി: കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് പ്രതിഫലമായി നൽകിയത് വെറും 2400…
Read More » - 3 February
മംഗളുരു യാത്രക്കാർക്ക് ആശ്വാസമായി കേരളത്തിലേക്ക് മൂന്നാമത്തെ വന്ദേഭാരതും ഉടനെത്തും
കണ്ണൂർ: കേരളത്തിന് മൂന്നാമതൊരു വന്ദേഭാരത് കൂടി വരുന്നു. മംഗളൂരു – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്ന കാര്യം ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണു റെയിൽവേ അമിനിറ്റീസ് കമ്മിറ്റി…
Read More » - 3 February
ആനപ്രേമികളുടെ മനസ്സിൽ നോവായി ‘കണ്ണീർ കൊമ്പൻ’
മാനന്തവാടി: ഇന്നലെ പുലർച്ചെ മുതൽ മാനന്തവാടി നഗരത്തെ വിറപ്പിച്ച തണ്ണീർ കൊമ്പൻ ഇന്നു പുലർച്ചെ ആനപ്രേമികളുടെ മനസ്സിലെ നോവായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച്…
Read More » - 3 February
വിലക്കയറ്റത്തിന് പൂട്ടിടാൻ ഭക്ഷ്യവകുപ്പ്: തെലങ്കാനയിൽ നിന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യും
തിരുവനന്തപുരം: വിലക്കയറ്റത്തിന് പൂട്ടിടാൻ തെലങ്കാനയിൽ നിന്നും അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനൊരുങ്ങി കേരളം. അരിയും മുളകുമാണ് തെലങ്കാനയിൽ നിന്നും ഇറക്കുമതി ചെയ്യുക. കേരളത്തിന് ആവശ്യമായ അരി, മുളക്…
Read More » - 3 February
തണ്ണീർ കൊമ്പന് മയക്കുവെടിയേറ്റത് കഴിഞ്ഞ 20 ദിവസത്തിനിടെ രണ്ട് തവണ, കാലിൽ മുറിവുണ്ടായിരുന്നതായും സംശയം
മാനന്തവാടിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കർണാടക വനംവകുപ്പാണ് തണ്ണീർ കൊമ്പന്റെ മരണം സ്ഥിരീകരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മരണകാരണം…
Read More » - 3 February
തണ്ണീർ കൊമ്പന് വിട! ബന്ദിപ്പൂരിൽ എത്തിച്ച ശേഷം ചരിഞ്ഞു
ബന്ദിപ്പൂർ: വയനാട് മാനന്തവാടിയിൽ നിന്നും ഇന്നലെ മയക്കുവെടി വെച്ച് ബന്ദിപ്പൂരിൽ എത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ബന്ദിപ്പൂർ വനമേഖലയിൽ വച്ചാണ് തണ്ണീർ കൊമ്പൻ ചെരിഞ്ഞത്. തണ്ണീർ കൊമ്പന്റെ…
Read More » - 3 February
പ്രാർത്ഥനയ്ക്കും രോഗശാന്തി ശുശ്രൂഷയ്ക്കെന്ന പേരിൽ ആശുപത്രിയിലെത്തിയും പീഡനശ്രമം, യുവതിയുടെ പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ
കത്തിപ്പാറ: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് മാങ്കുഴിയില്‍ കുഞ്ഞുമോനാണ് അറസ്റ്റിലായത്. ഇടുക്കി വനിതാ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ വച്ചും…
Read More » - 3 February
മാനന്തവാടിക്ക് ആശ്വാസം, മിഷൻ തണ്ണീർ കൊമ്പൻ വിജയകരം: കാട്ടുകൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ
മാനന്തവാടി: വയനാട് മാനന്തവാടിയെ മണിക്കൂറുകളോളം വിറപ്പിച്ച തണ്ണീർ കൊമ്പന്റെ ഇനിയുള്ള വാസം ബന്ദിപ്പൂർ വനമേഖലയിൽ. തണ്ണീർ കൊമ്പനെ പിടികൂടി കാട്ടിൽ തുറന്നുവിടാനുള്ള ദൗത്യമാണ് വനം വകുപ്പ് വിജയകരമായി…
Read More » - 2 February
കരുവന്നൂര്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആയുര്‍വേദ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി
യുവതി പുഴയിലേക്ക് ചാടുന്നതുകണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
Read More » - 2 February
ക്രിസ്മസ് പുതുവത്സര ബംപര്‍ അടിച്ചത് പുതുച്ചേരി സ്വദേശിക്ക്, ടിക്കറ്റ് എടുത്തത് ശബരിമല തീര്‍ഥാടനത്തിന് എത്തിയപ്പോള്‍
തിരുവനന്തപുരം. ക്രിസ്മസ് പുതുവത്സര ബംപര്‍ ലോട്ടറി അടിച്ചത് പുതുച്ചേരി സ്വദേശിക്ക്. ഇയാള്‍ ശബരിമല ദര്‍ശനത്തിന് എത്തി മടങ്ങുമ്പോള്‍ പത്മനാഭ സ്വാമിക്ഷേത്രത്തിന് സമീപത്ത് നിന്നും എടുത്ത ലോട്ടറിക്കാണ് സമ്മാനം…
Read More »