Kerala
- Mar- 2024 -12 March
ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതെ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ
ഇടുക്കി : ഇടുക്കിയിൽ പന്നിയാറിലെ റേഷൻ കടയിൽ കാട്ടാന ആക്രമണം. ചക്ക കൊമ്പനാണ് റേഷൻ കട ആക്രമിച്ചത്. റേഷൻ കടയുടെ ചുമരുകൾ ആന ഇടിച്ച് തകർത്തു. ഫെൻസിങ്…
Read More » - 12 March
സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു, 10 ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളം വെന്തുരുകുന്നു. താപനില ക്രമാതീതമായി ഉയർന്നതിനാൽ 10 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,…
Read More » - 12 March
ഊൺ തയ്യാർ!! ലഞ്ച്-ബെൽ ഭക്ഷ്യവിതരണ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ
ഉച്ചയൂൺ ഓഫീസുകളിൽ എത്തിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ട് കുടുംബശ്രീ. ഉച്ചഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി, ഓഫീസുകളിലെ മേശയിലേക്ക് ഭക്ഷണം നേരിട്ട് എത്തിക്കുന്ന പദ്ധതിയാണ്…
Read More » - 12 March
തലശ്ശേരി– മാഹി ബൈപ്പാസിലെ പാലങ്ങൾക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമം, താഴെ വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിൽ നിന്നും വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തോട്ടുമ്മൽ സ്വദേശി നിദാൽ (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്…
Read More » - 12 March
ദുരന്തമുഖമായി ആഘോഷപ്പന്തൽ! നിയന്ത്രണം വിട്ട ട്രക്ക് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ഇടിച്ചുകയറി, 5 പേർ തൽക്ഷണം മരിച്ചു
ഭോപ്പാൽ: വിവാഹ ഘോഷയാത്രയ്ക്ക് നേരെ നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി വൻ അപകടം. ട്രക്ക് ഇടിച്ച് 5 പേരാണ് മരിച്ചത്. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ…
Read More » - 12 March
ഗോബി മഞ്ചൂരിയനിലും പഞ്ഞി മിഠായിലും ഇനി കൃത്രിമ നിറങ്ങൾ ചേർക്കേണ്ട! കർശന നിർദ്ദേശവുമായി ഈ സംസ്ഥാനം
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ കൃത്രിമം നിറങ്ങൾ ചേർക്കുന്നതിന് നിരോധനം ഏർപ്പെടുത്തി കർണാടക. ഇത്തരം നിറങ്ങൾ ചേർക്കുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ്…
Read More » - 12 March
ധനുഷ പത്താം ക്ലാസ് പരീക്ഷ എഴുതിയത് അച്ഛൻ മരിച്ചതറിയാതെ, സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് അതിന് ശേഷം
കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു.…
Read More » - 12 March
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ നിരവധി ജോലി ഒഴിവുകൾ! ഇപ്പോൾ അപേക്ഷിക്കാം
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ വിവിധ തസ്തികകളിൽ ജോലി ഒഴിവുകൾ. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലാണ് എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ…
Read More » - 12 March
രോഗിയുമായി പോയ ഓട്ടോയിൽ മ്ലാവ് ഇടിച്ച് അപകടം: ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് രോഗിയുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മ്ലാവിനെ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൻ നാരായണൻ(41) ആണ് മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു…
Read More » - 12 March
കാട്ടുപോത്ത് ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവം: പ്രതിഷേധ പ്രകടനം നടത്തിയ 25 പേർക്കെതിരെ കേസ്
കോട്ടയം: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. 25 പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ഗതാഗത…
Read More » - 12 March
ഇനി വ്രതശുദ്ധിയുടെ നാളുകള്‍: കേരളത്തില്‍ ഇന്ന് റംസാന് വ്രതാരംഭം
കോഴിക്കോട്: മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം. ഓരോവീടും…
Read More » - 12 March
‘ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയാൽ ഇരട്ടി ലാഭം’!! പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് കോടികൾ
മലപ്പുറം: പണം ഇരട്ടിയാക്കാൻ കുറുക്കുവഴി തേടിയ യുവാവിനെ നഷ്ടമായത് കോടികൾ. ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന വ്യാജേനയുള്ള പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ്…
Read More » - 12 March
തിരുവനന്തപുരം– മംഗളുരു വന്ദേഭാരത് ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും: യാത്രക്കാർ ശ്രദ്ധിക്കുക, സമയക്രമം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി കാസർകോട് വരെ സർവീസ് നടത്തുന്ന വന്ദേഭാരത് ഇന്ന് മുതൽ മംഗളുരു വരെ. പുതിയ സർവീസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.…
Read More » - 12 March
മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത! മാർച്ച് 13-ന് ടിക്കറ്റുകളിൽ 50 ശതമാനം ഇളവ്, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: യാത്രക്കാർക്ക് വീണ്ടും സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. മാർച്ച് 13ന് ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം കിഴിവും അധിക സർവീസുമാണ് മെട്രോ പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേദിവസം…
Read More » - 12 March
സിദ്ധാർത്ഥനെ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ: മരണശേഷം എല്ലാം നടന്നത് ഡീനിന്റെ സാന്നിധ്യത്തിൽ, ഹോസ്റ്റൽ പാചകക്കാരൻ
വൈത്തിരി: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സിദ്ധാർഥന്റെ ശരീരം ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് ഹോസ്റ്റൽ പാചകക്കാരനായ ജെയിംസ്. കഴുത്തിലെ…
Read More » - 11 March
ആറാം തമ്പുരാൻ്റെ വംശപരമ്പരയിൽ നിന്ന് ആരുമില്ല, കയ്യിൽ ചരടുകെട്ടിയവരുമില്ല: കുറിപ്പ്
ഇതിലെ കഥാപാത്രങ്ങളെല്ലാം പെയിൻ്റ് പണിക്കാരോ മീൻ വെട്ടുകാരോ ആയ സാധാരണക്കാരാണ്
Read More » - 11 March
തണുപ്പിച്ച ബിയർ കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !!
സ്ഥിരമായ ബിയർ ഉപയോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നു.
Read More » - 11 March
യുവതിയെ പെട്രോളൊഴിച്ചു തീ കൊളുത്തിയ സുഹൃത്തും മരിച്ചു
സുഹൃത്തായിരുന്ന സരിത എന്ന യുവതിയെ (46) ആണ് ഇയാള്‍ തീ കൊളുത്തി കൊന്നത്.
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, സിഎഎ കേരളത്തിലും നടപ്പാക്കും’: പിണറായിക്ക് മറുപടിയുമായി സന്ദീപ് വാര്യർ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. സിഎഎ കേരളത്തിലും നടപ്പാക്കുമെന്നും അടിവരയിട്ട്…
Read More » - 11 March
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം: ആഹ്വാനവുമായി സിപിഎം
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് ആഹ്വാനം ചെയ്ത് സിപിഎം. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി…
Read More » - 11 March
മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
നയന്‍ വണ്‍ ഇവന്റ്സിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മോളിവുഡ് മാജിക് ഷോ ഇനി കൊച്ചിയില്‍!! താരങ്ങളെ ഹോട്ടലില്‍നിന്ന് പുറത്താക്കി?
Read More » - 11 March
കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴ, ഇത്തവണയും ചതിക്കില്ലെന്നുറപ്പ്: എം.വി ഗോവിന്ദന്
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കഴിഞ്ഞ തവണ കൊടുങ്കാറ്റിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന മണ്ഡലമാണ് ആലപ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 11 March
മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ
കോഴിക്കോട്: വനംമന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.…
Read More » - 11 March
‘അടിവരയിട്ട് പറയുന്നു, പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാകില്ല’: കടുപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ്…
Read More » - 11 March
മുരളീധരന് തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥി, കോണ്‍ഗ്രസിന്റെ കൊടി വടക്കുംനാഥന്റെ മണ്ണില്‍ ഉയരും: ടി.എന്‍ പ്രതാപന്
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എന്‍ പ്രതാപന്. തന്നേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയാണ് മുരളീധരന്. അദ്ദേഹത്തിന്റെ വിജയം…
Read More »