Kerala
- Feb- 2024 -10 February
10 ലക്ഷം സഹായധനം, അജീഷിന്റെ ഭാര്യക്ക് ജോലി: മക്കളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്ന് സർക്കാർ
മാനന്തവാടി : മാനന്തവാടി പടമലയിൽ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം സഹായധനം നൽകും. അജീഷിന്റെ ഭാര്യക്ക് സ്ഥിര ജോലി നൽകും. മക്കളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുക്കുമെന്നും…
Read More » - 10 February
‘മാന്യത എന്നത് ഓരോരുത്തരുടെയും കണ്ണിലാണ്’: മീനാക്ഷി രവീന്ദ്രൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരമാണ് മീനാക്ഷി രവീന്ദ്രന്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട മീനാക്ഷി പിന്നീട് ടെലിവിഷൻ അവതാരകയായും ശ്രദ്ധ നേടി. കുഞ്ചാക്കോ ബോബൻ നായകനായ തട്ടും…
Read More » - 10 February
പത്തനംതിട്ടയിലെ പോക്സോ കേസ്: ഒരു പ്രതി കൂടി അറസ്റ്റിൽ, 18 പ്രതികളിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
പത്തനംതിട്ട: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിപേർ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ നഗ്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച ജയപ്രകാശാണ് അറസ്റ്റിലായത്. ഇടുക്കി കമ്പംമേട്…
Read More » - 10 February
ട്രെയിൻ യാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്!! അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി
06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്
Read More » - 10 February
തിരുവനന്തപുരത്ത് മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്.
Read More » - 10 February
മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയൻറെ ചികിത്സ ചിലവുകൾക്ക് പണം അനുവദിച്ച് പൊതുഭരണവകുപ്പ്. 2,69,434 രൂപയാണ് അനുവദിച്ചത്.24.7.2023 മുതൽ 2.8.2023വരെയുള്ള കാലയളവിൽ ചികിത്സയ്ക്ക് ചെലവായ…
Read More » - 10 February
മാനന്തവാടിയിൽ ഇറങ്ങിയത് റേഡിയോ കോളർ ഘടിപ്പിച്ച ‘ബേലൂർ മഗ്ന’: ഔദ്യോഗിക സ്ഥിരീകരണവുമായി കർണാടക വനം വകുപ്പ്
മാനന്തവാടി: ഇന്ന് രാവിലെ വയനാട് മാനന്തവാടി ജനവാസ മേഖലയിലിറങ്ങിയ ആനയെ തിരിച്ചറിഞ്ഞ് കർണാടക വനം വകുപ്പ്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്ന എന്ന കാട്ടാനയാണ് അതിർത്തി…
Read More » - 10 February
‘വിരുന്നിന് മോദി വിളിച്ചതും പ്രേമചന്ദ്രൻ പോയതും അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ’- വിമർശിച്ച് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം : ആർഎസ് പി എംപി എൻ കെ പ്രേമചന്ദ്രനെ വിമർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അത്രയും അടുപ്പമുള്ളതു കൊണ്ടായിരിക്കുമല്ലോ വിരുന്നിന് പിഎം മോദി വിളിച്ചതും പ്രേമചന്ദ്രൻ…
Read More » - 10 February
വിദ്യാർത്ഥികൾക്ക് കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കും: ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ അനുവദിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള കൺസഷൻ ലഭ്യമാകുന്നുണ്ടോ എന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതാണെന്ന് ബാലാവകാശ…
Read More » - 10 February
‘ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആരുടെയും പൗരത്വം കളയാനല്ല സിഎഎ’- അമിത്ഷാ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇ.ടി നൗ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും…
Read More » - 10 February
വയനാട്ടിൽ പ്രതിഷേധം ശക്തം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്
വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള…
Read More » - 10 February
മോദിയുടെ ഉച്ചവിരുന്ന്: എന്‍കെ പ്രേമചന്ദ്രന് ഇന്ത്യാസഖ്യത്തെ വഞ്ചിച്ചു, ചില സംശയങ്ങളുണ്ടെന്ന് എളമരം കരീം
ന്യൂഡൽഹി: എന്‍.കെ.പ്രേമചന്ദ്രനെതിരെ ആരോപണവുമായി എളമരം കരീം രംഗത്ത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ…
Read More » - 10 February
കെ.കെ ശൈലജ എനിക്കൊരു എതിരാളിയല്ല, അവർ പ്രഗത്ഭയായ സ്ഥാനാർഥി ഒന്നുമല്ല’: കെ സുധാകരൻ
കൊച്ചി: പാർലമെന്റ് ഇലക്ഷനിൽ 20 സീറ്റും നേടാൻ താൻ എന്തു വിട്ടുവീഴ്ചയ്ക്കും തയാറെന്ന് കെ സുധാകരൻ. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കണ്ണൂർ ആയിരിക്കും തന്റെ…
Read More » - 10 February
മലപ്പുറത്തെ നവകേരള സദസിന് ചിലവായത് 1.24 കോടി, ലഭിച്ചത് 98 ലക്ഷം: നേതൃത്വം നൽകിയവർ കടത്തിൽ
മലപ്പുറം: മലപ്പുറത്ത് നവകേരള സദസ്സിന് നേതൃത്വം നൽകിയ ഭൂരിഭാഗം സംഘാടകരും കടത്തിൽ. 1.24 കോടി രൂപയാണ് ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ നവകേരള സദസ്സിനായി ചെലവായത്. 98 ലക്ഷം…
Read More » - 10 February
മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി!
മെലസ്റ്റോമ പൂക്കൾ പൂന്തോട്ടത്തിന് ഒരു അഴകാണ്. സംസ്ഥാനത്തെ മിക്ക വീടുകളുടെ മുന്നിലും ഈ ചെടി പൂത്ത് വിടർന്ന നിൽക്കുന്നുണ്ടാകും. മെലസ്റ്റോമ നിറഞ്ഞു പൂക്കാൻ ചെറിയൊരു സൂത്രപ്പണി ഉണ്ട്.കദളി…
Read More » - 10 February
- 10 February
മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും: ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വനംമന്ത്രി
കോഴിക്കോട്: വയനാട് മാനന്തവാടിയിൽ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വ്യക്തമാക്കി വനംമന്ത്രി എ കെ ശശീന്ദ്രൻ. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴിയെന്ന് അദ്ദേഹം…
Read More » - 10 February
പൂജപ്പുരയിൽ ‘ചെകുത്താൻ കാറ്റ്’: പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു, ഇടയിൽ പെട്ടുപോയാൽ…
തിരുവനന്തപുരം: പൂജപ്പുര മൈതാനത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റ് രൂപപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മൈതാനത്തിന്റെ മധ്യത്തിൽനിന്ന് പൊടി ചുഴലിക്കാറ്റിന്റെ രൂപത്തിൽ ഉയർന്നുപൊങ്ങുകയായിരുന്നു. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ…
Read More » - 10 February
പേപ്പർ രഹിതമാക്കാൻ നീക്കം! കുടിയൻമാരെ ഊറ്റാൻ സർക്കാർ: മദ്യം ഇനി കടലാസിൽ പൊതിഞ്ഞ് നൽകില്ല, 10 രൂപ നൽകണം!
തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ പരിഷ്കാര നീക്കത്തിന് സർക്കാർ. കുടിയന്മാരെ ഊറ്റി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം…
Read More » - 10 February
ബസിനുമുന്നില്‍ ചാടി രാജിയുടെ മരണം, തൂങ്ങിമരിച്ചനിലയില്‍ ഭർത്താവ്!! ദമ്പതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ബസിനുമുന്നില്‍ ചാടി രാജിയുടെ മരണം, തൂങ്ങിമരിച്ചനിലയില്‍ ഭർത്താവ്!! ദമ്പതികളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
Read More » - 10 February
ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി
ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളം, ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി
Read More » - 10 February
കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ പ്രതിഷേധം: മൃതദേഹവുമായി സമരം നടത്തും? മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മാനന്തവാടി: വയനാട് ജില്ലയെ വിറപ്പിച്ച് വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട്ടില്‍ ജനവാസമേഖലയിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. ഇന്ന് രാവിലെയാണ്…
Read More » - 10 February
വീണയെ ന്യായീകരിച്ച് അണികൾക്ക് സിപിഎം സർക്കുലർ, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് തേജോവധം ചെയ്യുന്നെന്നും നേതൃത്വം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ന്യായീകരിച്ച് സിപിഎം സർക്കുലർ. പാർട്ടി സംസ്ഥാന കമ്മിറ്റി കീഴ് ഘടകങ്ങൾക്ക് വിതരണം ചെയ്ത സർക്കുലറിലാണ് വീണയുടെ എക്സാലോജിക് കമ്പനിയെ പാർട്ടി…
Read More » - 10 February
കാട്ടാന ആക്രമണം: പരസ്പരം പഴിചാരി കേരള-കർണാടക വനം വകുപ്പുകൾ
വയനാട്: മാനന്തവാടി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയതിൽ പരസ്പരം പഴിചാരി കേരളത്തിലെയും കർണാടകത്തിലെയും വനം വകുപ്പുകൾ. കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് തുറന്നുവിട്ട കാട്ടാന…
Read More » - 10 February
‘2-ാം പിണറായി സർക്കാർ പോര’ എങ്കിലും ഈ സർക്കാരിന്റെ നേട്ടം പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മ: വെള്ളാപ്പള്ളി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പോരെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കിറ്റും പെൻഷനും ആണ് ഒന്നാം ഒന്നാം സർക്കാരിനെ ജയിപ്പിച്ചത്. നിലവിൽ പെൻഷൻ…
Read More »