Kerala
- Jul- 2024 -19 July
പടപ്പാട് ക്ഷേത്രത്തിൽ വൻ കവർച്ച: ഓട്ടുവിളക്കും തൂക്ക് വിളക്കും പിത്തള പറയും അടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷ്ടിച്ചു
തിരുവല്ല: തിരുവല്ല കിഴക്കൻ മുത്തൂർ പടപ്പാട് ക്ഷേത്രത്തിൽ വൻ കവർച്ച. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കള്ളന്മാർ കുത്തിതുറന്നു. ഓട്ടു വിളക്കുകളും തൂക്കു വിളക്കുകളും അടക്കം അഞ്ച്…
Read More » - 19 July
ടെന്‍ഡര്‍ ഒഴിവാക്കിയത് ഊരാളുങ്കൽ സൊസൈറ്റിയെ സഹായിക്കാനെന്ന് ആരോപണം : എം ജി സര്‍വകലാശാലയ്ക്കെതിരെ പരാതി
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സഹായിക്കാന്‍ എം ജി സര്‍വകലാശാല ടെന്‍ഡര്‍ ഒഴിവാക്കിയെന്ന് ആരോപണം. എം ജി സര്‍വകലാശാലയിലെ ഡിജിറ്റലൈസേഷന്, ബയോമെട്രിക്ക് പഞ്ചിങ്ങ് ജോലികള്‍ക്കാണ് ടെന്‍ഡര്‍ ഒഴിവാക്കിയത്. കെല്‍ട്രോണ്‍,…
Read More » - 19 July
ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു: കോഴിക്കോട് ആരോഗ്യപ്രവർത്തകനെതിരെ പരാതി
കോഴിക്കോട്: ചികിത്സക്കെത്തിയ പെൺകുട്ടിയെ ആരോഗ്യ പ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ഫിസിയോതെറാപ്പിക്ക് എത്തിയ പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ആണ് സംഭവം. വെള്ളയിൽ പൊലീസ്…
Read More » - 19 July
മലപ്പുറത്ത് കുഴൽപ്പണം കടത്തിയ യുവാവ് പിടിയിൽ
കൊഴിഞ്ഞാമ്പാറ: കുടുംബസമേതമായുള്ള യാത്രയിൽ കാറിൽ കുഴൽപ്പണം കടത്തിയ യുവാവ് അറസ്റ്റിൽ. കൈകാണിച്ചിട്ടും നിർത്താതെപോയ വാഹനം പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. മലപ്പുറം താനൂർ പനക്കാട്ടൂർ സ്വദേശി എസ്. മുഹമ്മദ്…
Read More » - 19 July
തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്.ഛര്‍ദിയും വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. കാലുകള്‍ക്ക് ബലക്ഷയം,…
Read More » - 19 July
ഉഗ്രശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോൾ കിണർ കാണാനില്ല, പെരുമഴയിൽ 50 അടി ആഴമുള്ള കിണര്‍ ഭൂമിക്കടിയിലേക്ക് താണുപോയി
കോഴിക്കോട്: അതിശക്തമായ മഴയെ തുടർന്ന് കിണർ താഴ്ന്നുപോയി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് നിമിഷ നേരം കൊണ്ട് ഭൂമിക്കടിയിലേക്ക് ആണ്ടുപോയത്. വ്യാഴാഴ്ച ഉച്ചക്ക്…
Read More » - 19 July
ഓൺലൈൻ തട്ടിപ്പിൽ തിരുവനന്തപുരം മുന്നിൽ: ആറ് മാസത്തിനിടെ നടന്നത് 35 കോടി രൂപയുടെ തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ മാത്രം മാത്രം ആറ് മാസത്തിനിടെ 35 കോടി രൂപയുടെ തട്ടിപ്പാണ്…
Read More » - 19 July
തകർത്ത് പെയ്ത് കാലവർഷം: നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും, അവധികൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തന്നെ തുടരാൻ സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ…
Read More » - 18 July
അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു
2016 ഏപ്രില്‍ 28-നാണ് പെരുമ്പാവൂരിലെ വീട്ടിൽ യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്
Read More » - 18 July
ട്രാഫിക് കുരുക്ക് : സിവില്‍ പോലീസ് ഓഫീസര്‍ക്ക് നേരെ സി.ഐയുടെ തെറിയഭിഷേകം , പരാതി
സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സി.ഐ. യഹിയ തെറിയഭിഷേകം നടത്തി.
Read More » - 18 July
അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിൽ തകർന്നു, വീടിന്റെ മതില് ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു
അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിൽ തകർന്നു, വീടിന്റെ മതില് ഇടിഞ്ഞുവീണു കാര്‍ തകര്‍ന്നു: കനത്ത മഴയില്‍ കണ്ണൂരിൽ നാശനഷ്ടം
Read More » - 18 July
- 18 July
വീര്യവും സ്നേഹവും ചേർന്ന പുതിയ അദ്ധ്യായം : വിടുതലൈ പാർട്ട് 2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ
Read More » - 18 July
എസ് എൻ സ്വാമി സംവിധാനം ചെയ്യുന്ന സീക്രട്ടിന്റെ ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു
തന്റെ തിരക്കഥകളിലൂടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രെയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു. കൊച്ചിയിൽ…
Read More » - 18 July
കനത്ത മഴ: വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ( ജൂലൈ 19) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കേളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ…
Read More » - 18 July
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: വടക്കന്‍ കേരളത്തില്‍ തീവ്രമഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.…
Read More » - 18 July
ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ പത്താം ക്ലാസുകാരി 7 മാസം ഗർഭിണി: ബന്ധുവിനെതിരെ പോക്സോ കേസ്
മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയിൽ പരിശോധനക്ക്…
Read More » - 18 July
മഴയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
സംസ്ഥാനത്ത് മഴക്കാലം എത്തിയതിന് പിന്നാലെ പകർച്ചവ്യാധികൾ ഭീഷണി സൃഷ്ടിക്കുകയാണ്. പനി ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇതിൽതന്നെ എലിപ്പനിയും മലേറിയയും എച്ച്1 എൻ1 ബാധിതരുടെ എണ്ണത്തിലും…
Read More » - 18 July
കാറിന്റെ ബാക്ക് സീറ്റില്‍ ഇരിക്കുന്ന മേയര്‍ക്ക് ഡ്രൈവറുടെ ആക്ഷന്‍ കാണാന്‍ കഴിയും:മാലിന്യങ്ങള്‍ കാണാന്‍ കഴിയുന്നില്ല
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിനുത്തരവാദി കേരളത്തെ ഭരിച്ചു മുടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്. Read…
Read More » - 18 July
സംസ്ഥാനത്ത് ഡെങ്കി-വൈറല്‍ പനികള്‍ പടര്‍ന്നുപിടിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവില്ല. ബുധനാഴ്ച 12,508 പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സ തേടിയത്. ഡെങ്കിയും എലിപ്പനിയും…
Read More » - 18 July
ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചെത്തി. നിര്‍ധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍…
Read More » - 18 July
എസ്എന്‍ഡിപി വര്‍ഗീയ പാര്‍ട്ടിയിലേയ്ക്ക് മാറി, ഇനി ശക്തമായി എതിര്‍ക്കും; തള്ളിപ്പറഞ്ഞ് എം.വി ഗോവിന്ദന്
പത്തനംതിട്ട: എസ്എന്‍ഡിപി നേതൃത്വത്തിനും വെള്ളാപ്പള്ളി നടേശനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എം.വി ഗോവിന്ദന്. ‘വര്‍ണ്ണമില്ലാത്ത എസ്എന്‍ഡിപി പ്രസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോവുകയാണ്. ആലപ്പുഴയില്‍ എസ്എന്‍ഡിപി ജനറല്‍…
Read More » - 18 July
കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി
തിരുവനന്തപുരം: കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരിലിറക്കാന്‍ കഴിയാതെ വിമാനം നെടുമ്പാശേരിയിലിറക്കി. പുലര്‍ച്ചെ കുവൈത്തില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തില്‍ നിന്ന്…
Read More » - 18 July
തന്നെ ചവിട്ടി പുറത്താക്കിയാലും കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെ മുരളീധരന്
തിരുവനന്തപുരം: ചവിട്ടി പുറത്താക്കിയാലും താനിനി കോണ്‍ഗ്രസ് വിടില്ലെന്ന് കെ മുരളീധരന്. കെ കരുണാകരന് ഇനിയൊരു ചീത്തപ്പേര് ഉണ്ടാക്കില്ല. തൃശ്ശൂര്‍ തോല്‍വി ചര്‍ച്ച ചെയ്യണ്ട എന്ന് കരുതിയാണ് വയനാട്…
Read More » - 18 July
ഹോൺ അടിച്ചതിന് തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് കാർ ഡ്രൈവർ
കൊച്ചി: എറണാകുളത്ത് തൃപ്പൂണിത്തുറയില്‍ കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ മർദ്ദനം. വാഹനം മാറ്റാന്‍ ഹോണ്‍ മുഴക്കിയത് ചോദ്യം ചെയ്താണ് കാര്‍ ഡ്രൈവറുടെ മർദിച്ചതെന്നാണ് പരാതി. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ…
Read More »