Kerala
- Jun- 2024 -8 June
അവയവ കടത്ത് കേസ്: വൃക്ക നല്കിയ ശേഷം കാണാതായ ഷമീര്‍ കസ്റ്റഡിയില്‍, ഇറാനില്‍ പോയി വൃക്ക നല്കിയ ശേഷം ആരോഗ്യസ്ഥിതി മോശം
കൊച്ചി: അവയവക്കടത്ത് കേസില്‍ കാണാതായ പാലക്കാട് സ്വദേശി ഷമീറിനെ പൊലീസ് കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തു. ഇറാനില്‍ പോയി വൃക്ക നല്കിയ ശേഷം ഇയാളെ കാണാതായിരുന്നു. കോയമ്പത്തൂരില്‍…
Read More » - 8 June
കെഎസ്ആർടിസിക്ക് പിന്നാലെ സപ്ലൈകോ ജീവക്കാരുടെ ശമ്പളവും മുടങ്ങി
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം മുടങ്ങിയായതിന് പിന്നാലെ സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണവും മുടങ്ങി. അഞ്ചാം തിയതിയോടെ ലഭിക്കേണ്ട മെയ് മാസത്തിലെ ശമ്പളം ജൂൺ ഏഴ് കഴിഞ്ഞിട്ടും ജീവനക്കാരുടെ…
Read More » - 8 June
മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 8 June
ജനങ്ങള്‍ക്ക് എല്ലാം അറിയാം,ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമര്‍ശനം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങള്‍…
Read More » - 8 June
പറഞ്ഞതില്‍ മാറ്റമില്ല, ഞാന്‍ എന്നും ഇടതുപക്ഷത്തായിരിക്കും, ഇടതുപക്ഷമാണ് എന്റെ ഹൃദയപക്ഷം: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
പത്തനംതിട്ട: സര്‍ക്കാരിനെതിരായ തന്റെ വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ നേര്‍ക്കുള്ള വ്യക്തിപരമായ പരാമര്‍ശങ്ങളോട് പ്രതികരിച്ചിട്ടില്ല. അത് ഇനി…
Read More » - 8 June
വയനാട് മത്സരിക്കാനില്ല,താന്‍ കുറച്ചുകാലത്തേയ്ക്ക് പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി നില്ക്കും: കെ മുരളീധരന്
തൃശൂര്‍: പൊതു പ്രവര്‍ത്തനത്തില്‍ നിന്നും തല്ക്കാലം മാറിനില്‍ക്കുന്നുവെന്നാവര്‍ത്തിച്ച് കെ മുരളീധരന്. തദ്ദേശ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സജീവമായി ഉണ്ടാവും. അത് പ്രവര്‍ത്തകരുടെ തിരഞ്ഞെടുപ്പാണ്. അതുവരെ തല്ക്കാലം മാറിനില്‍ക്കുകയാണെന്നും കെ…
Read More » - 8 June
കേരള പൊലീസില്‍ ആത്മഹത്യകള്‍ കൂടുന്നു: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍
തൃശൂര്‍: തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്. Read Also; ഒരു കുടുംബത്തിന്റെ…
Read More » - 8 June
ഒരു കുടുംബത്തിന്റെ മുഴുവന്‍ ജീവനെടുത്ത തീപിടിത്തം, ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സൂചന: വില്ലനായത് എ.സി ആണെന്ന് സംശയം
കൊച്ചി: അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം. മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍…
Read More » - 8 June
സ്കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അഞ്ച് പേര്‍ക്ക് സസ്പെന്ഷന്
കല്‍പ്പറ്റ: വയനാട് മൂലങ്കാവ് ഗവണ്മെന്റ് സ്കൂളില്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് സസ്പെന്ഷന്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്.…
Read More » - 8 June
വയോധികയുടെ ഒറ്റമുറി വീട്ടില്‍ 49710 രൂപയുടെ വൈദ്യുതി ബില്‍ നല്കി ഞെട്ടിച്ച് കെഎസ്ഇബി: അടയ്ക്കാതിരുന്നതോടെ ഫ്യൂസ് ഊരി
ഇടുക്കി: ഉപ്പുതറയില്‍ വയോധികയുടെ ഒറ്റമുറി വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. അരലക്ഷം രൂപ കുടിശിക അടയ്ക്കാന്‍ ഉണ്ടെന്നുകാട്ടി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ ഇരുട്ടടി. എന്നാല്‍…
Read More » - 8 June
തൃശൂര്‍ ഡിസിസിയിലെ അടി; ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്, പരാതി നല്‍കിയത് ഡിസിസി സെക്രട്ടറി
തൃശൂര്‍: തൃശൂര്‍ സിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവന് കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി…
Read More » - 8 June
ബിഷപ്പിന്റെ വേഷം കെട്ടി മെഡിക്കല്‍ സീറ്റ് വാഗ്ദാനം, ഡോക്ടറില്‍ നിന്ന് 81 ലക്ഷം രൂപ തട്ടി:സഭയെ ഞെട്ടിച്ച സംഭവം തൃശൂരില്‍
തൃശൂര്‍: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പ്രതിയായ പോള്‍ ഗ്ലാസ്സനെ ചെന്നെയില്‍ നിന്നാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്.…
Read More » - 8 June
തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളി, അടിയന്തിര നടപടിക്ക് സാധ്യത
തൃശൂര്‍: തൃശൂര്‍ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിര്‍ന്ന നേതാവിന് നല്കാന് സാധ്യതയുണ്ട്. ചാലക്കുടി…
Read More » - 8 June
കൊടിമരം നീക്കി, വനപാലകരുടെ കൈവെട്ടുമെന്ന് സിപിഎം നേതാവിന്റെ ഭീഷണി, അടവി ഇക്കോ ടൂറിസം അനിശ്ചിതകാലത്തേക്ക് അടച്ചു
ഭീഷണി പരാമർശം ബോധപൂർവം നടത്തിയതല്ല
Read More » - 8 June
KSRTC ബസില്‍ പോസ്റ്ററൊട്ടിച്ച് എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല, കണ്ടാല്‍ കീറിക്കളയണം : ഗണേഷ് കുമാര്‍
ഡിപ്പോകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുത്ത് മാന്യമായി സംസാരിക്കണം
Read More » - 8 June
യേശുക്രിസ്തുവിനെ ആക്ഷേപിച്ച് പോസ്റ്റിട്ടയാൾക്കെതിരെ പരാതി നല്‍കാനുള്ള നട്ടെല്ല് വൈദികർ കാണിക്കണം: കുറിപ്പ്
വൈദികർക്കും യേശുക്രിസ്തുവിനെ ആക്ഷേപിക്കുന്നത് കാണുമ്പോൾ പ്രതികരണശേഷി ഉണ്ടാകും എന്ന് തെളിയിക്കണം
Read More » - 8 June
റാഗിങ്ങില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം: സംഭവം ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിൽ
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി ഒന്‍പതാം ക്ലാസ് വരെ മറ്റൊരു സ്കൂളിലാണ് പഠിച്ചത്.
Read More » - 8 June
വരുംമണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത: ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
ഉയർന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാദ്ധ്യത
Read More » - 8 June
തൃശൂര്‍ ഡിസിസിയിലെ കൂട്ടയടി : ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്
സജീവന് കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളി
Read More » - 8 June
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് വെന്ത് മരിച്ചു
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് വെന്ത് മരിച്ചു
Read More » - 8 June
കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപിയെ ജയിപ്പിക്കുന്ന കെപിസിസി നേതൃത്വത്തെകുറിച്ച് ഹൈക്കമാൻഡ് മറുപടി പറയണം : എം വി ജയരാജൻ
പാലക്കാട് ഉപതെരഞ്ഞെടുപ്പിലും കോബി സഖ്യമാണോ ഉണ്ടാകുകയെന്ന് നമുക്ക് കണ്ടറിയാം
Read More » - 8 June
സ്വയം ഭൂവായ ശിവലിംഗം : കേരള-കർണാടക അതിർത്തിയിലെ പയ്യാവൂർ ശിവക്ഷേത്രം
ഇവിടത്തെ കൗതുകകരമായ ഒരു ചടങ്ങാണ് കാലവരവ്
Read More » - 7 June
അബുദാബിയിൽ രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ണൂര്‍ സ്വദേശിനി: ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തി
Read More » - 7 June
ഉപദ്രവിക്കുന്നുവെന്ന് ഭാര്യയുടെ പരാതി, പോലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനില്‍വെച്ച് കൈഞരമ്പ് മുറിച്ചു
ഹരീഷ് ഉപദ്രവിക്കുന്നതായി കാണിച്ച് ഭാര്യ രാവിലെ പരാതി നല്കിയ
Read More » - 7 June