Kerala
- Sep- 2022 -4 September
ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍
സിംഗപ്പൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത്. ഹൗസിംഗ് ആന്‍ഡ് ഡെവലപ്മെന്റ്…
Read More » - 4 September
സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരും: അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണം വരെ വ്യാപകമായി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍…
Read More » - 4 September
ഏരൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ, 60കാരന് പൊലീസ് പിടിയില്‍
കൊല്ലം: ഏരൂര്‍ വിളക്കുപാറയിലെ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ വയോധികന് പിടിയില്‍. വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹന്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകിട്ടാണ്…
Read More » - 4 September
ആയുധങ്ങളുമായെത്തി വ്യാപാര സ്ഥാപനത്തിൽ അക്രമം : വ്യാപാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
മണത്തണ: വ്യാപാര സ്ഥാപനത്തിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ വ്യാപാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഷിബു സെബാസ്റ്റ്യന്റെ വ്യാപാര സ്ഥാപനത്തിൽ ആണ് ആക്രമണം നടത്തിയത്. Read Also…
Read More » - 4 September
‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ എന്ന പേരിൽ സിനിമ വരുന്നെന്ന് ടിനി ടോം
‘നാന്, അനൂപ് മേനോൻ, പിർത്തിരാജ്’ ഈ ഒരു ഡയലോഗ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ ബാലയെ അനുകരിച്ച് ടിനി ടോം പറഞ്ഞ ഈ…
Read More » - 4 September
സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി
കേളകം: ബേക്കറിയിൽ വെള്ളം കുടിക്കാനെത്തിയ സ്കൂൾ വിദ്യാർത്ഥിയെ ബേക്കറി ജീവനക്കാരൻ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചതായി പരാതി. കേളകത്ത് വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പരാതിക്കിടയാക്കിയ സംഭവം. വെള്ളം കുടിക്കാനെത്തിയ വിദ്യാർത്ഥിയെ…
Read More » - 4 September
‘ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്ക്കെടുക്കാൻ പറ്റില്ല’: മഗ്സസെ അവാർഡ് വിവാദത്തിൽ ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: രമൺ മഗ്സസെ അവാർഡ് മുൻ മന്ത്രി കെ.കെ ശൈലജ നിരസിച്ച സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി. രാഷ്ട്രീയ – ചരിത്ര കാരണങ്ങളാൽ…
Read More » - 4 September
മരം മുറിക്കുന്നതിനിടെ ശിഖരം പൊട്ടി തലയിൽ വീണ് തൊഴിലാളി മരിച്ചു
നിലമ്പൂർ: റബർ മരം മുറിക്കുന്നതിനിടയിൽ കൊമ്പ് പൊട്ടി തലയിൽ വീണു തൊഴിലാളി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ സ്വദേശി കളത്തിങ്ങൽതൊടി അബ്ദുൾ നാസർ (49) ആണ് മരിച്ചത്.…
Read More » - 4 September
കോവിഡ് പ്രതിരോധം സർക്കാരിന്റെ കൂട്ടായ പ്രവർത്തനം, ഒരാളുടേത് മാത്രമല്ല: മഗ്സസെ അവാർഡ് വിവാദത്തിൽ സീതാറാം യെച്ചൂരി
ന്യൂഡൽഹി: മഗ്സസെ പുരസ്കാരം നിരസിച്ചത് കെ.കെ ശൈലജ തന്നെയാണെന്ന് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി. മഗ്സസെ പുരസ്കാരം സ്വീകരിക്കുന്നതില്‍ കെ.കെ ശൈലജയെ സി.പി.എം വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 4 September
എം.വി ഗോവിന്ദന് മാറിയപ്പോള്‍ മന്ത്രിയാകാന്‍ ശൈലജ ആഗ്രഹിച്ചിരുന്നു, മഗ്സസെ അവാര്‍ഡ് വിവാദം പുറത്തായത് തിരിച്ചടി?
തിരുവനന്തപുരം: സി.പി.എമ്മിൽ ആഭ്യന്തര തർക്കങ്ങൾ ശക്തമെന്ന് റിപ്പോർട്ട്. മഗ്സസെ അവാർഡ് വിവാദം പുറത്തുവന്നത് ഇതിനാലാണെന്നാണ് സൂചന. മുൻ മന്ത്രി ആയ കെ.കെ. ശൈലജ മഗ്സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന്…
Read More » - 4 September
ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
മഞ്ചേരി: ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കുട്ടശേരി സ്വദേശി കോഴിക്കോടൻ അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് ഇഹ്സാനാണ് (19) മരിച്ചത്. എളങ്കൂർ വാരിയംപറമ്പ് ഇന്നലെ വൈകിട്ട്…
Read More » - 4 September
താരന് ഇല്ലാതാക്കാൻ കഞ്ഞിവെള്ളം
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും ഒരു ഉത്തമ പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം സ്ഥിരമായി കുടിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ചര്‍മം സുന്ദരമാകാനും മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാനും കഞ്ഞിവെള്ളം…
Read More » - 4 September
‘എനിക്ക് ഒരു രാഷ്ട്രീയ ലക്ഷ്യവും ഇല്ല, ഫേസ്ബുക്കിൽ നിന്നും വിട വാങ്ങുന്നു’: ജി.എസ്.ടി വീഡിയോയ്ക്ക് പിന്നാലെ ജയരാജ്
കൊച്ചി: മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിൽ അതിഥികളായി എത്തിയ ബിസിനസുകാരായ ജോയ് ആലുക്ക, പോള്‍ തോമസ്, കല്യാണ്‍ സ്വാമി എന്നിവരോട് ജി.എസ്.ടിയെ കുറിച്ചും ആധാറിനെ കുറിച്ചും…
Read More » - 4 September
ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരന് ദാരുണാന്ത്യം
തൃശൂർ: ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. കീമാന്‍ പ്രമോദ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടിനാണ് സംഭവം. ട്രാക്ക് പരിശോധനയ്ക്കിടെയാണ് പ്രമോദ് കുമാറിനെ ട്രെയിനിടിച്ചത്. തൃശൂരിൽ…
Read More » - 4 September
‘ജി.എസ്.ടി ഒരു പ്രേതം, ആധാര്‍ വഴിയാധാരമാക്കി’: ജയരാജ് വാര്യരുടെ വായടപ്പിച്ച് ബിസിനസ് ആവശ്യവുമായി ലോകം ചുറ്റുന്നവർ
കൊച്ചി: മലയാള മനോരമ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിൽ അതിഥികളായി എത്തിയ ബിസിനസുകാരായ ജോയ് ആലുക്ക, പോള്‍ തോമസ്, കല്യാണ്‍ സ്വാമി എന്നിവരോട് അവതാരകനായ ജയരാജ് വാര്യർ ഉന്നയിച്ച…
Read More » - 4 September
വൃദ്ധ വീടിനുള്ളിൽ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍
തിരുവനന്തപുരം: പൗഡിക്കോണത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലയല് കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്ന്…
Read More » - 4 September
വയോധികനെ വീടുകയറി ആക്രമിച്ചതായി പരാതി
ഇരിങ്ങാലക്കുട: പുല്ലൂർ ഊരകത്ത് വയോധികനെ വീടുകയറി അക്രമിച്ചതായി പരാതി. പാറമേക്കാട്ടിൽ കുട്ടൻ മകൻ ഭാസ്കരന് (80) ആണ് മർദ്ദനമേറ്റത്. Read Also : പാർട്ടി നോ പറഞ്ഞു,…
Read More » - 4 September
പാർട്ടി നോ പറഞ്ഞു, മഗ്സസെ അവാര്‍ഡ് വേണ്ടെന്ന് കെ.കെ ശൈലജ
തിരുവനന്തപുരം: സി.പി.എമ്മിൽ മഗ്സസെ അവാർഡ് വിവാദത്തില്‍. മഗ്സസെ അവാര്‍ഡ് വാങ്ങുന്നില്ലെന്ന് തീരുമീനിച്ചെന്ന് മുൻ മന്ത്രി കെ.കെ ശൈലജ. അവാർഡ് നിരസിച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ ഇടപെടലാണെന്നാണ് റിപ്പോര്‍ട്ട്. സി.പി.എം…
Read More » - 4 September
‘സഖാവും സഖിയും’: ആഭരണങ്ങൾ ഇല്ലാതെ സിമ്പിളായി വധു – ആര്യയും സച്ചിനും വിവാഹിതരായി
തിരുവനന്തപുരം: ജില്ലാ മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.…
Read More » - 4 September
സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടു: ആറാം ക്ളാസുകാരിയുടെ മുടി മുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥിനികൾ
കൊല്ലം: ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ മുടി സീനിയേഴ്സ് മുറിച്ചതായി പരാതി. മുതിർന്ന വിദ്യാർഥികൾ സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരിലായിരുന്നു ആക്രമണം. ആർ പേർ ചേർന്നാണ് പെൺകുട്ടിയുടെ മുടി…
Read More » - 4 September
കേരളത്തിൽ ഒന്നും നടക്കില്ലെന്ന് പറഞ്ഞവർ വിക്രാന്ത് കാണണമെന്ന് പി. രാജീവ്; വിമർശനം
കൊച്ചി: കേരളത്തില്‍ ഒന്നും നടക്കില്ലെന്ന് നിരന്തരം പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ അഭിമാനമായ ഐ.എന്‍.എസ് വിക്രാന്ത് കാണണമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇന്ത്യയിൽ ആദ്യമായി വിമാനവാഹിനി കപ്പൽ നിർമ്മിച്ചത്…
Read More » - 4 September
‘എനിക്ക് ഒരാളെ പ്രേമിക്കാൻ തോന്നുന്നുണ്ട് എന്ന് ഭാര്യയുടെ മെസ്സേജ് വരാറുണ്ട്, ഡു ഇറ്റ് എന്നാണ് ഞാൻ പറയാറ്’: ജിയോ ബേബി
മഹാത്തായ ഇന്ത്യൻ അടുക്കള എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയിൽ ശ്രദ്ധേയനായ സംവിധായകനാണ് ജിയോ ബേബി. സ്ത്രീപക്ഷ സിനിമകൾ ഒരുക്കുന്ന ജിയോ ബേബി മലയാളികളുടെ പ്രിയപ്പെട്ട…
Read More » - 4 September
‘മീശ വിനീത് ഒരുപാട് ഉപദ്രവം ചെയ്തിട്ടുണ്ട്, ദേവു ചേച്ചി എനിക്കും മെസേജ് അയച്ചിട്ടുണ്ട്’: ഹെലന്റെ തുറന്നു പറച്ചിൽ
ഹെലന് ഓഫ് സ്പാര്‍ട എന്ന പേരിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ താരമാണ് ധന്യ എസ് രാജേഷ്. ടിക്ക് ടോക്ക് വീഡിയോയിലൂടെ തുടങ്ങി, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും താരമായി മാറിയ…
Read More » - 4 September
നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്ക്
പുതുക്കാട്: നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞ് രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ദേശീയപാത കുറുമാലി പാലത്തിൽ ഇന്നലെ ഉച്ചയ്ക്ക് ചാലക്കുടി ഭാഗത്തേക്കുള്ള ദിശയിലാണ് അപകടം. Read…
Read More » - 4 September
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : നാലുപേർക്ക് പരിക്ക്
വടക്കാഞ്ചേരി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്കു പരിക്ക്. ചാത്തന്നൂർ ഭാഗത്തുനിന്ന് ഓട്ടുപാറ ഭാഗത്തേക്കു വന്നിരുന്ന ബൈക്കിൽ യാത്ര ചെയ്തിരുന്ന പട്ടണത്ത് വീട്ടിൽ മോഹൻദാസ് (46), സുധീന (30),…
Read More »