Kerala
- Sep- 2022 -13 September
ശബരി എക്സ്പ്രസിൽ യാത്രക്കാരൻ ജീവനൊടുക്കി
കൊച്ചി: ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11:30 യോടെയാണ് സംഭവം. Read Also : മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് :…
Read More » - 13 September
മന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കാനാകാത്തത് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്രകള്‍ വേണ്ടെന്ന് വയ്ക്കാനാക്കില്ലെന്നും, മന്ത്രിമാരുടെ വിദേശ യാത്രകള്‍ കൊണ്ടല്ല കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ”വിദേശപര്യടനത്തിന്…
Read More » - 13 September
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
മാള: കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ. താഴെക്കാട് കണ്ണിക്കര കൊടിയൻ വീട്ടിൽ ജോയൽ (22), പുത്തൻചിറ മതിയത്ത്കുന്ന് വാതുക്കാടൻ ക്രിസ്റ്റി (22) എന്നിവരെയാണ് മാള എക്സൈസ് സംഘം അറസ്റ്റ്…
Read More » - 13 September
ഇതര മതസ്ഥരെ വിവാഹം ചെയ്താല്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ചിരുന്ന വ്യവസ്ഥ എടുത്ത് കളഞ്ഞ് രാജകുടുംബം
കൊച്ചി: താഴ്ന്ന ജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തരകര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സമ്പ്രദായം അവസാനിപ്പിച്ച് കൊച്ചി രാജകുടുംബം. Read Also: നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു രാജകുടുംബാംഗമായ…
Read More » - 13 September
ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 16 പേര്‍ക്ക് പരിക്ക്
കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്കും, ലോറി ഡ്രൈവര്‍ക്കും അടക്കം 16 പേര്‍ക്ക് നിസാര…
Read More » - 13 September
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു
അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ…
Read More » - 13 September
പോക്സോ കേസിൽ മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: മദ്രസ അധ്യാപകന് പോക്സോ കേസിൽ അറസ്റ്റില്‍. വെള്ളാങ്കല്ലൂര്‍ പട്ടേപ്പാടം സ്വദേശി മണിപറമ്പില്‍ വീട്ടില്‍ തൊയ്ബ് ഫര്ഹാന് (22) ആണ് അറസ്റ്റിലായത്. Read Also : തെരുവുനായ്ക്കള്‍…
Read More » - 13 September
തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു, കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു
കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ടി.എം.സദന് എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് നടപടി.…
Read More » - 13 September
വധശ്രമ കേസ് : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
പാറശ്ശാല: യുവാവിനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാറശ്ശാല മുര്യങ്കര ദേശത്ത് ഇലങ്കം റോഡിൽ വെട്ടുവിള പത്തൻവീട്ടിൽ നിന്ന് വെള്ളറട പന്നിമല ചെമ്പകതരിശ്ശ് അനീഷ ഭവനിൽ…
Read More » - 13 September
ഭാരത് ജോഡോ യാത്ര, ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലില്‍
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍…
Read More » - 13 September
കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു : അഞ്ചുപേര്‍ക്ക് പരിക്ക്
കൊല്ലം: കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം – തിരുമംഗലം ദേശീയ പാതയില്‍ ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍…
Read More » - 13 September
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : വിമുക്ത ഭടനടക്കം മൂന്നുപേര്‍ മരിച്ചു
മൂന്നാര്‍: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത്…
Read More » - 13 September
മന്ത്രി മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന്, ഫ്രഞ്ച് മോഡല്‍ പകര്‍ത്താന്‍ മന്ത്രി പാരീസിലേയ്ക്ക്
തിരുവനന്തപുരം: ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന് തയ്യാറെടുക്കുന്നു. റിയാസും സംഘവും ടൂറിസം മേളയില്‍ പങ്കെടുക്കാന്‍ പാരിസിലേക്കാണ് പോകുന്നത്. സെപ്റ്റംബര്‍ 19ന് നടക്കുന്ന ഫ്രഞ്ച്…
Read More » - 13 September
കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍
തിരുവനന്തപുരം: കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം…
Read More » - 13 September
മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥസംഘവും യൂറോപ്പിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഉദ്യോഗസ്ഥ സംഘവും യൂറോപ്പിലേക്ക്. ഒക്ടോബര്‍ ആദ്യമാണ് രണ്ടാഴ്ച നീളുന്ന യാത്ര തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഫിന്‍ലന്‍ഡ്…
Read More » - 13 September
സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുന:സ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ.എയുടെ സമരം. ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ…
Read More » - 13 September
ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു : ഭർത്താവ് പൊലീസ് പിടിയിൽ
മാന്നാർ: ഭിന്നശേഷിക്കാരിയായ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. എണ്ണക്കാട് തയ്യൂർ ഒപ്പനംതറയിൽ വീട്ടിൽ ബിനു (45)ആണ് അറസ്റ്റിലായത്. Read Also : അൾട്രാ വയലറ്റ് രശ്മികളിൽ…
Read More » - 13 September
മുത്തങ്ങയില്‍ കര്‍ണാടക മദ്യവും കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: വ്യത്യസ്ത കേസുകളിലായി മുത്തങ്ങ ചെക്ക്പോസ്റ്റില്‍ കഞ്ചാവും കര്‍ണാടക മദ്യവുമായി രണ്ട് ബസ് യാത്രക്കാർ എക്സൈസ് സംഘത്തിന്റെ പിടിയിൽ. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും…
Read More » - 13 September
മുൻവൈരാഗ്യം മൂലം മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവൈരാഗ്യം മൂലം മധ്യവയസ്കനെയും ഭാര്യയെയും ഇരുമ്പുവടി കൊണ്ട് ആക്രമിച്ച പ്രതി കൊട്ടിയം പൊലീസിന്റെ പിടിയിലായി. മൈലക്കാട് ശിവൻ നട പടിഞ്ഞാറ്റതിൽ ശങ്കു എന്ന ബൈജു (50)…
Read More » - 13 September
മുത്തശ്ശിയുടെ കൊലപാതകം : പ്രതി അറസ്റ്റിൽ
കുന്നിക്കോട്: മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അർബുദ രോഗിയായ കോക്കാട് തെങ്ങറക്കാവ് വിജയവിലാസത്തിൽ പൊന്നമ്മ(90) കൊല്ലപ്പെട്ട കേസിൽ പൊന്നമ്മയുടെ ചെറുമകനായ ഉണ്ണി എന്ന സുരേഷ് കുമാറിനെ(35)യാണ്…
Read More » - 13 September
മൊബൈല്‍ മോഷണം : പ്രതി പിടിയിൽ
കോട്ടയം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം കവടിയാര്‍ ചില്ലക്കാട്ട് സോമനെ (61)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 13 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 13 September
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തങ്കം കസ്റ്റംസ് പിടികൂടി
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 42 ലക്ഷം രൂപയുടെ തങ്കം ഒളിച്ച് കടത്താന്‍ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ…
Read More » - 13 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : അച്ഛനും മകനും പരിക്ക്
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകനും പരിക്കേറ്റു. കൊട്ടാരക്കര, അഞ്ചല്‍ നെട്ടയം രാമചന്ദ്രന് നിവാസില്‍ രാജേന്ദ്രന് (58), സഞ്ജു(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എംസി…
Read More » - 13 September
തെരുവ് നായ്ക്കൾ സ്കൂട്ടറിന് കുറുകെ ചാടി : അച്ഛനും മക്കൾക്കും പരിക്ക്
കോഴിക്കോട്: തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അച്ഛനും മക്കൾക്കും പരിക്കേറ്റു. പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ്…
Read More »