
കൊച്ചി: എറണാകുളത്ത് ട്രെയിനിടിച്ച് യുവാവ് മരിച്ചു. വൈക്കം സ്വദേശി അജിത്ത്(26) ആണ് മരിച്ചത്.
മുളന്തുരുത്തി ചെങ്ങോലപ്പാടത്താണ് സംഭവം. സെൽഫി എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Read Also : ഇലന്തൂരിൽ കൂടുതൽ മൃതദേഹങ്ങൾ? ജെസിബിയുമായി പറമ്പ് കുഴിച്ചു നോക്കാൻ പൊലീസ് തയാറെടുക്കുന്നു
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments