Kerala
- Oct- 2022 -19 October
‘ഒരു മലയാളി ആയ താങ്കളുടെ ക്യാമറക്കണ്ണുകൾ ഒരു സ്ത്രീകളുടെയും മാറിടങ്ങളെ തേടി പോയിട്ടില്ല’: സന്തോഷ് കുളങ്ങരയുടെ മറുപടി
യാത്ര പോകാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്? ചരിത്ര അവശേഷിപ്പുകളും, ലോകാത്ഭുതങ്ങളും, സഞ്ചാര കേന്ദ്രങ്ങളുമെല്ലാം കാണാൻ ആഗ്രഹമില്ലാത്തവർ ആരുമുണ്ടാകില്ല. അത്തരക്കാർക്ക് എന്നും ഒരു അത്ഭുതമാണ് ലോക സഞ്ചാരിയായ സന്തോഷ് ജോർജ്…
Read More » - 19 October
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ ഉറവിടങ്ങളാണ്…
Read More » - 19 October
പ്രണയമെന്ന വ്യാജേന അമ്മയുമായി അടുത്തു, ശേഷം 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ബാലുശ്ശേരി: 13-കാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാസർകോട് കീക്കാൻ മാലിക്കയിൽ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്. കുട്ടിയുടെ മാതാവുമായി അടുത്ത റഫീക്ക് വിശ്വാസ്യത പിടിച്ച്…
Read More » - 19 October
പീഡന കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി ഒളിവില്‍ തന്നെ, ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല
തിരുവനന്തപുരം: പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ ഒരാഴ്ച കഴിഞ്ഞിട്ടും പോലീസിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസ് ഒത്തുകളിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്. അതേസമയം…
Read More » - 19 October
തൈര് കഴിക്കുന്നതിന് മുമ്പ് അറിയാം അതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച്
ആരോഗ്യം ശ്രദ്ധിക്കുന്നവരുടെ ഇടയില്‍ തൈരിന് ഏറെ ശ്രദ്ധ ലഭിച്ച് വരികയാണ്. ഇതിന്റെ അനവധിയായ ആരോഗ്യഗുണങ്ങളാണ് ഇതിന് കാരണം. തൈര് കഴിക്കുന്നതിന് മുമ്പ് അതിന്റെ ഭാഗമായി…
Read More » - 19 October
നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി
നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും സ്വർണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പുലര്‍ച്ചെയാണ് 902 ഗ്രാം അനധികൃത സ്വര്‍ണ്ണ മിശ്രിതം പിടിച്ചത്. ഇതില്‍…
Read More » - 19 October
10 വയസുള്ള മകന് നോക്കിനില്‍ക്കെ അര്‍ധരാത്രിയില്‍ യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി
മലപ്പുറം: യുവതിയെ വലിച്ചിഴച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായി പരാതി. മലപ്പുറത്താണ് സംഭവം. മഞ്ചേരി കൂമംകുളം സ്വദേശി അമൃത എന്‍.ജോസാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. 10 വയസുള്ള മകന് നോക്കി…
Read More » - 19 October
മയക്കുമരുന്ന് കൈവശം വെച്ച കേസ് : പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ഇന്ന്
മഞ്ചേരി: മയക്കുമരുന്ന് കൈവശം വെച്ച കേസിൽ പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി എന്‍.ഡി.പി.എസ് സ്പെഷൽ കോടതി. കോഴിക്കോട് മാങ്കാവ് സ്വദേശി ഹിജാസ് (24), കല്ലായി സ്വദേശി ഹക്കീല്‍ (23)…
Read More » - 19 October
ഷാഫിക്ക് പിറകിലുള്ള ആ രാഷ്ട്രീയ സ്വാധീനമെന്ത്? ജിഷ കേസിൽ ഷാഫിയെ പൊലീസ് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ട്? – കുറിപ്പ്
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കുറിച്ച് പുറത്തുവന്ന ഓരോ റിപ്പോർട്ടും മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ബലാത്സംഗം മുതൽ ക്രൂരമായ നാരഹത്യ…
Read More » - 19 October
12കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി : യുവാവ് പൊലീസ് പിടിയിൽ
ബാലുശ്ശേരി: 12കാരനെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിൽ. കാസർഗോഡ് കീക്കൻ മാളിയേക്കൽ റഫീഖ് ഹുസൈനെയാണ് (32) ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 19 October
ഷാഫിയുടെ ഫോണ്‍ ഭാര്യ തല്ലിപ്പൊട്ടിച്ചതോ? പൊലീസിന് ഇപ്പോഴും ആ സംശയം ബാക്കി
പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലി സംബന്ധിച്ച് സുപ്രധാന തെളിവായ മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന്റെ തീവ്രശ്രമം. ഒന്നാംപ്രതി ഷാഫിയുടെയും കൊല്ലപ്പെട്ട പത്മയുടെയും ഫോണുകള്‍ ഇപ്പോഴും കാണാമറയത്താണ്.…
Read More » - 19 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നശേഷമാണ് ഇന്ന് സ്വർണവില നേരിയ തോതിൽ ഉയർന്നത്. പവന് 80 രൂപയാണ് കൂടിയത്.…
Read More » - 19 October
സമരത്തിൽ കൂടെ നിന്നവർക്കൊപ്പം മകന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ അനുപമയും അജിത്തും: അനുപമയുടെ ബന്ധുക്കൾക്ക് ക്ഷണമില്ല?
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് പേരൂര്‍ക്കടയിലെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം. നീണ്ട സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ദത്ത് നൽകിയ കുഞ്ഞിനെ അതിന്റെ യഥാർത്ഥ മാതാപിതാക്കൾക്ക്…
Read More » - 19 October
ആശ്രമത്തിൽ 2 നേരം വിളക്ക് കത്തിക്കുന്നെന്ന് സന്ദീപാനന്ദഗിരി: വിളക്ക് മാത്രമല്ലെന്ന് പണിക്കർ, ചർച്ച നിർത്തി സ്വാമി
അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും കുറിച്ചുള്ള ചാനൽ ചർച്ചയിൽ നാടകീയ സംഭവങ്ങൾ. ജനം ടിവിയിലെ പ്രൈം ഡിബേറ്റിലാണ് സന്ദീപാനന്ദഗിരിയും ശ്രീജിത്ത് പണിക്കരും അനിൽനാമ്പ്യാരും ഉൾപ്പെടെയുള്ളവരുടെ ചർച്ച നടന്നത്. എന്നാൽ…
Read More » - 19 October
ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്
വിഴിഞ്ഞം: ഓട്ടോറിക്ഷ കുഴിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന വിഴിഞ്ഞം സ്വദേശിയും മത്സ്യ വിതരണക്കാരനുമായ അമീറിനാണ് (40) പരിക്കേറ്റത്. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി തുന്പ്ലിയോട് തമ്പുരാൻ…
Read More » - 19 October
ചർമ്മത്തിന്റെ ആരോഗ്യത്തിന് മാമ്പഴം ബെസ്റ്റ്
രുചിയില്‍ മാത്രമല്ല, ആരോഗ്യ ഗുണത്തിലും മാമ്പഴം മുന്നിട്ടു നില്ക്കും. ചൂടുകാലത്ത് ശരീരത്തിന് തണുപ്പ് നല്കാൻ മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച…
Read More » - 19 October
മയക്കുമരുന്ന് ലഹരിയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ
തലശ്ശേരി: മയക്കുമരുന്നിനടിമയായ ഉന്മാദാവസ്ഥയിൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ് റിമാൻഡിൽ. ബഹളംകേട്ട് അനുനയിപ്പിക്കാനെത്തിയ വാർഡ് കൗൺസിലർക്കും ജനറൽ ആശുപത്രിയിലെ സന്നദ്ധ പ്രവർത്തകനും മർദ്ദനമേറ്റിരുന്നു. സ്വയം ദേഹത്ത് കുത്തി അക്രമാസക്തനായ…
Read More » - 19 October
ഷാഫി രണ്ടു സ്ത്രീ പ്രൊഫൈലുകൾ കൂടി വ്യാജമായി ഉണ്ടാക്കി, ആഭിചാരക്കൊലയെക്കുറിച്ച് നിർണായക ചാറ്റുകൾ
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ശ്രീദേവിയെന്ന ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ സ്ത്രീകളുടെ പേരില്‍ മറ്റു രണ്ട് വ്യാജ പ്രൊഫൈലുകള്‍ കൂടി ഉപയോഗിച്ചതിന് തെളിവ്.…
Read More » - 19 October
കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി: നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം
വയനാട്: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിനിയെ അധ്യാപിക അപമാനിച്ചതായി പരാതി. വയനാട് ബത്തേരി സെന്റ് മേരീസ് കോളജില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപിക മോശമായി പെരുമാറിയതായി…
Read More » - 19 October
സംസ്ഥാനത്ത് 22 വരെ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…
Read More » - 19 October
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് കണ്ടക്ടർക്ക് കിട്ടിയത് 18 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടികൾ
കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് 395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി…
Read More » - 19 October
വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ വൈകിട്ട് 3…
Read More » - 19 October
സ്ത്രീ പുരുഷ സമത്വം നടക്കേണ്ടത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച് നടന്നാണോ? വെള്ളാപ്പള്ളി
കൊല്ലം: യുവ തലമുറ തെറ്റായ മാര്‍ഗത്തിലൂടെ സഞ്ചരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കോളേജുകളിലും സ്കൂളുകളിലും സ്ത്രീ-പുരുഷ സമത്വം പറഞ്ഞ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും കെട്ടിപ്പിടിച്ച്…
Read More » - 19 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 October
കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമൻ്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും വിടുതൽ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. വിചാരണ…
Read More »