Kerala
- Oct- 2022 -19 October
തേനീച്ച/ കടന്നൽ കുത്തേറ്റ് മരണം സംഭവിച്ചാൽ 10 ലക്ഷം നഷ്ടപരിഹാരം
തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണത്തിൽ ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 19 October
മതനിരപേക്ഷത മുറുകെപ്പിടിക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണം: നിയമസഭാ സ്പീക്കർ
തിരുവനന്തപുരം: മതനിരപേക്ഷത മുറുകെപ്പിടിക്കാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങേണ്ട കാലഘട്ടമാണിതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഭരണഘടനയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും തകിടംമറിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാടെടുക്കണമെന്നും അദ്ദേഹം…
Read More » - 19 October
തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പൂന്തുറയിൽ ആണ് സംഭവം. കമാൽ റാഫി (52), ഭാര്യ തസ്നീം (42) എന്നിവരാണ് മരിച്ചത്. ഭാര്യയെ കയർ…
Read More » - 19 October
തേനീച്ച – കടന്നല് കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രിസഭാ തീരുമാനം
തേനീച്ച, കടന്നല് കുത്തേറ്റ് മരണം സംഭവിക്കുന്നത് ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം
Read More » - 19 October
കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും: മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: 2026 ഓടെ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കാനാകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ശുചിത്വമിഷൻ, കേരള ഖരമാലിന്യ പരിപാലന പദ്ധതി, അമൃത്, നഗരസഞ്ചയ, വേസ്റ്റ് ടു…
Read More » - 19 October
ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ കാപ്പ ചുമത്തി ജയിലിലടച്ചു
കൊച്ചി: ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് സ്ഥിരം കുറ്റവാളികളായ രണ്ടു പേരെ കാപ്പ ചുമത്തി പോലീസ് ജയിലിലടച്ചു. വധശ്രമം, പോക്സോ അടക്കമുള്ള കേസുകളിലെ പ്രതികളായ ചെറായി…
Read More » - 19 October
സ്കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സ്കൂള്‍ വിനോദയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം നിശ്ചയിച്ചു. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നുദിവസം മാത്രമേ യാത്രയ്ക്ക് പാടുള്ളു. യാത്രയ്ക്ക് മുന്‍പായി രക്ഷിതാക്കളുടെ യോഗം വിളിച്ച് വിശദാംശം…
Read More » - 19 October
മുഖം തിളങ്ങാന്‍ കറ്റാര്‍ വാഴയിലെ അരിപ്പൊടി പ്രയോഗം
തിളങ്ങുന്ന ഓജസുറ്റ മുഖം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണം തന്നെയാണ്. എന്നാല്‍ പലര്‍ക്കും പ്രകാശമില്ലാത്ത, നിര്‍ജീവമായ മുഖമായിരിയ്ക്കും ഉളളത്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചര്‍മ്മം തിളങ്ങാന്‍ ചര്‍മ്മസംരക്ഷണം മാത്രം…
Read More » - 19 October
അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണം: ചട്ടം പുറപ്പെടുവിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ചട്ടം പുറപ്പെടുവിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 2019 നവംബർ 7നോ മുൻപോ നിർമ്മാണം ആരംഭിച്ചതോ…
Read More » - 19 October
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തിരമായി സംഭരണം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: നെല്ല് സംഭരണ പ്രശ്നത്തിൽ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കാന്‍ ഗവണ്മെന്റ് നടപടികള്‍…
Read More » - 19 October
ബെംഗളൂരുവില്‍ 10 ലക്ഷം മലയാളികള്‍,ആകെ ഉള്ളത് 9 ട്രെയിനുകളാണെന്ന് ചൂണ്ടിക്കാട്ടി എ.എ റഹിം എം.പി രംഗത്ത്
ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ 10 ലക്ഷം മലയാളികള്‍ ഉണ്ടെങ്കിലും ആകെ ഉള്ളത് 9 ട്രെയിനുകളാണെന്ന് ചൂണ്ടിക്കാട്ടി എ.എ റഹിം എം.പി രംഗത്ത്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗത…
Read More » - 19 October
‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു
ഇടുക്കി: ‘എന്റെ ഭൂമി’ പദ്ധതിയുടെ ഭാഗമായി കുമളി ഗ്രാമ പഞ്ചായത്തില്‍ യോഗം ചേര്‍ന്നു. ‘എല്ലാവര്ക്കും ഭൂമി’ എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ആശയം…
Read More » - 19 October
‘ഉണ്ണി മൂത്രം പുണ്യാഹം… മകന്റെ സ്നേഹം എന്റെ ദേഹത്ത്’: പങ്കുവെച്ച് വിഘ്നേഷ് ശിവൻ
വിവാദങ്ങള്‍ക്കിടയിലും മക്കള്‍ക്കൊപ്പമുള്ള കുഞ്ഞു നിമിഷങ്ങള്‍ ആഘോഷമാക്കി വിഘ്നേഷ് ശിവനും നയന്‍താരയും. സറോഗസിയിലൂടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികള്‍ പിറന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിഘ്നേഷ് ശിവന്റെ ഇൻസ്റ്റാഗ്രാം…
Read More » - 19 October
സാറ്റലൈറ്റ് വഴി ഇന്റർനെറ്റ്, ഇന്ത്യയിൽ പുതിയ നീക്കങ്ങളുമായി ഇലോൺ മസ്ക്
ഇന്ത്യയിൽ 5ജി സേവനം ആരംഭിച്ചതോടെ ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് സാറ്റലൈറ്റ് വഴി ഇന്റർനെറ്റ് നൽകാനുള്ള പദ്ധതിക്കാണ് രൂപം നൽകുന്നത്. ഇതിന്റെ…
Read More » - 19 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 967 കേസുകൾ
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 967 കേസുകൾ. കേസിലുൾപ്പെട്ട 980 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 18 വരെയുള്ള കണക്കാണിത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 132.8 കിലോഗ്രാം…
Read More » - 19 October
കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു
തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് ആക്രമിച്ചത്. വിമാനത്താവളം വഴി ഇന്ന് രാവിലെ തിരുവനന്തപുരം നെല്ലനാട് സ്വദേശി അസീം…
Read More » - 19 October
ഫിലിം ക്രിട്ടിക്സ് അവാർഡ് 2021: ദുൽഖറും ദുർഗയും നടനും നടിയും, സുരേഷ് ഗോപിക്ക് ക്രിട്ടിക്സ് ജൂബിലി അവാർഡ്
തിരുവനന്തപുരം: 2021ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ത് നിർമ്മിച്ച് സംവിധാനം ചെയ്ത ആവാസവ്യൂഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി…
Read More » - 19 October
ഡിജിറ്റല്‍ റീ സര്‍വേ ട്രെയിനിങ്ങിന് തുടക്കമായി
വയനാട്: സര്‍വേയര്‍മാര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍ ഒരുക്കിയ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ഓണ്‍ലൈന്‍ പരിശീലനം നടക്കുന്നത്. തിരുവനന്തപുരം പാപ്പനംകോട് ശ്രീ. ചിത്തിര തിരുനാള്‍…
Read More » - 19 October
ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവും…
Read More » - 19 October
ദീപാവലിയുടെ അന്ന് അതിരാവിലെ ശരീരമാസകലം എണ്ണ തേച്ച് കുളിക്കണമെന്ന് പറയുന്നതിന് പിന്നിൽ
രാജ്യമെങ്ങും ഒക്ടോബർ 24 ന് ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ്. ദീപങ്ങളുടെ ഉത്സവമായ ഈ ആഘോഷത്തിൽ അതിരാവിലെ ശരീരമാസകലം എണ്ണ തേച്ചുകുളിക്കണമെന്ന് ഒരു പഴമൊഴി ഉണ്ട്. വിശ്വാസികൾ ഇന്നും അത്…
Read More » - 19 October
ദീപാവലിക്ക് വ്രതം എടുക്കേണ്ടത് എങ്ങനെയെന്ന് അറിയുമോ?
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷത്തിനായി ഒരുങ്ങുകയാണ് രാജ്യം. ഒക്ടോബർ 24 തിങ്കളാഴ്ചയാണ് ഭാരതീയർ ഈ വർഷം ദീപാവലി ആഘോഷിക്കുന്നത്. ദേവീ പ്രീതിക്ക് അത്യുത്തമമായ ഈ ദിനത്തിൽ വ്രതമനുഷ്ഠിച്ചാൽ…
Read More » - 19 October
എങ്ങനെ ജോലി ചെയ്യിക്കണമെന്ന് സര്‍ക്കാരിന് അറിയാം, അലംഭാവം വച്ചു പൊറുപ്പിക്കില്ല: ഉദ്യോഗസ്ഥരെ ശകാരിച്ച് റിയാസ്
പത്തനാപുരം: ഉദ്യോഗസ്ഥരെ രൂക്ഷമായി ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പുനലൂര്‍ – പത്തനാപുരം റോഡ് നിര്‍മ്മാണത്തില്‍ അലംഭാവം വരുത്തിയതായി ആരോപിച്ചാണ് മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചത്. ഉദ്യോഗസ്ഥരുടെ അലംഭാവം…
Read More » - 19 October
ഈ അപമാനവും താങ്ങി ശശി തരൂർ അവിടെത്തന്നെ തുടരുമോ? – ആശങ്ക പങ്കുവെച്ച് എം.എ ബേബി
ന്യൂഡൽഹി: അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ, കോൺഗ്രസിന് ഒരു കാര്യം മനസിലായി. അങ്ങനെ അത്ര പെട്ടന്നൊന്നും തള്ളിക്കളയാൻ കഴിയുന്ന മുഖമല്ല ശശി തരൂരിന്റേതെന്ന്. അധ്യക്ഷ തെരഞ്ഞെടുപ്പിനെ ഇത്രയും സജീവമാക്കി…
Read More » - 19 October
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ മുഖ്യപ്രതി മണിച്ചനെ ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. പിഴ അടയ്ക്കാത്തതിന്റെ പേരില്‍ മോചനം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേസുമായി…
Read More » - 19 October
മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചെമ്മനാട് സ്വദേശി എം.വി. സലീമിനെ (40) ആണ് പൊലീസ് പിടികൂടിയത്. Read Also :…
Read More »