KeralaLatest NewsNews

തേനീച്ച – കടന്നല്‍ കുത്തേറ്റ് മരിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം: മന്ത്രിസഭാ തീരുമാനം

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരണം സംഭവിക്കുന്നത് ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തേനീച്ച, കടന്നല്‍ കുത്തേറ്റ് മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

വന്യജീവികളുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാൽ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാറുണ്ട്. ഇത് അനുസരിച്ചാണ് തേനീച്ച- കടന്നല്‍ കുത്തേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും ഈ നിരക്കില്‍ നഷ്ടപരിഹാരം നല്‍കാൻ തീരുമാനമായാത്.

read also: കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമാക്കും: മന്ത്രി എം.ബി രാജേഷ്

തേനീച്ച, കടന്നല്‍ കുത്തേറ്റ് മരണം സംഭവിക്കുന്നത് ഉയര്‍ന്നു വരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭാ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button