Kerala
- Nov- 2022 -11 November
ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ബസുകളുടെ മത്സരയോട്ടം : യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്, നടപടി
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് മത്സരയോട്ടം നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡിൽ മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ…
Read More » - 11 November
കളക്ടറുടെ അഭ്യർത്ഥന: അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ നേഴ്സിങ് പഠനച്ചെലവ് ഏറ്റെടുത്തു
ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു…
Read More » - 11 November
സി.പി.എം പ്രവർത്തകൻ ആനാവൂർ നാരായണൻ വധക്കേസില്‍ 11 ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി
തിരുവനന്തപുരം: സി.പി.എം പ്രവർത്തകനായിരുന്ന ആനാവൂർ നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 11 ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആനാവൂരിലെ വീട്ടിൽ…
Read More » - 11 November
സഹോദരനെ കൊലപ്പെടുത്താൻ ശ്രമം : അനുജൻ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: മധ്യവയസ്കനായ സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഇടക്കുന്നം ലക്ഷംവീട് കോളനി പുത്തൻപുരയ്ക്കൽ ബോവച്ചനെ (45)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ്…
Read More » - 11 November
സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നില്ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.…
Read More » - 11 November
ഭാര്യയെ കത്രികകൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് പൊലീസ് പിടിയിൽ
ചിങ്ങവനം: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. പനച്ചിക്കാട് പാക്കിൽ കാരമൂട് ഭാഗത്ത് ചിത്തിര രാജ്മോഹൻ നായരെ (58) യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ്…
Read More » - 11 November
ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കി : കൃഷിവകുപ്പ് ഉദ്യോഗസ്ഥന് നടുറോഡില്‍ മർദ്ദനം, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയതിന് യാത്രക്കാരനെ നടുറോഡില്‍ മര്‍ദ്ദിച്ചതായി പരാതി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. Read Also : കര്‍ണാടകയിലെ…
Read More » - 11 November
കര്‍ണാടകയിലെ റെയില്‍വേ ട്രാക്കില്‍ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അഞ്ചുപേര്‍ കസ്റ്റഡിയില്‍
കാസർഗോഡ്: ബദിയടുക്കയിലെ ദന്ത ഡോക്ടർ കൃഷ്ണമൂർത്തിയുടെ മരണത്തിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. ഡോക്ടറെ ക്ലിനിക്കിലെത്തി ഭീഷണിപ്പെടുത്തിയവരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. ക്ലിനിക്കിലെത്തിയ യുവതിയോട് അപമര്യാദയായി…
Read More » - 11 November
വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
പത്തനംതിട്ട: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. മുളമ്പുഴ മാലേത്ത് ശ്രീകാന്തിനെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 30നാണ് യുവതിയെ വീടിനുള്ളില്‍…
Read More » - 11 November
സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ
ഏറ്റുമാനൂർ: സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 കുട്ടികളെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. 29 പേരെ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിലും…
Read More » - 11 November
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി: സിപിഎം കൗൺസിലർക്കെതിരെ നിരവധി പരാതികൾ
വൈക്കം: ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ വൈക്കം നഗരസഭ സിപിഎം കൗൺസിലർക്കെതിരെ പരാതികൾ കൂടുന്നു. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ്…
Read More » - 11 November
കെ. സുരേന്ദ്രന് നേരെയുണ്ടായ പോലീസ് അതിക്രമം: ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
തിരുവനന്തപുരം: തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.…
Read More » - 11 November
വയറുവേദനയുമായെത്തിയ പത്താം ക്ലാസുകാരി ഗർഭിണി: പീഡിപ്പിച്ച രണ്ടാനച്ഛൻ മുങ്ങി
ഇടുക്കി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി അടിമാലിയിലാണ് സംഭവം. കടുത്ത വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. തുടർന്ന്…
Read More » - 11 November
ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് ഒളിവില്‍ പോയി : യുവാവ് 11 മാസത്തിന് ശേഷം പിടിയിൽ
ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്ത് മുങ്ങിയ ആൾ അറസ്റ്റിൽ. വടുതല സൗത്ത് ചിറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂർ ആറളം ചീരംവേലിൽ സജേഷിനെയാണ്…
Read More » - 11 November
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈം ബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യും
തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ കൂടുതല്‍ പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു. പ്രതിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ പ്രകാശിന്റെ സഹോദരന് പ്രശാന്തിന്റെ മൊഴി…
Read More » - 11 November
വേണ്ടത്ര ജീവനക്കാരില്ല, നട്ടം തിരിഞ്ഞ് ജനവും ഉദ്യോഗസ്ഥരും
എറണാകുളം: സംസ്ഥാനത്ത് വില്ലേജ് ഓഫീസുകളിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് കാരണം ജനങ്ങളും ഉദ്യോഗസ്ഥരും നട്ടം തിരിയുകയാണ്. ഭൂനികുതി അടക്കാനും, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വൺ ആൻഡ് സെയിം…
Read More » - 11 November
ഒറ്റപ്പാലത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് കവർച്ചാ ശ്രമം; പ്രതി പിടിയില്‍
പാലക്കാട്: ഒറ്റപ്പാലം പാലപ്പുറത്ത് മോഷണ ശ്രമത്തിനിടെ വൃദ്ധദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശൻ, അംബികാദേവി എന്നിവർക്കാണ് പരിക്കേറ്റത്. മോഷ്ടാവായ…
Read More » - 11 November
ഇടപ്പള്ളി ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു : കാർ പൂർണമായും കത്തി നശിച്ചു
ഇടപ്പള്ളി: കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. എറണാകുളം ഇടപ്പള്ളി ദേശീയ പാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. Read Also : ചാച്ചാജിക്ക് ഏറെ പ്രിയപ്പെട്ട പനിനീര് പുഷ്പം……
Read More » - 11 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവ്
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം തടവ് വിധിച്ച് പോക്സോ കോടതി. പിണ്ടിമന ഭൂതത്താൻകെട്ട് സ്വദേശി ബിനുവിനെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്.…
Read More » - 11 November
ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ ദയനീയ പരാജയത്തില്‍ രോഷാകുലനായി മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: ലോകകപ്പ് സെമിഫൈനലിലെ ഇന്ത്യയുടെ ദയനീയ പരാജയത്തില്‍ രോഷവും ഒപ്പം ദു:ഖവും പങ്കുവെച്ച് മന്ത്രി വി.ശിവന്‍കുട്ടി. ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റു പുറത്തായത് ദൗര്‍ഭാഗ്യകരമാണെന്നും അതില്‍ വേദനയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍…
Read More » - 11 November
ചാച്ചാജിക്ക് ഏറെ പ്രിയപ്പെട്ട പനിനീര് പുഷ്പം… അറിയാം ശിശുദിനത്തില്‍ ചാച്ചാജിയുടെ ഇടനെഞ്ചിലെ റോസാപ്പൂവിന് പിന്നിലെ കഥ
സ്വാതന്ത്രാനന്തര ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഓര്‍മ്മകളുണര്‍ത്തി വീണ്ടുമൊരു ശിശുദിനം കൂടി വരവായി. 1889 നവംബര്‍ 14 ന് ജനിച്ച നെഹ്റുവിന്റെ ജന്മദിനമാണ് ഇന്ത്യയില്‍ ശിശുദിനമായി ആചരിച്ച് വരുന്നത്.…
Read More » - 11 November
അടിവസ്ത്രത്തിലുൾപ്പെടെ രണ്ടു കിലോ സ്വർണം തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമം: കരിപ്പൂരിൽ 57കാരി പിടിയിൽ
കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ വേട്ട. അരക്കോടിയോളം വിലമതിക്കുന്ന സ്വർണവുമായി 57കാരിയെ പിടികൂടി. നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് സ്വർണവുമായി പിടിയിലായത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സ്വർണം…
Read More » - 11 November
ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം, മൃഗസംരക്ഷണ വകുപ്പ് സന്ദർശനം നടത്തും
ഇടുക്കി: ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം. രോഗം റിപ്പോർട്ട് ചെയ്ത തൊടുപുഴ കരിമണ്ണൂർ ചാലാശ്ശേരിയിൽ, മൃഗസംരക്ഷണ വകുപ്പ് ഇന്ന് സന്ദർശനം…
Read More » - 11 November
ആക്രികച്ചവടത്തിന്റെ മറവിൽ ജി.എസ്.ടി വെട്ടിപ്പ്: യുവാക്കൾ അറസ്റ്റിൽ
എറണാകുളം: കൊച്ചിയിൽ ആക്രികച്ചവടത്തിന്റെ മറവിൽ ജി.എസ്.ടി തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. പെരുമ്പാവൂർ സ്വദേശികളായ അസർ അലി, റിൻഷാദ് എന്നിവരാണ് അറസ്റ്റിലായത്. 12 കോടിയുടെ ജി.എസ്.ടിയാണ് ഇരുവരും…
Read More » - 11 November
കർണാടകയിൽ റെയില്‍വേ ട്രാക്കില്‍ മലയാളി ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍ഗോഡ്: കര്‍ണാടകയിലെ കുന്താപുരത്ത് റെയില്‍വേ ട്രാക്കില്‍ മലയാളി ദന്ത ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് ബദിയടുക്ക സ്വദേശി എസ്.കൃഷ്ണമൂര്‍ത്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബദിയടുക്കയിൽ…
Read More »