Kerala
- Nov- 2022 -14 November
മദ്യലഹരിയിൽ വനിത എസ്.ഐയ്ക്ക് നേരെ ആക്രമണം : പ്രതികൾ പിടിയിൽ
തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐയെ ആക്രമിച്ചവര്‍ പൊലീസ് പിടിയിൽ. ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 14 November
- 14 November
‘ചതുരം’ റിലീസിന്റെ സമയത്ത് ലൈംഗികതയുമായി ബന്ധപ്പെട്ട കുറേ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു: സിദ്ധാര്‍ത്ഥ് ഭരതൻ
കൊച്ചി: സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത് റോഷന് മാത്യു, സ്വാസിക, അലന്‍സിയര്‍, ശാന്തി ബാലചന്ദ്രന് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രമാണ് ‘ചതുരം’. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍…
Read More » - 14 November
സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, വൃദ്ധന് അറസ്റ്റില്‍
കാസര്‍ഗോഡ്: കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റിയ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച…
Read More » - 14 November
അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍
കൊച്ചി: അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗിയിലെ തൊഴിലാളികള്‍. കൊച്ചിയിലെ ജീവനക്കാരാണ് തിങ്കളാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ആനുകൂല്യങ്ങള്‍ നല്‍കാതെ സ്വിഗ്ഗി തങ്ങളെ വഞ്ചിക്കുകയാണെന്ന് തൊഴിലാളികള്‍…
Read More » - 13 November
- 13 November
കോഴിക്കോട് ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. Read Also : പള്ളി പെരുന്നാളിനിടെ…
Read More » - 13 November
പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം : ഒന്നര വയസുകാരന്റെ മാല പൊട്ടിച്ച് ഓടിയ സ്ത്രീയെ നാട്ടുകാർ പിടികൂടി
തൃശൂർ: മാളയിൽ പള്ളി പെരുന്നാളിനിടെ മോഷണ ശ്രമം നടത്തിയ സ്ത്രീ പിടിയിൽ. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി കാർത്തിക എന്ന് വിളിപ്പേരുള്ള നഗ്മ (45) ആണ് പിടിയിലായത്.…
Read More » - 13 November
ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണം: കോടതി ഉത്തരവ്
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്തു മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി തടവിലാക്കാന്‍ ശ്രമിച്ച കേസില്‍ 10 പ്രതികളും ഹാജരാകണമെന്ന് കോടതി. ഹെയര്‍ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായി…
Read More » - 13 November
‘ഞാന്‍ കേരള മുഖ്യമന്ത്രിയായാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കും’: സാബു എം ജേക്കബ്
കൊച്ചി: കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് ട്വന്റി 20 പാര്‍ട്ടി ചീഫ് കോഡിനേറ്ററും, കിറ്റക്സ് ഗാര്‍മെന്റ്സ് എംഡിയുമായ സാബു എം…
Read More » - 13 November
ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
നീലേശ്വരം: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ബേക്കൽ കൂടക്കനി സ്കൂളിന് സമീപം പാക്കത്തെ കാർപന്റർ തൊഴിലാളികളും ബന്ധുക്കളുമായ മൊട്ടമ്മൽ ഹൗസിൽ…
Read More » - 13 November
ട്രെയിനിൽ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് : സംഭവം ചെന്നൈ – മംഗലാപുരം ട്രെയിനിൽ
പാലക്കാട്: ട്രെയിനിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. തമിഴ്നാട് തിരുവാരൂര്‍ സ്വദേശി ആര്. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. Read Also : സമുദായ…
Read More » - 13 November
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ: വിഡി സതീശന്
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എന്‍എസ്എസിനോട് അയിത്തമില്ലെന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ…
Read More » - 13 November
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 206 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 206 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 233 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 13 November
പാചകം ചെയ്യുന്നതിനിടെ പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
അമ്പലപ്പുഴ: പാചകവാതകം ചോർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരുമാടി അജോഷ് ഭവനിൽ വാടകയ്ക്കു താമസിക്കുന്ന സുനിൽ കുമാറാണ് (50) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പുതിയ…
Read More » - 13 November
ആരോഗ്യ മേഖലയിലെ തൊഴിലവസരം: നോർക്ക- യു കെ കരിയർ ഫെയർ നവംബർ 21 മുതൽ
തിരുവനന്തപുരം: ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോർക്ക റൂട്ട്സിന്റെ അഭിമുഖ്യത്തിൽ യു കെ കരിയർ ഫെയർ എന്ന പേരിൽ റിക്രൂട്ട്മെന്റ് ഫെസ്റ്റ്…
Read More » - 13 November
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് വിദ്യാർത്ഥിനിക്ക് ട്യൂഷൻ അധ്യാപകന്റെ മർദ്ദനം
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ മർദ്ദിച്ചതായി പരാതി. വിദ്യാർത്ഥിനി ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനാണ് അധ്യാപകൻ മർദ്ദിച്ചത്. Read Also : ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത്…
Read More » - 13 November
ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത് അര്‍ബുദ ലക്ഷണമാകാം: മുന്നറിയിപ്പ് നല്കി ആരോഗ്യവിദഗ്ധര്‍
ദേഹം മുഴുവന്‍ അനുഭവപ്പെടുന്ന വിട്ടുമാറാത്ത, അസ്വസ്ഥയുണ്ടാക്കുന്ന ചൊറിച്ചില്‍ പലപ്പോഴും പലരും അവഗണിക്കാറാണ് പതിവ്. പുഴു ആട്ടിയതെന്നോ എട്ടുകാലി കടിച്ചതെന്നോ ഒക്കെ കരുതി ചൊറിച്ചില്‍ മാറാന്‍ ദേഹത്ത് മഞ്ഞളും…
Read More » - 13 November
മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണം : ആദിവാസിക്ക് പരിക്ക്
നിലമ്പൂർ: മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. മണ്ണള കോളനിയിലെ ചിന്നവനാണ് പരിക്കേറ്റത്. Read Also : കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കും: സൗദി…
Read More » - 13 November
മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കും: ഉറപ്പ് നല്കി എക്സൈസ് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞതും ഏറെ ജനപ്രിയവുമായ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. ഡിസ്റ്റലറികളില്‍ ഉല്പാദനം കുറഞ്ഞതാണ് ക്ഷാമത്തിനുള്ള…
Read More » - 13 November
‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ആചാരം, അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല’
of to enter: There isor subvert it, says
Read More » - 13 November
വ്യാപക മഴ, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപകമായി മഴ. കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക്…
Read More » - 13 November
ചാന്‍സലര്‍ പദവിയിൽ നിന്ന് മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നടപടി നിയമപരമാണോ…
Read More » - 13 November
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ സിഐ മുമ്പും പീഡനക്കേസില്‍ പ്രതി
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുമ്പും പീഡനക്കേസില്‍ പ്രതി. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത്, ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു…
Read More » - 13 November
അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും, കലാപത്തിന് കോപ്പ്കൂട്ടി ക്യാമ്പസ് ഫ്രണ്ട് നേതാവ്
കൊച്ചി: കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി. അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങള്‍ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാള്‍…
Read More »