Kerala
- Sep- 2024 -10 September
മയക്കുമരുന്നുമായി സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന യുവാവും യുവതിയും പിടിയില്‍: അറസ്റ്റിലായത് മുഹമ്മദ് ഹിജാസും അഖിലയും
കോഴിക്കോട്: നാദാപുരത്ത് ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇവരുടെ കൈയ്യില്‍…
Read More » - 10 September
സുഭദ്ര കൊലയ്ക്ക് പിന്നിലെ കേന്ദ്രബിന്ദു ഉഡുപ്പിക്കാരി ഷര്‍മിള
കൊച്ചി: നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ് കൊലപാതകത്തിന്റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം. പങ്കാളിയായ ആലപ്പുഴക്കാരന് മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം…
Read More » - 10 September
സുഭദ്രയെ കൂട്ടികൊണ്ട് വരുമ്പോള്‍ വീട്ടില്‍ മാത്യൂസിന്റെ ബന്ധുക്കളും: സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നതായി സൂചന
കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളത്ത് നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നാലാം തീയതിയാണ് സുഭദ്രയെ…
Read More » - 10 September
മൂന്നടി താഴ്ചയിലുള്ള കുഴിയില്‍ നിന്ന് കണ്ടെത്തിയ നൈറ്റി ധരിച്ച മൃതദേഹം സുഭദ്രയുടേത് തന്നെ: മകന് തിരിച്ചറിഞ്ഞു
ആലപ്പുഴ: മാരാരിക്കുളം കോര്‍ത്തുശേരി ക്ഷേത്രത്തിനു സമീപത്തു വീടിനോടു ചേര്‍ന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി സുഭദ്രയുടേതെന്ന് (73) തിരിച്ചറിഞ്ഞു. സുഭദ്രയുടെ മകന് രാധാകൃഷ്ണനാണ് മൃതദേഹം…
Read More » - 10 September
റോബിന് ബസ് ഉടമയ്ക്ക് തിരിച്ചടി, റോബിന് ബസ് നടത്തുന്നത് നിയമലംഘനമാണെന്ന് ഹൈക്കോടതി
കൊച്ചി: റോബിന് ബസ് ഉടമയ്ക്ക് തിരിച്ചടി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരായി റോബിന് ബസ് ഉടമ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. റോബിന് ബസ് നടത്തുന്നത് നിയമലംഘനമാണെന്ന കെഎസ്ആര്‍ടിസിയുടെ വാദം…
Read More » - 10 September
സുഭദ്ര കൊലക്കേസ്: ഒരാള്‍ കസ്റ്റഡിയില്‍
ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ മാസം ഏഴാം തിയതിയാണ് 73 വയസുകാരിയായ സുഭദ്രയെ…
Read More » - 10 September
വിഷ്ണുജിത്ത് മാറിനിന്നത് സാമ്പത്തിക പ്രയാസം കാരണമെന്ന് സൂചന
മലപ്പുറം: മകനെ കണ്ടെത്തിയതില്‍ സന്തോഷമെന്നും അവനെ കാണാനായി കാത്തിരിക്കുകയാണെന്നും വിഷ്ണുജിത്തിന്റെ പിതാവ് ശശിധരന്. ‘മകനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കരുതെന്നു മാത്രമാണു അപേക്ഷ. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എല്ലാം…
Read More » - 10 September
കടവന്ത്രയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയെ കാണാന്‍ ഇടയ്ക്കിടെ ഒരു സ്ത്രീ വന്നിരുന്നു
കൊച്ചി: സുഭദ്ര തിരോധാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കടവന്ത്രയിലെ വീട്ടില്‍ സുഭദ്ര ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ശര്‍മിളയെ സുഭദ്ര പരിചയപ്പെടുത്തിയത് കൂട്ടികാരിയെന്ന നിലയിലാണ്. ശര്മിളയുടെയും നിധിന് മാത്യുസിന്റെയും വിവാഹം…
Read More » - 10 September
മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരന് വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്ന് കണ്ടെത്തി. ആറ് ദിവസത്തിന് ശേഷമാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിഷ്ണുജിത്ത് സുരക്ഷിതനാണെന്ന് മലപ്പുറം എസ്പി പറഞ്ഞു.…
Read More » - 10 September
കാണാതായ സുഭദ്രയെ സ്വര്‍ണാഭരണങ്ങള്‍ക്കായി കൊലപ്പെടുത്തിയത്: മൃതദേഹം കുഴിച്ചിട്ടത് മൂന്നടി താഴ്ചയില്‍
കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ കലവൂരില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. Read Also: മെഡിക്കല്‍ ഇന്‍ഷുറന്‍സ്…
Read More » - 10 September
സുഭദ്ര തിരോധാനം: കലവൂരിലെ വീട്ടില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി, സുഹൃത്ത് ശര്‍മിളയും മാത്യൂസും ഒളിവില്‍
ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. എന്നാല്‍ ഇത് സുഭദ്രയുടേത് തന്നെയാണോയെന്ന്…
Read More » - 10 September
എറണാകുളം ഡിഡി ഓഫീസിൽ ചട്ടലംഘനം, സർവീസ് റൂൾ മറികടന്ന് ബന്ധുകൾക്ക് സ്ഥാനക്കയറ്റം നൽകിയെന്ന് ആരോപണം
കൊച്ചി: എറണാകുളത്തെ ഡിഡി ഓഫീസിൽ ചട്ടലംഘനം നടത്തി സ്ഥാനക്കയറ്റം നൽകി. പിഎസ്സി വഴി ജോലി നേടിയവരെ പരിഗണിക്കാതെയാണ് സ്ഥാനക്കയറ്റം. ഹയർ സെക്കണ്ടറിയിൽ ലാബ് അസിസ്റ്റന്റ് ആയി കരാർ…
Read More » - 10 September
വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം: ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂര്‍ കേന്ദ്രീകരിച്ച്, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാണ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍…
Read More » - 10 September
ചെന്നൈയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ചെന്നൈ റെഡ്ഹില്‍സിനു സമീപം ആലമാട്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് മടവൂര്‍ സ്വദേശിയായ തെച്ചന്‍കുന്നുമ്മല്‍ അനസ് (29) ആണ് മരിച്ചത്. ടാക്സി…
Read More » - 10 September
അഴിമതിക്കേസിൽ സസ്പെൻഷനിലായ ക്ലർക്കിന് അതേ ഓഫീസിൽ സൂപ്രണ്ടായി പ്രമോഷൻ
കോഴിക്കോട്: അഴിമതിക്കേസിൽ സസ്പെൻഷനിലായ ഉദ്യോഗസ്ഥയ്ക്ക് അതേ ഓഫീസിൽ പ്രമോഷനോടെ നിയമനം. ഇതാണിപ്പോൾ അഴിമതി കാണിക്കുന്നവർക്കുള്ള ശിക്ഷ, അതോ ആരോടെങ്കിലുമുള്ള പ്രതികാരമോ? ഹയർ സെക്കൻഡറി റീജേണൽ ഡപ്യൂട്ടി ഡയറക്ടറുടെ…
Read More » - 10 September
‘ആര്‍എസ്എസ് രാജ്യത്തെ പ്രധാന സംഘടന, അജിത് കുമാറിന്റെ കൂടിക്കാഴ്ചയില്‍ അപാകതയില്ല’- സ്പീക്കർ
ആര്‍എസ്എസ് നേതാവുമായി എഡിജിപി എം ആര് അജിത് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ…
Read More » - 9 September
വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദബിയില്‍ കാണാതായി; മകനായുള്ള കാത്തിരിപ്പ് തുടര്‍ന്ന് ഉമ്മയും ഭാര്യയും മക്കളും
കാസര്‍കോട്: യുഎഇയില്‍ നിന്ന് പൊതുമാപ്പ് ലഭിച്ച് എല്ലാവരും നാട്ടിലേക്കെത്തുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ മകനെ കാത്തിരിക്കുകയാണ് കാസര്‍കോട്ടെ ഒരുമ്മ. കാസര്‍കോട് സ്വദേശി ഹനീഫയെ 2021ലാണ് അബുദബിയില്‍ നിന്ന്…
Read More » - 9 September
എ.ഡി.ജി.പി എം ആര് അജിത്കുമാര്‍- ആര്.എസ്.എസ് കൂടിക്കാഴ്ച; ഡി.ജി.പി നേരിട്ട് അന്വേഷിക്കും
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്. അജിത് കുമാര്‍, ആര്.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിഷയം ഡി.ജി.പി. അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് നല്‍കുമെന്നാണ് വിവരം. സര്‍വീസ് ചട്ടലംഘനം,…
Read More » - 9 September
അഞ്ചാം ദിവസവും വെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരിയിലെ ജനങ്ങള്‍
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ജനങ്ങള്‍ അഞ്ചാം ദിവസവും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. ഇന്നലെ രാത്രിയില്‍ പമ്പിങ് ആരംഭിച്ചെങ്കിലും പലയിടങ്ങളിലും വെള്ളം കിട്ടുന്നില്ല. വാല്‍വില്‍…
Read More » - 9 September
പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്ഐ മര്‍ദിച്ച സംഭവം: രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്
ഇടുക്കി: കട്ടപ്പനയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ എസ്ഐയും സിപിഒയും മര്‍ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതില്‍ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി…
Read More » - 9 September
വാക്കുതര്‍ക്കത്തിന് പിന്നാലെ സഹോദരിയെ സഹോദരന് വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍
പാലക്കാട് : എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ…
Read More » - 9 September
സംസ്ഥാനത്ത് ഈ ജില്ലകളില്‍ കനത്ത മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും: കരുതിയിരിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴ് ജില്ലകളില്‍…
Read More » - 9 September
എന്തോ ഇഷ്യു ഉണ്ട്, സീനാണെന്ന് സുഹൃത്തിനോട് പറഞ്ഞുവെന്ന് സഹോദരി ജസ്ന: വിഷ്ണു ജിത്തിന്റെ തിരോധാനത്തില്‍ ദുരൂഹത
മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് നിന്നും കാണാതായ പ്രതിശുത വരന് വിഷ്ണുജിത്തിനെ കുറിച്ച് അഞ്ചാംദിവസവും യാതൊരു വിവരവുമില്ല. വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു.…
Read More » - 9 September
മുകേഷിൻ്റെ മുൻകൂർ ജാമ്യം: സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകില്ല
കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. എസ്ഐടി നൽകിയ കത്ത് പ്രോസിക്യൂഷൻ മടക്കും.…
Read More » - 9 September
14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ്; വിതരണം ഇന്ന് മുതൽ തുടങ്ങും
സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ…
Read More »