Kerala
- Feb- 2023 -3 February
പുതിയ അംഗത്തെ കാത്തിരുന്നവർക്ക് മുന്നിലെത്തിയത് പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങൾ: ഫോട്ടോയിൽ അന്ത്യചുംബനം നൽകി കണ്ണീരോടെ വിട
കണ്ണൂര്‍: പൊതിഞ്ഞു കെട്ടിയ മൃതദേഹങ്ങള്‍ക്ക് മുകളില്‍ വെച്ച ഫോട്ടോയ്ക്ക് അവസാന ചുംബനം നല്കി പ്രജിത്തിനും റീഷയ്ക്കും വിട നൽകി കുടുംബാംഗങ്ങൾ. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന…
Read More » - 3 February
കിടപ്പു രോഗിയായ വയോധിക ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ്രം കോച്ചാരിമുക്കം തെക്കേടത്ത് മത്തായി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മയെ(83)യാണ് മരിച്ച നിലയിൽ…
Read More » - 3 February
പ്രിൻസിയോട് ഇഷ്ടം പറഞ്ഞപ്പോൾ താല്പര്യമില്ല പഠനത്തിലാണ് താത്പര്യമെന്ന് പറഞ്ഞു- പൊട്ടിക്കരഞ്ഞ് പെൺകുട്ടിയെ വെട്ടിയ യുവാവ്
മൂന്നാര്‍: ടിടിസി വിദ്യാര്‍ഥിനിയെ മൂന്നാറിലെത്തി മുഖത്ത് വെട്ടിയ കേസിലെ പ്രതി ആല്വിന് ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. 19കാരിയായ പ്രിന്‍സിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും മരണശേഷമെങ്കിലും…
Read More » - 3 February
എറണാകുളം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റ് മരിച്ച നിലയില്‍
കൊച്ചി: എറണാകുളം നഗരമധ്യത്തില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് സ്വദേശി സന്തോഷാണ് മരിച്ചത്. Read Also : ശങ്കരാഭരണത്തിന്റെയും സാഗര സംഗമത്തിന്റെയും ശില്പി, പ്രശസ്ത…
Read More » - 3 February
മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ചു: നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തിന്റെ പേരിൽ രണ്ടു യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. പാച്ചല്ലുർ സ്വദേശികളായ പ്രേം ശങ്കർ(29), അച്ചു(25), രഞ്ചിത്ത്(33), അജീഷ്(30) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 3 February
ലോറിയിൽ ബൈക്ക് ഇടിച്ച് അപകടം : യുവാവ് മരിച്ചു
നെടുമങ്ങാട്: ലോറിയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിസയിലിരുന്ന യുവാവ് മരിച്ചു. ആര്യനാട് ചൂഴ കിഴക്കുംകര വീട്ടിൽ(സച്ചു ഭവനിൽ)ഗിരീശൻ പുഷ്പലീല ദമ്പതികളുടെ ഏക മകൻ നന്ദു (സച്ചു, 23)ആണ്…
Read More » - 3 February
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കാട്ടാക്കട: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മലയിൻകീഴ് മേപ്പൂക്കട കുറ്റിക്കാട് മേക്കേവിളാകത്തുവീട്ടിൽ ശ്രീലാൽ(21) ആണ് മരിച്ചത്. Read Also : മസ്തിഷ്ക ആരോഗ്യം, ഉറക്കം,…
Read More » - 3 February
ബജറ്റ് 2023; ഇത്തവണയും പേപ്പർരഹിതം, വായനക്കായി മൊബൈൽ ആപ്ലിക്കേഷൻ
തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പർ രഹിതമായിരിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക അവലോകന…
Read More » - 3 February
മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോട്ടയം: മുക്കുപണ്ടം പണയം വച്ചു പണംതട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അതിരമ്പുഴ കാണക്കാരി ആശുപത്രിപ്പടി തേനാകര ഇല്ലത്ത് ടി.ടി. ശംഭു (27) വിനെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍…
Read More » - 3 February
സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ കണക്ക് വെളിപ്പെടുത്തി എക്സൈസ് മന്ത്രി: ഏറ്റവും കൂടുതല്‍ ഈ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. സ്കൂളുകള്‍ക്ക് സമീപത്ത് ലഹരി വസ്തുക്കള്‍ വിറ്റതിന്റെ പേരില്‍ 6 കടകളാണ് ഈ സര്‍ക്കാരിന്റെ…
Read More » - 3 February
അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ അരങ്ങുണരും
തൃശൂര്‍: അന്തര്‍ദേശീയ നാടകോത്സവത്തിന് തൃശൂരില്‍ ഞായറാഴ്ച അരങ്ങുണരും. ‘ഒന്നിക്കണം മാനവികത’ എന്നാണ് ഇറ്റ്ഫോക്ക് പതിമൂന്നാം പതിപ്പിന്റെ ആശയം. ഈ മാസം പതിനാല് വരെയാണ് ഇറ്റ്ഫോക്ക്. 38 നാടകങ്ങളാണ്…
Read More » - 3 February
പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്. Read Also :…
Read More » - 3 February
യുവതിയെ കുത്തിക്കൊലപ്പെടുത്തി : ഭർത്താവ് പൊലീസിൽ കീഴടങ്ങി
കോഴിക്കോട്: ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കോടമ്പുഴ സ്വദേശി മല്ലിക (40) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭർത്താവ് ലിജേഷ് പൊലീസിൽ കീഴടങ്ങി. Read Also :…
Read More » - 3 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 3 February
ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് ഭാഗികമായി തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ അരിക്കൊമ്പൻ ഒരു വീട് ഭാഗികമായി തകർത്തു. അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന വീടാണ് ആന ആക്രമിച്ചത്. ആർക്കും പരിക്കില്ല.…
Read More » - 3 February
പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : രണ്ട് സ്ത്രീകൾ മരിച്ചു
കണ്ണൂർ: പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പഴയങ്ങാടി സ്വദേശി ഫാത്തിമ(24), കുറ്റൂർ സ്വദേശി വീണ എന്നിവരാണ് മരിച്ചത്. Read Also :…
Read More » - 3 February
സംസ്ഥാന ബജറ്റ് ഇന്ന്: നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും, ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം മാറ്റങ്ങൾക്ക് സൂചന
തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് സാമ്പത്തിക…
Read More » - 3 February
സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ കാൽ വഴുതി പുഴയില്‍ വീണ് വയോധികന് ദാരുണാന്ത്യം
എടത്വാ: ആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നിൽക്കവെ വയോധികന് കാൽ വഴുതി പുഴയിൽ വീണ് മരിച്ചു. തലവടി പഞ്ചായത്ത് ആറാം വാർഡിൽ കറുകയിൽ സുകുമാരൻ (73) ആണ് മരിച്ചത്.…
Read More » - 3 February
കേരള ബഡ്ജറ്റ് 2023: കനിവ് കാത്ത് കെഎസ്ആർടിസി
ഇത്തവണത്തെ കേരള ബഡ്ജറ്റിൽ പ്രതീക്ഷകൾ അർപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. വൻ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ വർഷവും കെഎസ്ആർടിസി കടന്നുപോയത്. ഇത്തവണ അവതരിപ്പിക്കാനിരിക്കുന്ന ബഡ്ജറ്റിൽ കെഎസ്ആർടിസിക്ക് മാന്യമായ ഒരു പാക്കേജ് നൽകണമെന്നാണ്…
Read More » - 3 February
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
വയനാട്: വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. Read Also…
Read More » - 3 February
സംസ്ഥാനത്ത് ധന പ്രതിസന്ധി മറികടക്കാൻ കഴിയുമോ? സംസ്ഥാന ബജറ്റ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. സംസ്ഥാനത്ത് ധന പ്രതിസന്ധി തുടർന്നേക്കുമെന്ന് ആണ് സാമ്പത്തിക…
Read More » - 3 February
ആണ്മക്കള് കയ്യൊഴിഞ്ഞു : കാലില്‍ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വയോധിക മരിച്ചു
കണ്ണൂര്‍: കണ്ണൂരിൽ ആണ്മക്കള് കയ്യൊഴിഞ്ഞതോടെ കാലില്‍ വ്രണമായി പുഴുവരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പേരാവൂർ സ്വദേശി സരസ്വതിയാണ് മരിച്ചത്. സരസ്വതിയുടെ കാൽ പുഴുവരിച്ച് മുറിച്ചുമാറ്റേണ്ട നിലയിലായിരുന്നു.…
Read More » - 3 February
‘അറസ്റ്റിന്റെ കാരണം സിദ്ദിഖ് എന്ന പേര്’: സിദ്ദിഖ് കാപ്പന്റെ ജാമ്യത്തിന് പിന്നാലെ പുതിയ ആരോപണവുമായി ബിന്ദു അമ്മിണി
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യം കിട്ടി പുറത്തിറങ്ങിയ മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് അഭിവാദ്യങ്ങൾ നേർന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. സിദ്ദിഖ് കാപ്പനെ യു.പി പോലീസ്…
Read More » - 3 February
സ്വന്തം ശരീരത്തില്‍ ബോംബ് കെട്ടിവച്ച് കുറേ സാധുക്കളെ കൊലയ്ക്ക് കൊടുക്കുന്നു,ആരാണ് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്? എം.ടി
തിരുവനന്തപുരം: നാസി ജര്‍മനിയുടെ ഗതി ഇന്ത്യയ്ക്ക് വരാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. ഇതിനായി എഴുത്തുകാരും ബുദ്ധിജീവികളും വളരെയധികം ശ്രദ്ധ ചെലുത്തണമെന്നും…
Read More » - 2 February
ഹെൽത്ത് കാർഡ്: ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ നടപടി
തിരുവനന്തപുരം: പരിശോധനകൾ നടത്താതെ ഹെൽത്ത് കാർഡ് നൽകിയ സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ കൂടി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. Read…
Read More »