Kerala
- Apr- 2023 -20 April
ലോറിക്ക് പിറകിൽ കാർ ഇടിച്ച് അപകടം : രണ്ട് കാർ യാത്രക്കാർക്ക് പരിക്ക്
ആമ്പല്ലൂർ: ലോറിക്ക് പിറകിൽ കാർ ഇടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുണ്ടുപ്പാലം പൊന്തോക്കൻ റാഫി ആന്റണി, തൃശൂർ സ്വദേശി അഡ്വ.സജു ഡേവീസ് എന്നിവർക്കാണ് പരിക്കേറ്റത്.…
Read More » - 20 April
‘തലച്ചോറിന് പകരം നെയ്ച്ചോർ നിറച്ചു വച്ച ഭംഗിയുള്ള പാത്തു, നിയമത്തിൽ നേടിയ ഡിഗ്രിയൊക്കെ എന്തിന്?’: പരിഹസിച്ച് അഞ്ജു
തന്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളിൽ സ്ത്രീകള്ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതിയെ വിമർശിച്ച നടി നിഖില വിമലിനെ പരിഹസിച്ച് ഫാത്തിമ തഹ്ലിയ രംഗത്തെത്തിയിരുന്നു. വിശ്വാസത്തിന്റെ…
Read More » - 20 April
റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം: ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: വേനല് കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോർഡിൽ. ഇന്നലെ ഉപയോഗിച്ചത് 102. 99 ദശലക്ഷം യൂണിറ്റ്. കഴിഞ്ഞ ദിവസം 102.95 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ്…
Read More » - 20 April
മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. എരൂർ വെട്ടിൽക്കാട്ടിൽ വീട്ടിൽ തങ്കപ്പനാണ് (64) അറസ്റ്റിലായത്. ഹിൽപാലസ് പൊലീസ് ആണ് അറസ്റ്റ്…
Read More » - 20 April
മധ്യവയസ്കനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
വൈപ്പിൻ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവന്റ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷി(ഭാമ രതീഷ് – 43)നെയാണ് അറസ്റ്റ് ചെയ്തത്. മുനമ്പം പൊലീസ്…
Read More » - 20 April
തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെ ആക്രമണം : വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി സ്വദേശി അപ്പൂസ് എന്ന മൃദുലിനാണ് വെട്ടേറ്റത്. Read Also : മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം…
Read More » - 20 April
‘ഞാൻ നെഹ്റു കുടുംബമാണ്, ഇന്ത്യയിലെ നിയമവ്യവസ്ഥിതി എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനോട് വിയോജിപ്പ്’: സന്ദീപ് വാര്യർ
2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളിയതിൽ പ്രതികരണവുമായി ബി.ജെ.പി…
Read More » - 20 April
മദ്യപാനവും ലെെംഗിക വെെകൃതങ്ങളും മൂലം ഭാര്യ പിരിഞ്ഞു: 13 കാരിയായ മകളെ ലെെംഗിക വെെകൃതങ്ങൾക്കിരയാക്കിയത് രാത്രി മുഴുവൻ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത 13കാരിയായ സ്വന്തം മകളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് ശിക്ഷ ഉറപ്പാക്കിയത് ഇയാളുടെ സഹോദരിയുടെ നിശ്ചയദാർഢ്യം കൊണ്ട്. സ്വന്തം മകളോട് മറ്റെങ്ങും കാണാത്ത രീതിയിലുള്ള…
Read More » - 20 April
രണ്ടര കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
മുഹമ്മ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് രാജീവ് നിവാസിൽ ആർ. രാജീവാണ് (40) പിടിയിലായത്. ആലപ്പുഴ അസി. എക്സൈസ് കമീഷണർ എസ്.…
Read More » - 20 April
ഒരു മണിക്കൂറോളം വെള്ളത്തില്, തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗഡോക്ടർ എത്തി രണ്ട് തവണ കരടിയെ മയക്കുവെടി…
Read More » - 20 April
ബംഗളുരുവിൽ നിന്നും വില്പ്പനയ്ക്ക് എത്തിച്ച 70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വില്പ്പനയ്ക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്. 70 ഗ്രാം എംഡിഎംഎ ആണ് യുവാവില് നിന്നും പിടിച്ചെടുത്തത്. കാസർകോട് സ്വദേശി ഇർഷാദ് ആണ് കസബ…
Read More » - 20 April
‘വിശ്വസിക്കാൻ കഴിയുന്നില്ല, എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്?’: ഡാൻസ് മാസ്റ്റർ രാജേഷിന്റെ മരണത്തിൽ ബീന ആന്റണി
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ ഡാൻസ് മാസ്റ്റർ രാജേഷ് അന്തരിച്ചു. കൊച്ചി സ്വദേശിയായ രാജേഷിന് ഇലക്ട്രോ ബാറ്റില്സ് എന്ന ഡാന്സ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫെഫ്ക ഡാന്സേഴ്സ് യൂണിയന് എക്സിക്യൂട്ടീവ്…
Read More » - 20 April
കോഴിക്കോട് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎയുമായി യുവാവ് പിടിയിൽ. കാസർഗോഡ് സ്വദേശി ഇർഷാദ് ആണ് അറസ്റ്റിലായത്. കസബ പൊലീസാണ് പിടികൂടിയത്. Read Also : അപകീർത്തിക്കേസിൽ രാഹുലിന്…
Read More » - 20 April
അപകീർത്തിക്കേസിൽ രാഹുലിന് തിരിച്ചടി: അപ്പീൽ തള്ളി കോടതി, ശിക്ഷാ വിധിക്ക് സ്റ്റേ ഇല്ല
സൂറത്ത്: 2019-ലെ ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വയനാട് എംപി രാഹുൽ ഗാന്ധി നൽകിയ അപേക്ഷ സൂറത്ത് സെഷൻസ് കോടതി തള്ളി. ശിക്ഷാവിധി…
Read More » - 20 April
കോപ്പിയടി പുതുമയല്ല! കുസാറ്റ് ഗവേഷകൻ വിദേശ പ്രൊഫസറുടെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചു: പിഴയ്ക്കും താക്കീതിനും ശുപാർശ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകൻ വിദേശ പ്രൊഫസറുടെ ഗവേഷണ പ്രബന്ധം പദാനുപദം കോപ്പിയടിച്ചതായി പരാതി. കുസാറ്റിന് കീഴിലുള്ള കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളജ് ഓഫ്…
Read More » - 20 April
അമ്മയെയും മകളെയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: അമ്മയും മകളും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടൻ തറയിൽ സുരേഷിൻ്റെ ഭാര്യ ശുഭയും (അമ്പിളി – 54 ),…
Read More » - 20 April
‘എനിക്ക് ലജ്ജ തോന്നുന്നു’:പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി വന്ദേഭാരത് ട്രെയിന് പൂജ നടത്തിയതിനെ പരിഹസിച്ച് ബിന്ദു അമ്മിണി
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ രണ്ടാമത്തെ പരീക്ഷണ ഓട്ടവും വിജയകരമായി പൂർത്തിയാക്കി. പരീക്ഷണ ഓട്ടത്തിന് മുന്നോടിയായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് വന്ദേഭാരതിന് പൂജ നടത്തിയിരുന്നു. ഈ…
Read More » - 20 April
‘കേരളത്തിലെ പെണ്ണുങ്ങൾക്കൊക്കെ തീണ്ടാരി ആയതോണ്ടാണോ വിഷമടിച്ച കറിവേപ്പില അതിർത്തി കടന്ന് വരുന്നത്?’- കെപി ശശികല
കണ്ണൂരിലെ മുസ്ലിം വിവാഹവുമായി ബന്ധപെട്ടു നിഖില പറഞ്ഞ കാര്യങ്ങള് സോഷ്യല് മീഡിയയില് വലിയ ചർച്ചകൾക്കാണ് കാരണമായിരിക്കുന്നത്. സ്ത്രീകള്ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി കണ്ണൂരിൽ ഇപ്പോഴും…
Read More » - 20 April
വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ മനുഷ്യന്റെ കാൽ: കാണാതായ ആളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
കൊല്ലം: 3 ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17ന്…
Read More » - 20 April
ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു ഗുരുതരാവസ്ഥയിൽ, അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും മര്ദ്ദിച്ചു
കൊല്ലം: സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തിൽ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ്…
Read More » - 20 April
രാജ്യത്തിന്റെ അഭിമാനവണ്ടി എന്നൊന്നും പറയാനില്ല, കുറെ പൗരന്മാർക്ക് ദേശഭക്തി വിജ്രംഭിക്കാൻ ഒരു തിളങ്ങുന്ന സാധനം:കുറിപ്പ്
വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കേരളത്തിൽ രണ്ടാമത്തെ ട്രെയ്ൽ റണ്ണും വിജയകരമായി പൂർത്തിയാക്കുമ്പോൾ വിരിയുന്നത് പ്രതീക്ഷയുടെ നാമ്പുകൾ ആണ്. അതിവേഗ ട്രെയിൻ ജനങ്ങൾക്ക് ആശ്വാസകരമാവുകയാണ്. ഇതിനിടെ വന്ദേഭാരതിൽ യാത്ര…
Read More » - 20 April
യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ
പാരിപ്പള്ളി: യുവാവിനെ വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പുതക്കുളം പുത്തൻ കുളം പറണ്ട കുളം ഗ്രേസ് ഭവനിൽ, ചിറക്കര കുളത്തുർ…
Read More » - 20 April
വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നു, യുവതിയും കൈക്കുഞ്ഞും യാത്ര ചെയ്തതായി പരാതി: വിവാദം
കാസർഗോഡ്: വന്ദേഭാരത് പരീക്ഷണ ഓട്ടത്തിൽ അനർഹർ കയറിപ്പറ്റുന്നതായി പരാതി. തീവണ്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രമേ അതിൽ യാത്രചെയ്യാൻ പാടുള്ളൂവെന്നിരിക്കെ യുവതിയും കൈക്കുഞ്ഞുമുൾപ്പെടെ പലരും യാത്രചെയ്തതാണ് വിവാദമായിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ…
Read More » - 20 April
തിരുവനന്തപുരം വെള്ളനാട് കരടി കിണറ്റിൽ വീണു
തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ കരടി വീണു. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റിലാണ് കരടി വീണത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. തൊട്ടടുത്തുള്ള വനത്തില് നിന്നാണ് കരടി…
Read More » - 20 April
മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധത്താൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. പുത്തൻകുളം കേശുഭവനിൽ തമ്പിയെന്ന് വിളിക്കുന്ന സാജൻ (46) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പിടികൂടിയത്. കഴിഞ്ഞ…
Read More »