Kerala
- Apr- 2023 -23 April
താപനില ക്രമാതീതമായി കുതിച്ചുയരുന്നു: വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന അഭ്യർത്ഥനയുമായി കെഎസ്ഇബി. അന്തരീക്ഷ താപനില ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന്…
Read More » - 23 April
പ്രാർത്ഥനയ്ക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരിക്ക് കാറിടിച്ച് ദാരുണാന്ത്യം
അങ്കമാലി: നിയന്ത്രണം വിട്ട കാറിടിച്ച് പ്രാർത്ഥനക്ക് പോവുകയായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി കോച്ചാട്ട് വടക്കൻ വീട്ടിൽ കുഞ്ഞുമോൻ്റെ (റിട്ട. പോസ്റ്റുമാൻ) ഭാര്യ ചിന്നമ്മയാണ് (69) മരിച്ചത്.…
Read More » - 23 April
ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
തൃത്താല: ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പട്ടാമ്പി വി.കെ കടവ് റോഡില്‍ കരിമ്പനക്കടവ് ബിവറേജിന് പിൻവശത്ത് നിന്നുമാണ് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. Read Also :…
Read More » - 23 April
പ്രധാനമന്ത്രി മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ സുരക്ഷ ചുമതല മുഴുവന്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഏറ്റെടുത്തു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം അതീവ സുരക്ഷയില്‍. കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല മുഴുവന്‍ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്.പി.ജി) ഏറ്റെടുത്തു. സംസ്ഥാന…
Read More » - 23 April
തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് കാർ അപകടത്തിൽപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടം. വാഹനാപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണം. Read Also: വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ :…
Read More » - 23 April
ഡിവൈഎഫ്ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്കാന് ഞാന്‍ റെഡി: സന്ദീപ് വാചസ്പതി
ആലപ്പുഴ: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഡിവൈഎഫ്ഐയുടെ യംഗ് ഇന്ത്യ ആസ്ക് പിഎം’ എന്ന പരിപാടിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തി. Read…
Read More » - 23 April
‘ആത്മാഭിമാനം എന്നത് ആണിന് മാത്രമുള്ള സാധനമല്ല, അതുകൊണ്ടാണ് ആ സ്ത്രീക്ക് മരണശേഷവും അപമാനം നേരിടേണ്ടി വന്നത്’:ജോമോൾ ജോസഫ്
പേരാമ്പ്ര: ‘കണ്ണൂരിലൊക്കെ മുസ്ലീം കല്യാണത്തിന് സ്ത്രീകൾക്ക് ഭക്ഷണം നൽകുന്നത് അടുക്കള ഭാഗത്ത്, ഇന്നും അങ്ങനെ തന്നെ’, നടി നിഖില വിമലിന്റെ ഈ പ്രസ്താവനയെ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ…
Read More » - 23 April
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ
കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക ബംഗളൂരു കമ്മനഹള്ളി ജോസ് വർഗീസി(45)നെയാണ് അറസ്റ്റ് ചെയ്തത്. ഊന്നുകൽ പൊലീസ് ആണ്…
Read More » - 23 April
ലഹരിവേട്ട: ബ്യൂട്ടീഷൻ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് ലഹരിവേട്ട. എംഡിഎംഎയും കഞ്ചാവുമായി ബ്യൂട്ടീഷൻ ഉൾപ്പെടെ അഞ്ച് യുവാക്കൾ അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശികളായ അബ്ദുൾ മെഹറൂഫ്, ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ,…
Read More » - 23 April
ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
കോതമംഗലം: വടാട്ടുപാറ, പലവൻപടി പുഴയിൽ ഫോട്ടോയെടുക്കുന്നതിനിടെ വീണ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. തോപ്പുംപടി സ്വദേശികളായ ഒഴുക്കിൽപ്പെട്ട ആൻ്റണി ബാബുവിൻ്റെയും ബിജുവിൻ്റെയും മൃതദേഹങ്ങളാണ് ഇടമലയാർ പുഴയുടെ തമ്പക്കയം…
Read More » - 23 April
‘നമ്മളെന്താ തുഗ്ലക്കിന്റെ നാട്ടിലോ ജീവിക്കുന്നത്? പിണറായി സർക്കാർ കമ്മ്യൂണിസം മറന്നു’: ജോമോൾ ജോസഫ്
തിരുവനന്തപുരം: നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ക്യാമറകൾ ഉപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുന്ന, അവരുടെ ചോരയും നീരും ഊറ്റിക്കുടിക്കുന്ന ഇത്തരം…
Read More » - 23 April
‘കേരളം അടുത്ത തവണ ബി.ജെ.പി ഭരിക്കും’: ആളുകൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് പി.സി ജോർജ്
കോട്ടയം: അടുത്ത തവണ കേരളത്തിൽ ബി.ജെ.പി ഭരണത്തിൽ വരുമെന്ന് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്. താൻ ബി.ജെ.പിയിൽ പോകുമോയെന്ന് പറയാറായിട്ടില്ലെന്നും ഇക്കാര്യം ചർച്ച…
Read More » - 23 April
മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്താൻ ശ്രമം : മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ
ആലുവ: മൂന്നു ട്രോളി ബാഗുകളിലായി 28 കിലോ കഞ്ചാവ് ട്രെയിനിൽ കടത്തിയ മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ കാണ്ടമാൽ സ്വദേശികളായ രജനീകാന്ത് മാലിക് (26), ചക്…
Read More » - 23 April
‘ഒരു നോമ്പ് പോലും മുഴുവൻ എടുത്തിട്ടില്ല, ഭക്ഷണം കഴിക്കാതെ ഇരിക്കാൻ പറ്റില്ല’: അനാർക്കലി മരയ്ക്കാർ
ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ പ്രിയതാരമായ അനാർക്കലി മരയ്ക്കാരുടെ വിശേഷങ്ങൾ ആരാധകർ ഇപ്പോഴും ഏറ്റെടുക്കാറുണ്ട്. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ…
Read More » - 23 April
കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂർ കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ്…
Read More » - 23 April
അനധികൃതമായി സൂക്ഷിച്ചു : സ്ഫോടക വസ്തു ശേഖരം പിടികൂടി
തൊടുപുഴ: അപകടകരമായ സാഹചര്യത്തിലും അനുമതിയില്ലാതെയും സൂക്ഷിച്ച വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. സംഭവത്തിൽ ബേക്കറി ഉടമ തൊടുപുഴ മഠത്തിക്കണ്ടം പട്ടേരിക്കൽ അനിൽ കുമാറിനെ(55) പൊലീസ് അറസ്റ്റ്…
Read More » - 23 April
എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ച് പൊലീസ്
മലപ്പുറം: മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട്…
Read More » - 23 April
ജോലി സ്ഥലത്ത് യുവാവിന് കുഴഞ്ഞ് വീണ് ദാരുണാന്ത്യം
പൂച്ചാക്കൽ: യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിൽ തെക്കെ നടുവിലേഴത്ത് വീട്ടിൽ സിദ്ധാർഥന്റെ മകൻ കെ.എസ്. നിഖിൽ (നന്ദു-27) ആണ്…
Read More » - 23 April
70 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
പേരൂർക്കട: ബംഗളൂരുവിൽ നിന്ന് എത്തിച്ച മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിൽ. തിരുവല്ലം സ്വദേശി സുഹൈദ് ഇംത്യാസ് (22), മണക്കാട് സ്വദേശി മുഹമ്മദ് ഹസൻ (23) എന്നിവരാണ് പിടിയിലായത്.…
Read More » - 23 April
സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: സെക്രട്ടേറിയറ്റ് ജീവനക്കാരനെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പേട്ട കവറടി സ്വദേശി പല്ലന് സജീവ് എന്നു വിളിക്കുന്ന സജീവ് (36) ആണ് അറസ്റ്റിലായത്. വഞ്ചിയൂർ പൊലീസ് ആണ്…
Read More » - 23 April
ബസില്‍നിന്നും വീട്ടമ്മയുടെ ബാഗ് മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനി പിടിയിൽ
കോട്ടയം: ബസില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയുടെ ബാഗ് കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തമിഴ്നാട് സെയ്തുപ്പെടൈ സ്വദേശിനി കൗസല്യ(23)യെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്…
Read More » - 23 April
ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊന്നു, വീട്ടുടമയായ സ്ത്രീയെ ആക്രമിച്ചു: പ്രതി ഒളിവിൽ
തിരുവനന്തപുരം: ഭാര്യയെ കടിച്ച വളർത്തുനായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചു കൊല്ലുകയും പിടിച്ച് മാറ്റാൻ ചെന്ന വീട്ടുടമയായ സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെതിരെ അയൽവാസിയുടെ…
Read More » - 23 April
പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി; അറസ്റ്റ്, കാരണം വെളിപ്പെടുത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നത്.…
Read More » - 23 April
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടികളെ വലയിലാക്കും, അജിൻ സാമും സംഘവും പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചത് രാത്രിയിൽ; പീഡനം
പാറശ്ശാല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ നക്ഷത്രഹോട്ടലിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ കാമുകനും നാലു സുഹൃത്തുക്കളും പിടിയിളായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെണ്‍കുട്ടിയുടെ കാമുകനായ ആലുവയ്ക്കു…
Read More » - 23 April
കടയ്ക്കാവൂരിൽ വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ : മകൻ പൊലീസ് പിടിയിൽ
തിരുവനന്തപുരം കടയ്ക്കാവൂരിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നിലയ്ക്കാമുക്ക് സ്വദേശി ജനനി (62) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ വിഷ്ണുവിനെ കടക്കാവൂർ…
Read More »