Kerala
- Jan- 2025 -1 January
പുതുവർഷ ആഘോഷം : മലയാളി കുടിച്ച് പൊട്ടിച്ചത് 108 കോടി : കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ മദ്യം കൂടുതൽ കുടിച്ചു
തിരുവനന്തപുരം : പുതുവത്സര ദിനത്തിലും പുതുവത്സരദിനത്തലേന്നും മലയാളികള്‍ കുടിച്ച് തീര്‍ത്തത് 108 കോടിയുടെ മദ്യം. പുതുവത്സരത്തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 കോടിയുടെ വര്‍ധനവ…
Read More » - 1 January
പുതുവര്‍ഷ ദിനത്തില്‍ കുതിച്ചുയർന്ന് സ്വർണവില : പവന് 320 രൂപ വർധന
കൊച്ചി : പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു.…
Read More » - 1 January
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം : ചുമതല കിഫ്ബിക്ക് നൽകാൻ സാധ്യത
തിരുവനന്തപുരം: വയനാട്ടിൽ മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്കി. പദ്ധതിയുടെ നിര്‍മ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. രണ്ട് എസ്റ്റേറ്റിലായി…
Read More » - 1 January
സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു
തൃശൂര്‍ : സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ അന്തരിച്ചു. 86 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ്…
Read More » - 1 January
ഹാപ്പി ന്യൂ ഇയർ ആശംസിച്ച് ഉമ തോമസ് എംഎൽഎ : ആരോഗ്യനിലയിൽ മികച്ച പുരോഗതി
ബംഗളൂരു: കൊച്ചിയിലെ ഗിന്നസ് പരിപാടിക്കിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി. ശരീരം ചലിപ്പിച്ചെന്നും ചുണ്ടുകൾ അനക്കി പുതുവത്സരാശസ നേർന്നെന്നും ഡോക്ടർമാർ.…
Read More » - 1 January
നൃത്ത പരിപാടിയിൽ സാമ്പത്തിക ചൂഷണമെന്ന് പരാതി : കേസ് എടുത്ത് പോലീസ് : ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തും
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്. സാമ്പത്തിക ചൂഷണത്തിനാണ് കേസെടുത്തത്. സംഘാടകരുടെ പണപ്പിരിവിനെ സംബന്ധിച്ച് പോലീസ്…
Read More » - 1 January
കലൂരിലെ ഗിന്നസ് നൃത്ത പരിപാടി : സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്
കൊച്ചി : ഉമാ തോമസ് എംഎല്‍എക്ക് ഗുരുതരമായി പരുക്കേറ്റ കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് നൃത്ത പരിപാടിയുടെ സംഘാടകര്‍ക്ക് കോര്‍പറേഷന്റെ നോട്ടീസ്. അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന്റെ കാരണവും…
Read More » - 1 January
കലൂർ സ്റ്റേഡിയത്തിലെ അപകടം : നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ അപകടമുണ്ടായ സംഭവത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്. അപകടത്തില്‍ കോര്പറേഷന് വീഴ്ചയുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് കലൂര്‍ ഹെല്‍ത്ത് സര്‍ക്കിളിലെ എംഎന്‍…
Read More » - 1 January
വയനാട്ടിലെ നിയമനക്കോഴ വിവാദം: തട്ടിയത് ലക്ഷങ്ങൾ, കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ
വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കൂടുതൽ പരാതികൾ. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാം എന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ 22 ലക്ഷം രൂപ വാങ്ങിയതായി…
Read More » - 1 January
നടി ഷഹാനയുടെ മരണം: ഭർത്താവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
കോഴിക്കോട്∙ നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ ഭർത്താവ് ചെറുവത്തൂർ വലിയപൊയിൽ സജാദിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഫെബ്രുവരി…
Read More » - 1 January
മലയാളികൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ: തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂടും
തിരുവനന്തപുരം: മലയാളികൾക്ക് റെയിൽവെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവിൽ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള…
Read More » - 1 January
ഉമ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കൽ ടീം: വെന്റിലേറ്ററിൽ തുടരുന്നു
ഉമ തോമസ് MLAയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഡോക്ടേഴ്സ്. മരുന്നുകളോട് ശരീരം മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ മെഡിക്കൽ ബുള്ളറ്റിൻ. ശ്വാസകോശത്തിലുണ്ടായ അണുബാധ…
Read More » - 1 January
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി, മാറി നിന്നതിന്റെ കാരണം വെളിപ്പെടുത്തി യുവാവ്
പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണു സാമ്പത്തികബുദ്ധിമുട്ട് കൊണ്ട് മാറി നിന്നു എന്നാണ് ലഭിക്കുന്ന വിവരം. ഡിസംബർ…
Read More » - Dec- 2024 -31 December
സ്നേഹവും സന്തോഷവും നിറയട്ടെ… ആഘോഷത്തോടെ വരവേൽക്കാം 2025നെ!!
ഏവർക്കും ഈസ്റ്റ് കോസ്റ്റ് വാർത്ത ടീമിന്റെ പുതുവത്സരാശംസകൾ
Read More » - 31 December
സന്തോഷ് ട്രോഫിയില്‍ കേരളത്തെ വീഴ്ത്തി ബംഗാളിന് കിരീടം
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്
Read More » - 31 December
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു: 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ
മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് 14 കാരൻ പൊലീസിന് മൊഴി നല്കി.
Read More » - 31 December
ക്യാംപസില്‍ പുലി: ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി
ക്യാംപസിനുള്ളില്‍ ആരും കടക്കരുതെന്ന് നിര്‍ദേശം നല്കി
Read More » - 31 December
പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കിയപ്പോൾ പാമ്പ് പിടിത്തക്കാരന്റെ ജീവനെടുത്ത് മൂർഖൻ
കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്
Read More » - 31 December
അവരും മനുഷ്യരാണ്: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ, ന്യായീകരണവുമായി നേതൃത്വം
പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ
Read More » - 31 December
ഉമാ തോമസിന് പരിക്കേറ്റ സംഭവം : അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം
മെഗാ നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി
Read More » - 31 December
ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച സംഭവം : അധ്യാപകന് 111 വർഷം തടവ് ശിക്ഷ
തിരുവനന്തപുരം: ട്യൂഷൻ പഠിക്കാനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 111 വർഷം തടവ്. തിരുവനന്തപുരം പോക്സോ അതിവേഗ കോടതിയാണ് അധ്യാപകനായ മനോജിനെ ശിക്ഷിച്ചത്. 2019 ൽ ഫോർട്ട്…
Read More » - 31 December
ഭൂമിപ്രശ്നത്തിൽ ഒൻപത് വർഷമായി സമരം : വയനാട് കളക്ടറേറ്റിന് മുന്നിൽ വയോധികൻ്റെ ആത്മഹത്യാശ്രമം
കൽപറ്റ: വയനാട് കളക്ടറേറ്റിന് മുന്നിൽ ആത്മഹത്യാശ്രമം. കളക്ടറേറ്റിനു മുന്നിൽ കഴിഞ്ഞ ഒൻപത് വർഷമായി ഭൂമിപ്രശ്നത്തിൽ സമരം നടത്തുന്ന ജെയിംസ് കാഞ്ഞിരത്തിനാൽ ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ…
Read More » - 31 December
ശ്രീനാരായണഗുരുവിനെ ഒരു മതനേതാവായി ചിത്രീകരിക്കുന്നു : ഗുരുദേവൻ സനാതന ധര്‍മ്മത്തെ ഉടച്ചുവാര്ത്തയാളാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം : സനാതന ധര്‍മ്മത്തെ ഉടച്ചുവാര്‍ത്തയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ഇപ്പോള്‍ സനാതന ധര്‍മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിത…
Read More » - 31 December
പൂര നഗരിയെ സ്വന്തമാക്കിയ സുരേഷ് ഗോപി, ഇടത് രാഷ്ട്രീയത്തെ കുലുക്കിയ അൻവർ എം എൽ എ: 2024 ലെ കേരളത്തിലെ രാഷ്ട്രീയമാറ്റം
റായ് ബറേലി നിലനിര്‍ത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ, വയനാട്ടിൽ മത്സര രംഗത്തേയ്ക്ക് പ്രിയങ്ക കടന്നുവന്നു
Read More » - 31 December
മകര വിളക്ക് മഹോത്സവം : ശബരിമലയിൽ വൻ ഭക്തജന തിരക്ക് : ഇന്നലെ ദർശനം നടത്തിയത് 66,394 ഭക്തർ
ശബരിമല: മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. ഇന്നലെ ദർശനം നടത്തിയത് 66,394 ഭക്തർ. 15,655 പേർ സ്പോട്ട് ബുക്കിംഗിലുടെയും 3,479 പേർ പുൽമേട്…
Read More »