Thrissur
- Oct- 2021 -28 October
മൊബൈൽ ഫോണിനായി പിടിവലി, ഫോൺ താഴെവീണു പൊട്ടിയപ്പോൾ ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി
പൊന്നാനി: മൊബൈൽ ഫോണിന് വേണ്ടി സഹോദരിയുമായി വഴക്കിട്ടതിൽ മനം നൊന്ത് പതിനാറുകാരൻ ആത്മഹത്യ ചെയ്തു. പൊന്നാനി സ്വദേശിയായ പുത്തന്‍കുളം സ്വദേശി കമ്മാലിക്കാനകത്ത് മുഹമ്മദലിയുടെ മകന് നിഷാം (16)…
Read More » - 27 October
തോൽപിക്കാനാകില്ല! പ്രളയത്തിൽ ഒഴുകിപ്പോയത് കള്ളുഷാപ്പ് മാത്രം, കച്ചവടം നിർത്തിയിട്ടില്ല
തൃശൂർ: പ്രളയത്തിൽ ഒഴുകിയ പോയ കള്ളുഷാപ്പിന് പുനർജീവൻ. ഒഴുകിയപ്പോയ ഷാപ്പിരുന്ന സ്ഥലത്ത് ടാർപാളിൻ കെട്ടിയാണ് കച്ചവടം പുനരാരംഭിച്ചത്. പൊൻകുന്നത്ത് നിന്ന് എരുമേലിയിലേക്കുള്ള പ്രധാന റോഡിന്റെ അരികിൽ സ്ഥിതിചെയ്യുന്ന…
Read More » - 27 October
മദ്യപിച്ച് ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഭര്‍ത്താവിന്റെ ജീവന് രക്ഷിച്ചു
തൃശൂര്‍: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസ്രക്ഷിച്ചത് ഭര്‍ത്താവിന്റെ ജീവന്. ഭാര്യയുടെ പരാതിയിലാണ് ഭര്‍ത്താവിനെതിരെ അന്വേഷിക്കാനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് പൊലീസ് എത്തിയത്. ഒക്ടോബര്‍…
Read More » - 26 October
കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊന്ന മൂന്നുപേര്‍ പിടിയിൽ
തൃശൂര്‍: പറവട്ടാനിയില്‍ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര് പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വളാഞ്ചേരിയില്‍ നിന്നാണ് മണ്ണുത്തി…
Read More » - 26 October
പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര് അറസ്റ്റില്‍
തൃശൂര്‍: പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍…
Read More » - 26 October
സമ്പത്ത് വർധിക്കാൻ ഇരുതലമൂരി: വിൽപനയ്ക്കു ശ്രമിച്ച സംഘത്തെ തന്ത്രപൂർവ്വം കുടുക്കി ഫോറസ്റ്റ്
തൃശൂർ: ഇരുതലമൂരിയെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്ത് വർധിക്കുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ഇതിനെ വിൽപനയ്ക്കു ശ്രമിച്ച സംഘത്തെ തന്ത്രപൂർവ്വം കുടുക്കി ഫോറസ്റ്റ്. വിൽപനയ്ക്കായി കൊണ്ടുവന്ന ഇരുതലമൂരിയുമായി ശക്തൻ നഗറിലെ…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 24 October
ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് പോള്‍ യാത്രയായി
ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് പോള്‍ യാത്രയായി തിരുവനന്തപുരം: ആറുപേര്‍ക്ക് പുതുജന്മം നല്കി ആല്ബിന് യാത്രയായി. തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്ബിന് പോള്‍…
Read More » - 24 October
നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവം: എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍
തൃശ്ശൂര്‍: നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ എട്ട് സിഐടിയു തൊഴിലാളികള്‍ റിമാന്‍ഡില്‍. മലാക്ക സിഐടിയു ചുമട്ടുതൊഴിലാളി യൂണിയനിലുള്ള വലിയപമ്പില്‍ ജയകുമാര്‍ (35), മണലിത്തറ…
Read More » - 22 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പോലീസ് പിടിയിൽ
ചാലക്കുടി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവില്‍ പോയ യുവാവ് പിടിയിൽ. സാമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ച്കാരിയെ പീഡിപ്പിച്ച കേസിൽ പരിയാരം കൊന്നക്കുഴി കൂനന്‍ വീട്ടില്‍ ഡാനിയേല്‍…
Read More » - 22 October
നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു: 35,000 രൂപ തട്ടിയെടുത്തു
തൃശ്ശൂര്‍: നോക്ക് കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍ ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചതായി പരാതി. തൃശ്ശൂര്‍ മണലിത്തറ സ്വദേശി പ്രകാശനാണ് മര്‍ദ്ദനമേറ്റത്. സ്വന്തമായി ലോഡ് ഇറക്കുന്നതിനിടെയായിരുന്നു സിഐടിയു പ്രവര്‍ത്തകര്‍…
Read More » - 22 October
കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക…
Read More » - 21 October
ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്: വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി സ്തുതിപാടകരുടെ നടു വിലായിരുന്നുവെന്നും ഉരുള്‍പൊട്ടി ഒരു ദിവസം കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം…
Read More » - 20 October
‘സ്വര്‍ണവും വിദേശ പണവും സമ്മാനം’: സോഷ്യൽ മീഡിയയിലെ ‘വിദേശ’ ഡോക്ടർ ദമ്പതികൾ പിടിയിൽ
തൃശൂര്‍ സ്വദേശിനിക്ക് 70000 യുകെ പൗണ്ടും സ്വര്‍ണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് 35 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.
Read More » - 20 October
മണിചെയ്യിന് മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്: രണ്ട് പേര് പിടിയില്‍
തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും…
Read More » - 19 October
ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ സാമ്പത്തിക തട്ടിപ്പ്: യുവതിയടക്കം രണ്ട് പേര് പിടിയില്‍
തൃശൂര്‍ : ഓണ്‍ലൈന്‍ ട്രേഡിങ്ങ് എന്ന പേരില്‍ മണിചെയ്യിന് മാതൃകയില്‍ പണം സമ്പാദിക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്കി സാധാരണക്കാരില്‍ നിന്നും വന്‍തുകകള്‍ തട്ടിയ പ്രതികളെ കോയമ്പത്തൂരില്‍ നിന്നും…
Read More » - 19 October
സംസ്ഥാനത്ത് ബുധന്‍ വ്യാഴം ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം,…
Read More » - 19 October
മന്ത്രിയ്ക്കെന്താ കൊമ്പുണ്ടോ? മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ല, ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം
ചാലക്കുടി: മന്ത്രിയുടെ കാറിന് കടന്നു പോകാൻ വഴി നൽകിയില്ലെന്നാരോപിച്ച് മിനി ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആര്. ബിന്ദുവിന്റെ വാഹനത്തെ കടന്ന്…
Read More » - 19 October
പേടിക്കാനൊന്നുമില്ല ജാഗ്രത മാത്രം മതി, ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കുമെന്ന് തീരുമാനിച്ചിട്ടില്ല: മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: 11 മണിയോടെ ഇടുക്കി അണക്കെട്ട് തുറക്കുമ്പോള്‍ അനാവശ്യമായ ആശങ്കകൾ പങ്കുവയ്ക്കരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും, തുറന്ന ഷട്ടറുകള്‍ എപ്പോള്‍…
Read More » - 19 October
എന്ത് വന്നാലും നേരിടാൻ എറണാകുളം റെഡി, അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജം: മന്ത്രി പി. രാജീവ്
എറണാകുളം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ അടിയന്തര സാഹചര്യം നേരിടാന്‍ എറണാകുളം ജില്ല സുസജ്ജമാണെന്ന് മന്ത്രി പി രാജീവ്. ഡാം അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ അടിയന്തര സാഹചര്യങ്ങള്‍…
Read More » - 19 October
അണപൊട്ടുമോ ആശങ്ക? ഡാമുകൾക്ക് ചുറ്റുമുള്ള ജനങ്ങൾ വരും മണിക്കൂറുകളിൽ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി. വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി…
Read More » - 19 October
തൃശൂര്‍ ഡിസിസി സെക്രട്ടറിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി, ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു
തൃശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകന് എന്‍ എസ് സരസന് (56)…
Read More » - 18 October
തിളച്ചവെള്ളം അടുപ്പില്‍ നിന്നിറക്കവേ അച്ഛന് വഴുതിവീണു: തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു
ചങ്ങരംകുളം: അടുപ്പില്‍ നിന്ന് തിളച്ച വെള്ളം ഇറക്കുന്നതിനിടെ അച്ഛന് വഴുതി വീണു. തിളച്ചവെള്ളം തെറിച്ചുവീണു പൊള്ളലേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. ചങ്ങരംകുളം തെക്കേപ്പുരയ്ക്കല് ബാബു സരിത ദമ്പതികളുടെ മകന്…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 16 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ…
Read More »