Thiruvananthapuram
- Dec- 2021 -29 December
ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു: ജനുവരി മുതൽ പ്രാബല്യത്തിൽ, വൻ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്
ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ…
Read More » - 29 December
പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നു : സ്ഥാനാര്‍ത്ഥിയാകുന്നത് പരിഗണനയിലില്ലെന്നും ഭാര്യ ഉമ
കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്ന് അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ഭാര്യ ഉമ. സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പി.ടി.ക്ക് ശേഷം ഒരു…
Read More » - 29 December
‘ശ്വാസം നിലയ്ക്കുന്നത് വരെ മോഹൻ ജെസ്സിയെ വിട്ടില്ല’: എൽ.ഐ.സി ഏജന്റായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്
തിരുവനന്തപുരം: വക്കം സ്വദേശിനിയായ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പോലീസ്. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറല്‍ വീട്ടില്‍ 53 കാരിയായ ജെസ്സി ട്രെയിൻ തട്ടി മരണപ്പെട്ടതാണെന്ന കേസിലാണ്…
Read More » - 29 December
കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടി അല്ല: സഹോദരിയെ അധ്യക്ഷയായി തെരഞ്ഞെടുത്തിനെതിരെ കെ ബി ഗണേഷ്കുമാര്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടി അല്ലെന്നും എംഎല്‍എ. തന്റെ കുടുംബത്തിലുള്ള ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ്കുമാര് എംഎൽഎ. നേരത്തെ കേരള കോണ്‍ഗ്രസ്…
Read More » - 29 December
രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം : പുതിയ നിർദേശങ്ങളുമായി വ്യോമയാന മന്ത്രാലയം
ഡൽഹി : രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി മുതൽ ഇന്ത്യന്‍ സംഗീതം കേള്‍പ്പിക്കണം എന്ന ആവശ്യവുമായി വ്യോമയാന മന്ത്രാലയം. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് വിമാന കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും…
Read More » - 29 December
മുഹമ്മദ് കൊലക്കേസിൽ നിർണായക തെളിവുകൾ : മുറിച്ചെടുത്ത കാൽ ഉപേക്ഷിക്കാൻ പെൺകുട്ടികൾ ഉപയോഗിച്ചത് സ്കൂൾബാഗ്
കൽപറ്റ: അമ്പലവയൽ മുഹമ്മദ്(68) വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. വൃദ്ധനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് എന്നിവയാണ് കണ്ടെത്തിയത്. മുഹമ്മദിന്റെ…
Read More » - 29 December
യുവതിയെ പീഡിപ്പിക്കാൻ ശ്രമം : ഡ്രൈവർ പിടിയിൽ
ആര്യനാട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡ്രൈവർ പിടിയിൽ. പറണ്ടോട് സ്വദേശി സുനിൽകുമാറി (47)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാനക്കുഴിയിലെ സ്വകാര്യ ചെടി നഴ്സറിയിൽ ജോലിക്കെത്തിയ…
Read More » - 29 December
ലാലു പറഞ്ഞതെല്ലാം പച്ചക്കള്ളം, അനീഷിനെ കൊന്നത് മനഃപൂർവം, മുൻപും വാക്കുതർക്കം നടന്നു: വെളിപ്പെടുത്തലുമായി സുഹൃത്ത്
തിരുവനന്തപുരം: പേട്ടയിൽ മകളുടെ കാമുകനെ പുലർച്ചെ വീട്ടിൽ വെച്ച് കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി മരിച്ച അനീഷിന്റെ സുഹൃത്ത് രംഗത്ത്. അനീഷിന്റെ മരണം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അവനെ…
Read More » - 29 December
ശിവഗിരി തീര്‍ത്ഥാടനം: ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
വര്‍ക്കല : ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. ഇന്ന് മുതല്‍ ജനുവരി ഒന്ന് വരെ മട്ടു ജംഗ്ഷനില്‍ നിന്നും ഗുരുകുലം ജംഗ്ഷനില്‍ നിന്നും ശിവഗിരിയിലേക്ക്…
Read More » - 29 December
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആമ്പല്ലൂര്‍: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുതുക്കാട് പാഴായി സ്വദേശിയായ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു. പാഴായി കൊറ്റിക്കല്‍ ശിവരാമന്റെ മകന് ഡോ. സിജിലാണ് (44) മരിച്ചത്. തിരുവനന്തപുരത്തേക്ക് ഔദ്യോഗിക…
Read More » - 29 December
സംസ്ഥാന തലസ്ഥാനത്ത് നേരിയ ഭൂചലനം
തിരുവനന്തപുരം: ജില്ലയുടെ മലയോരമേഖലയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനും 12 നും ഇടയ്ക്കാണ് ഭൂചലനം ഉണ്ടായത്. പൂഴനാടിനും വെള്ളറടയ്ക്കും ഇടയ്ക്ക് ഏതാണ്ട് 10 കിലോമീറ്റർ…
Read More » - 29 December
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല നിയന്ത്രണം: പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം, കടകള്‍ രാത്രി 10വരെ മാത്രം
തിരുവനന്തപുരം: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല നിയന്ത്രണം. ജനുവരി 2വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. രാത്രി…
Read More » - 29 December
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ ആണ്‍സുഹൃത്ത് വീട്ടിലെത്തി: മുറിയില്‍ ശബ്ദംകേട്ടെത്തിയ അച്ഛന് യുവാവിനെ കുത്തിക്കൊന്നു
പേട്ട: രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തിക്കൊന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന് പൊലീസ്…
Read More » - 29 December
ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കും, ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം
തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കണമെന്ന് ഡിജിപി അനില്‍കാന്ത്. ഇതരസംസ്ഥാന…
Read More » - 28 December
കണിയാപുരത്ത് ഗുണ്ടകളുടെ വീട് കയറി ആക്രമണം : നാലുപേർ പിടിയിൽ
മംഗലപുരം: പായ്ച്ചിറയിലുണ്ടായ അക്രമ സംഭവത്തിലെ പ്രതികൾ പിടിയിൽ. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണു (27), പായ്ച്ചിറ പണയിൽ വീട്ടിൽ നിതിൻ (25), പായ്ച്ചിറ പാണ്ടിവിള വീട്ടിൽ അജീഷ്…
Read More » - 28 December
പെട്രോള്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം : പ്രതി മൂന്നുവര്‍ഷത്തിനുശേഷം അറസ്റ്റിൽ
കല്ലമ്പലം: മുത്താന കൊടുവേലിക്കോണത്തെ കെ.വി.എം ബ്രദേഴ്സ് ക്ലബ്ബില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിലെ പ്രതി മൂന്ന് വർഷത്തിന് ശേഷം പിടിയിൽ. പാരിപ്പള്ളി കിഴക്കനേല സുനിതാ മന്ദിരത്തില്‍…
Read More » - 28 December
കടയുടെ വാതിൽ കോടാലി കൊണ്ട് കുത്തി തുറന്ന് മോഷണം
വെള്ളറട: എ.എസ് റബ്ബേഴ്സ് കട കുത്തി തുറന്ന് പണം മോഷ്ടിച്ചു. വെള്ളറട പനച്ചമൂടിനു സമീപത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അടച്ചിട്ടിരുന്ന കടയുടെ വാതിൽ കോടാലി കൊണ്ട്…
Read More » - 28 December
അമിതഭാരം കയറ്റിവന്ന ലോറി അപകടത്തിൽ പെട്ടു : രണ്ടു വീടുകളുടെ മതിലും കടയും തകര്‍ത്തു
പാറശ്ശാല: അമിതഭാരം കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടു. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനാവശ്യമായ പാറയുമായി വന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. തുടർന്ന് രണ്ടു വീടുകളുടെ മതിലും കടയും…
Read More » - 28 December
കോണ്‍ഗ്രസിന്റെ പോരാട്ടവീര്യം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കണം: കെ.സുധാകരന് എംപി
രാജ്യം ഭരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടം കോണ്‍ഗ്രസിനെ തമസ്കരിച്ച് ചരിത്ര രേഖകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ പോരാട്ടവീര്യവും ചരിത്രവും പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാനുള്ള ദൗത്യം ഓരോ പ്രവര്‍ത്തകനും…
Read More » - 28 December
സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ടു പേർക്കും തിരുവനന്തപുരത്ത് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം…
Read More » - 28 December
മനുഷ്യ ശരീരത്തിൽ പുതിയ അവയവം കണ്ടെത്തി: ഗവേഷണഫലങ്ങൾ പുറത്ത്
മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി ഗവേഷകര്‍. താടിയെല്ലിനോട് ചേര്‍ന്നാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വിവരം…
Read More » - 28 December
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കുടപ്പനക്കുന്ന് നാലുമുക്ക് ഏണിക്കര ലെയിനിൽ സുരേഷിനെയാണ്…
Read More » - 28 December
കണ്ണൂർ സർവകലാശാല വി.സി നിയമനം : ഗവർണർ കോടതി നോട്ടീസ് കൈപ്പറ്റി
എറണാകുളം : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ്…
Read More » - 28 December
കുട്ടികളുടെ വാക്സിനേഷന് പ്രത്യേക സംവിധാനങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്സിനേഷനായും കരുതല്‍ ഡോസിനായും സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
Read More » - 28 December
കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും: സച്ചിദാനന്ദൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്കെതിരെ വിമർശനവുമായി കവി സച്ചിദാനന്ദൻ. കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കുമെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. Also Read:കേരള…
Read More »