Thiruvananthapuram
- Apr- 2022 -12 April
ലോറിയുടെ പിന്നിൽ ഘടിപ്പിച്ച കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ ബൈക്ക് ഇടിച്ച് ഒരാൾ മരിച്ചു
കാട്ടാക്കട : ലോറിയുടെ പിന്നിൽ ഘടിപ്പിച്ച കോൺക്രീറ്റ് മിക്സിംഗ് മെഷീനിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ബാലരാമപുരം ആർ.സി. തെരുവിൽ തൊളിയറത്തല വീട്ടിൽ ജോൺ ബാബുദാസ്(60)…
Read More » - 11 April
പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയിലേക്ക് മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ
തിരുവനന്തപുരം: പണിമുടക്ക് തടഞ്ഞുള്ള ഉത്തരവിനെതിരെ ഏപ്രിൽ 12ന് ഹൈക്കോടതി മാർച്ചുമായി സംയുക്ത ട്രേഡ് യൂണിയൻ. മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനം…
Read More » - 11 April
അതിന്റെ ക്രെഡിറ്റ് ആർഎസ്എസിന് തന്നെയിരിക്കട്ടെ: ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം
തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി അദ്ധ്യാപികയും പൊതുപ്രവർത്തകയുമായ ബിന്ദു അമ്മിണി രംഗത്ത്. സംഘപരിവാർ പ്രവർത്തകർ ഫേക്ക് ഐഡി ഉണ്ടാക്കി, താൻ പറഞ്ഞുവെന്ന വിധത്തിൽ പലതും പ്രചരിപ്പിക്കുകയാണെന്ന് ബിന്ദു…
Read More » - 11 April
റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം; കേന്ദ്രസർക്കാർ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും
തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. കേന്ദ്ര റോഡ് ഹൈവേ ഗതാഗത മന്ത്രാലയം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ച…
Read More » - 11 April
യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു : സഹോദരങ്ങൾ അറസ്റ്റിൽ
കൊച്ചി: യുവാവിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ ഇരട്ട സഹോദരങ്ങള്‍ പിടിയില്‍. എറണാകുളം സി.പി ഉമ്മര്‍ റോഡ് കരിത്തലപറമ്പ് വീട്ടില്‍ രാഹുല്‍…
Read More » - 11 April
അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
നിലമ്പൂര്‍: പോക്സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മമ്പാട് കാട്ടുമുണ്ട സ്വദേശി കല്ലുങ്ങല്‍ അബ്ദുള്ളയെയാണ് പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. 2014-ലായിരുന്നു…
Read More » - 11 April
മകൻ അമ്മയെ തല്ലിചതച്ച സംഭവം : പരാതിയില്ലെന്ന് അമ്മ
കൊല്ലം: ക്രൂരമായി മർദ്ദിച്ച മകന് എതിരെ പരാതിയില്ലെന്ന് അമ്മ. മകന് ആരോ മദ്യം നല്‍കിയതാണ് പ്രശ്നമായതെന്ന് അമ്മ ഓമന പറഞ്ഞു. ‘തള്ളി താഴെയിട്ട് മുതുകത്ത് ചവിട്ടിയെന്നല്ലാതെ ഒന്നും…
Read More » - 11 April
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലബോറട്ടറികൾ സജ്ജമായി. പ്രവര്‍ത്തനോദ്ഘാടനവും ഫ്ളാഗോഫും ഏപ്രില്‍ 12 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്, തൈക്കാട് ഭക്ഷ്യ സുരക്ഷാ…
Read More » - 11 April
ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചു
കോട്ടയം : ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ തിരുവല്ല ബൈപ്പാസിൽ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപാസിലെ മഴുവങ്ങാടുചിറയ്ക്കു സമീപത്തെ പാലത്തിൽ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ…
Read More » - 11 April
കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്‍കും, കര്‍ഷകന്റെ ആത്മഹത്യ വേദനിപ്പിക്കുന്നു: മന്ത്രി പി പ്രസാദ്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം തിരുവല്ലയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം നിരാശയുണ്ടാക്കുന്നുവെന്ന് കൃഷി മന്ത്രി പി പ്രസാദ്. കൃഷിനാശം ഉണ്ടായാല്‍ ഉടന്‍ നഷ്ടപരിഹാരം നല്കാന് നടപടി…
Read More » - 11 April
നേതൃത്വത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ: കെ.വി തോമസിനെതിരെ നടപടിയെടുക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെ.വി തോമസിനെതിരെ നേതൃത്വം നടപടി സ്വീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനത്തിന് തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Also Read : മരിച്ചാല്‍…
Read More » - 11 April
കെഎസ്ആർടിസി സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും
തിരുവനന്തപുരം : പൊതു ഗതാഗതത്തിന് പുതുയുഗം എന്ന മുദ്രാവാക്യവുമായി കെഎസ്ആർടിസി – സ്വിഫ്റ്റ് ഇന്ന് വൈകുന്നേരം മുതൽ സർവ്വീസ് ആരംഭിക്കും. വൈകുന്നേരം 5.30 മണിക്ക് തമ്പാനൂർ കെഎസ്ആർടിസി…
Read More » - 11 April
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉയർച്ചക്കും വിദ്യാ മന്ത്രം
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിച്ചതെല്ലാം അനുയോജ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുവാനും നിത്യേനയുള്ള മന്ത്രജപം സഹായകമാണ് . അതിൽ പ്രധാനമായ മൂന്നു മന്ത്രങ്ങളാണ് സരസ്വതീമന്ത്രം , ദക്ഷിണാമൂർത്തീമന്ത്രം, വിദ്യാഗോപാലമന്ത്രം എന്നിവ…
Read More » - 10 April
കെ.എസ്.ആർ.ടി.സിയിൽ ശമ്പളം ഇതുവരെ ലഭിച്ചില്ല : സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകൾ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ ഉടൻ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി .ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും…
Read More » - 10 April
‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ
തിരുവനന്തപുരം : 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന…
Read More » - 10 April
സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ
കിളിമാനൂർ: സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ…
Read More » - 10 April
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം : കേരള തീരത്ത് ഇന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറിൽ 40-50 കിലോമീറ്ററും, ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെ…
Read More » - 10 April
‘ജോസഫെെൻ മികച്ച പ്രാസംഗിക, സാമൂഹ്യപ്രവർത്തക’: അനുശോചനം രേഖപ്പെടുത്തി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ
തിരുവനന്തപുരം: സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷൻ മുൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിൽ അനുശോചനം അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച്…
Read More » - 10 April
‘അപ്പുറത്ത് നെഹ്റുവായിരുന്നെങ്കിൽ കോൺഗ്രസിൻ്റെ സമ്മേളന സെമിനാറിൽ പിണറായിയോ യെച്ചൂരിയോ ഉണ്ടാകുമായിരുന്നേനേ’
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്നും കോൺഗ്രസ് നേതാക്കളെ, നേതൃത്വം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ രംഗത്ത്. നെഹ്റുവിൻ്റെ ആശയധാരയിൽപ്പെട്ട എത്ര…
Read More » - 10 April
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്: സംസ്ഥാനത്ത് കനത്തമഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ…
Read More » - 9 April
വീട്ടിൽ കയറി വിധവയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ പൊലീസ് പിടിയിൽ
കിളിമാനൂർ: വിധവയെ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ ചേങ്കോട്ടുകോണം രാജി മന്ദിരത്തിൽ ഉണ്ണി എന്ന സത്യൻ (54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ…
Read More » - 9 April
പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ
കിളിമാനൂര്‍: പത്താം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ യുവാവ് പിടിയില്‍. കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി തറയില്‍ വീട്ടില്‍ സങ്കീര്‍ത്ത് സുരേഷ് (19) ആണ് പിടിയിലായത്.…
Read More » - 9 April
കനത്ത മഴ : ഇലക്ട്രിക് പോസ്റ്റ് വീണ് വീടിന്റെ മതിൽ തകർന്നു
പേരൂർക്കട: വെള്ളിയാഴ്ചയുണ്ടായ കനത്ത മഴയിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വീടിന്റെ മതിൽ തകർന്നു. കുടപ്പനക്കുന്ന് കോർപ്പറേഷൻ സോണൽ ഓഫീസ് റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റാണ് ഒടിഞ്ഞ്…
Read More » - 9 April
‘ഇന്നും മിന്നലും കനത്ത മഴയും’, ഇന്നലെ പത്തു പേർക്ക് മിന്നലേറ്റു: ജാഗ്രത വേണമെന്ന് അധികൃതർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മിന്നലും മഴയുമുണ്ടായിരിക്കുന്നെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നലെ പത്തു പേർക്ക് മിന്നലേറ്റതിന്റെ അടിസ്ഥാനത്തിൽ, വരും ദിവസങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നാണ്…
Read More » - 8 April
‘വിനു വി ജോണിനൊപ്പം’: വീട്ടിലെത്തി കണ്ട് പിന്തുണ അറിയിച്ച് ഷിബു ബേബി ജോൺ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ ഇടത് തൊഴിലാളി സംഘടനകൾ ഉയർത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരണവുമായി മുൻ മന്ത്രിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ രംഗത്ത്.…
Read More »