Nattuvartha
- Jan- 2022 -1 January
പോലീസിനെക്കൊണ്ട് കഴിയില്ലെങ്കിൽ ഞങ്ങളേറ്റു, പക്ഷെ പ്രതികൾക്ക് കേടുപാടുകൾ കാണും: എം ടി രമേശ്
തിരുവനന്തപുരം: ആലപ്പുഴ രഞ്ജിത് വധക്കേസിലെ പ്രതികളെ ഇതുവരേയ്ക്കും പിടികൂടാൻ കഴിയാത്ത പൊലീസ് സേനയെ രൂക്ഷമായി വിമർശിച്ച് എം ടി രമേശ്. പോലീസിന് പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാം.…
Read More » - 1 January
പത്മനാഭ സ്വാമിയുടെ ആടയാഭരണങ്ങൾ ചോർത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കണ്ട: സുരേഷ് ഗോപി
ആലുവ:പത്മനാഭ സ്വാമിക്ക് മഹാരാജാവ് നൽകിയ ആടയാഭരണങ്ങൾ ആരും ചോർത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങൾ ആണെന്നും അതിലേയ്ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം…
Read More » - 1 January
കുറുക്കൻമൂലയിൽ വീണ്ടും കടുവയിറങ്ങി : കാൽപ്പാട് പഴയ കടുവയുടേത് അല്ലെന്ന് വനം വകുപ്പ്
വയനാട് : കുറുക്കന്മൂലയില് വീണ്ടും കടുവയുടെ സാന്നിധ്യം. പ്രദേശത്ത് വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കാവേരിപ്പൊയില്‍ കോളനിയോട് ചേര്‍ന്ന് വയലിന് സമീപം വനത്തിനടുത്ത് വനം വകുപ്പ് സ്ഥാപിച്ച്…
Read More » - 1 January
ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഉന്നത സർക്കാർ ഉദ്യോഗസ്ഥയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം, ചാല, വൃന്ദാവൻ ലൈനിൽ മുറിപ്പാലത്തടി…
Read More » - 1 January
ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണ് മുഖ്യമന്ത്രി മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്നത്: ബെന്നി ബെഹ്നാന്
തിരുവനന്തപുരം: ഹിന്ദുത്വ തീവ്രവാദികള്‍ മുസ്ലീങ്ങള്‍ക്കെതിരെ പോരാടണമെന്ന് പറയുമ്പോഴാണ് മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിക്കുന്നതെന്ന് ബെന്നി ബെഹ്നാന്. മുഖ്യമന്ത്രിയുടെ കടന്നാക്രമണം ന്യുനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദു തീവ്രവാദികളുടെ അതിക്രമത്തിന് സമാനമാണെന്നും, മുഖ്യമന്ത്രി നടത്തുന്നത്…
Read More » - 1 January
കടത്തിലാണെങ്കിലും കുടിക്കാൻ കാശുണ്ട്: പുതുവർഷത്തിലും മദ്യവിൽപ്പനയിൽ റെക്കോർഡിട്ട് കേരളം, ഒന്നാമത് തലസ്ഥാനം
തിരുവനന്തപുരം: എത്ര കടത്തിലായാലും കുടിക്കാനാണെങ്കിൽ മലയാളിയുടെ കയ്യിൽ പണമുണ്ടാകും എന്നതിന്റെ തെളിവാണ് ഇന്നലെ മലയാളി കുടിച്ചു തീർത്ത മദ്യത്തിന്റെ കണക്ക്. 82.26 കോടി രൂപയ്ക്കാണ് ഇന്നലെ മാത്രം…
Read More » - 1 January
ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ല, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണ്: വിമർശിച്ച് സിപിഎം
കൊല്ലം: ചൈനയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് സിപിഎം ജില്ലാ പ്രതിനിധികൾ. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമല്ലെന്നും, ചൈന പിന്തുടരുന്നത് മുതലാളിത്തവും ജനാധിപത്യ വിരുദ്ധതയുമാണെന്നും സിപിഎം വിമർശിച്ചു. Also Read:കൊച്ചിയിൽ…
Read More » - 1 January
കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു: ഇനി പാത്രിരാത്രികളെ പേടിക്കേണ്ട
കൊച്ചി: കൊച്ചിയിൽ സ്ത്രീകൾക്ക് മാത്രമായി സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു. ഇനി പാതിരാത്രികളെ പേടിക്കാതെ കൊച്ചിയിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാം. കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ്…
Read More » - 1 January
എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ
നീലേശ്വരം: നീലേശ്വരത്ത് 4.71 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ. പടന്ന മാവിലാകടപ്പുറം സ്വദേശികളായ കെ.സി. അംജത്, കെ.സി. ഇക്ബാല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also…
Read More » - 1 January
രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനം മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണ്: എസ്.ആര്.പി
തിരുവനന്തപുരം: രാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 83 കോടി ജനങ്ങളും മോദി സര്‍ക്കാരിന്റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. എല്ലാം വരുതിയിലാക്കാനുള്ള ആര്.എസ്.എസ് ശ്രമങ്ങള്‍ക്ക്…
Read More » - 1 January
ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
കണ്ണൂർ: ഓട്ടോറിക്ഷയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പാപ്പിനിശേരിയിൽ ആണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ആറോടെയാണ്…
Read More » - 1 January
ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി: പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്
കാക്കനാട്: ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിന് (22) ആണ്…
Read More » - 1 January
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഹൈക്കോടതി അഭിഭാഷകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അരൂർ-ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം ആണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ…
Read More » - 1 January
രഞ്ജിത്ത് കൊലപാതക കേസ്: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍
ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ട രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ സ്വദേശികളാണ് പിടിയിലായത്. പ്രതികളെ…
Read More » - 1 January
ഇത് വെറുമൊരു പകൽക്കിനാവല്ല, കെ റയിലിനെ തൊട്ട് കളിച്ചാൽ കൈ പൊള്ളും: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: കെ റയിൽ പദ്ധതിയെ അനുകൂലിച്ച് വീണ്ടും കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ വെറുമൊരു പകൾക്കിനാവല്ല, തൊട്ട് കളിച്ചാൽ കൈ പൊള്ളുമെന്ന് കോടിയേരി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം…
Read More » - 1 January
ദേശീയ പാതയിൽ പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് മരണം
തൃശൂർ: പെരിഞ്ഞനത്ത് പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ മതിലകം സ്വദേശി അൻസിൽ (22), കാക്കാത്തിരുത്തി സ്വദേശി രാഹുൽ(22) എന്നിവരാണ്…
Read More » - 1 January
കാർഷിക രംഗത്ത് പുതിയ വിപ്ലവം, കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരും: മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: കേരളത്തിലെ പരമ്പരാഗത കൃഷിരീതികള്‍ തിരികെക്കൊണ്ടുവരുമെന്ന് മന്ത്രി പി പ്രസാദ്. സുരക്ഷിത ഭക്ഷണത്തിന്റെ ഉത്പാദനം ഉറപ്പുവരുത്തുന്നതിനായുള്ള ജൈവ കാര്‍ഷിക മിഷന് കൃഷി വകുപ്പ് ഈ വര്‍ഷം രൂപം…
Read More » - 1 January
കാറ് തലകുത്തനെ മറിഞ്ഞ് അപകടം : അത്ഭുതകരമായി രക്ഷപെട്ട് കുടുംബം
മല്ലപ്പള്ളി : തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഒരു കുടുംബം. പൂവനകടവ് ചെറുകോല്‍പ്പുഴ റോഡില്‍ വൃന്ദാവനം ഗുരുദേവ ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചക്ക് 1.45-ന്…
Read More » - 1 January
കൊഴിഞ്ഞു വീഴുന്ന ഇലകൾക്കും, മടങ്ങിപ്പോകുന്ന വസന്തത്തിനും നൊമ്പരങ്ങൾ ഏറെയാണ്: ബിനീഷ് കോടിയേരി
തിരുവനന്തപുരം: പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ നേർന്നുകൊണ്ട് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക് കുറിപ്പ്. സഹജീവിയുടെ ജീവിത ദുഃഖത്തോട് ചേർന്നു നിൽക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും യാതൊരുവിധ ഭീഷണിയുടെമുന്നിലും തലകുനിച്ചുകൊണ്ട് നിലപാടുകളിൽ സമരസപ്പെടാനും…
Read More » - 1 January
ശനിയും ഞായറും പ്രത്യേക വാക്സിനേഷന് യജ്ഞം: സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാന്‍ അതീവ ജാഗ്രതയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഒമിക്രോണ്‍ മൂലമുള്ള സമൂഹ വ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍…
Read More » - 1 January
2021ലെ മീഡിയ വൺ വാര്‍ത്താതാരമായി മുഖ്യമന്ത്രി പിണറായി വിജയന്
കോഴിക്കോട്: 2021ലെ മീഡിയ വൺ ഫെയ്സ് ഓഫ് കേരളയുടെ വാര്‍ത്താതാരമായി മുഖ്യമന്ത്രി പിണറായി വിജയനെ തിരഞ്ഞെടുത്തു. പ്രേക്ഷകർ നടത്തിയ വോട്ടെടുപ്പിലൂടെയാണ് വാർത്താതാരമായി മുഖ്യമന്ത്രി തിരഞ്ഞെടുക്കപ്പെട്ടത്. Also Read:ഉപ്പൂറ്റിയിലെ…
Read More » - 1 January
കാനം കാറ്റു കൊള്ളാൻ മർക്കസിൽ പോയി, സിപിഐ യോഗത്തിൽ പങ്കെടുത്തില്ല: വിവാദം കത്തിക്കയറുന്നു
കോഴിക്കോട്: സിപിഐ യോഗത്തിൽ പങ്കെടുക്കാതെ കേസിൽ കിടക്കുന്ന കോഴിക്കോട് മർക്കസ് സിറ്റി കാണാൻ പോയ കാനം രാജേന്ദ്രനെച്ചൊല്ലി സിപിഐയിൽ വിവാദം കനക്കുന്നു. നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി…
Read More » - 1 January
വില്ലേജ് ടൂറിസം : കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി ആരംഭിച്ചു
ചാരുംമൂട്: വില്ലേജ് ടൂറിസം പ്രദേശമായ നൂറനാട് പാലമേൽ കരിങ്ങാലിച്ചാൽ പുഞ്ചയിൽ സന്ദർശകർക്കായി കുട്ടവഞ്ചി സവാരി ആരംഭിച്ചു. കുട്ടവഞ്ചി സവാരി, പെഡൽ ബോട്ടിംഗ്, ഫൈബർ വള്ളം എന്നിവ ആണ്…
Read More » - 1 January
ഏഴ് വയസ്സ് മുതൽ ഭീഷണിപ്പെടുത്തി പീഡനം, ഒടുവിൽ അമ്മ അവളുടെ രക്ഷകയായി: രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഏഴ് വയസ്സ് മുതൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച രണ്ടാനച്ഛനെ മരണം വരെ തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ജഡ്ജി ജി.ഗോപകുമാറാണ്…
Read More » - 1 January
സഹോദരനെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട് മടങ്ങവെ ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
മാവേലിക്കര: സഹോദരനെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കൊണ്ടുവിട്ട് മടങ്ങവെ ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. തഴക്കര പനച്ചിവിളയില്‍ വി.ജെ ഭവനത്തില്‍ വിഷ്ണു ടി.…
Read More »