AlappuzhaLatest NewsKeralaNattuvarthaNews

വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യുവാവ് അറസ്റ്റിൽ

ചെ​റി​യ​നാ​ട് തു​രു​ത്തി​മേ​ല്‍ കൃ​ഷ്ണ​കൃ​പ വീ​ട്ടി​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ മ​ക​ന്‍ നി​തി​ന്‍ രാ​ജ്(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ല​പ്പു​ഴ: വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വു​മാ​യി യു​വാ​വ് പൊലീസ് പി​ടി​യി​ല്‍. ചെ​റി​യ​നാ​ട് തു​രു​ത്തി​മേ​ല്‍ കൃ​ഷ്ണ​കൃ​പ വീ​ട്ടി​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ മ​ക​ന്‍ നി​തി​ന്‍ രാ​ജ്(27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : നഴ്സിങ് പരിശീലനത്തിന്‍റെ മറവിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു: വനിത നഴ്സ് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ആ​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​നു സ​മീ​പ​ത്തു​ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പൊ​ലീ​സ് സം​ഘം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് പ്ര​തി ബാ​ഗി​ല്‍ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വു​മാ​യി പൊ​ലീ​സി​ന് മു​മ്പി​ല്‍ വ​ന്നു പെ​ട്ട​ത്.

Read Also : പലസ്തീനുവേണ്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നതില്‍ മുന്നില്‍ ഇടതുപക്ഷം, ലീഗ് വരാത്തതിൽ പരിഭവമില്ല: പിണറായി വിജയൻ

പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ൽ സം​ശ​യം തോ​ന്നി ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വും അ​തു ചെ​റി​യ അ​ള​വി​ല്‍ തൂ​ക്കി ന​ല്കു​ന്ന​തി​നു​ള്ള ത്രാ​സും പാ​യ്ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സി​പ് ലോ​ക്ക് ക​വ​റു​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button