
ബ്രംപ്ടന്‍: കാണികളെ ആവേശത്തിമിര്‍പ്പിലാഴ്‍ത്തി കേരളത്തിനുപുറമേ നെഹ്രുട്രോഫി വള്ളംകളി കാനഡയിലും അരങ്ങേറി.
എന്നാല്‍ ഇതാദ്യമായാല്ല പ്രഫസേഴ്‍സ് ലേക്കില്‍ പത്താം വര്‍ഷമാണ് കാനഡയിലെ ‘നെഹ്‍റു ട്രോഫി വള്ളംകളി’ മത്സരം അരങ്ങേറുന്നത്. പ്രഫസേഴ്സ് ലേക്കിന്റെ ഇരുകരകളിലെയും കാണികളെ ഹരംകൊള്ളിച്ച വിവിധ ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍, ഗ്ലാഡിയറ്റേഴ്സ് ടീമിന്റെ ജലകേസരി തീവെട്ടി ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം. ട്രാവന്‍കൂര്‍ ക്ലബ്ബിന്റെ തിരുവിതാംകൂര്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. സ്ത്രീകളുടെ മത്സരത്തില്‍ കനേഡിയന്‍ ലയന്‍സ് കുട്ടനാടന്‍ ചുണ്ടന്‍ വിജയികളായി.
ALSO READ: കടുത്ത ചൂടിൽ ബഹ്‌റൈനില്‍ ഏർപ്പെടുത്തിയിരുന്ന തൊഴില്‍ നിയന്ത്രണം പിൻവലിച്ചു
Post Your Comments