Latest NewsNewsInternational

ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച് നാ​ല് പേർക്ക് ദാരുണാന്ത്യം : നിരവധിപേർക്ക് പരിക്കേറ്റു

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ൽ വീണ്ടും സ്ഫോടനം, ഡീ​സ​ൽ ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റിച്ച് നാ​ല് പേർക്ക് ദാരുണാന്ത്യം. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ താ​രി​ഖ് അ​ൽ ജാ​ദി​ദ​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലാ​ണ് ടാ​ങ്ക​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്.

Also read : കോവിഡ് വാക്സിൻ: ഭാരത് ബയോടെക് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി

30ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ മൂ​ന്ന് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റിപ്പോർട്ട്, പരിക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ലെ​ബ​ന​ൻ റെ​ഡ് ക്രോ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഓഗസ്തിലാണ് ലോകത്തെ നടുക്കിയ സ്ഫോടനം ബെയ്‌റൂട്ടിലുണ്ടായത്. നിരവധി പേരാണ് അന്ന് മരിച്ചത്. മു​ൻ​ക​രു​ത​ലി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന 2,750 ട​ണ്‍ അ​മോ​ണി​യം നൈ​ട്രേ​റ്റ് പൊ​ട്ടി​ത്തെ​റി​ച്ച​താ​ണു ദു​ര​ന്ത​ത്തി​നു കാരണമെന്നായിരുന്നു റിപ്പോർട്ട്
.

shortlink

Related Articles

Post Your Comments

Related Articles


Back to top button