International
- Feb- 2021 -11 February
കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും വ്യാപിയ്ക്കാന്‍ സാധ്യത
ലണ്ടന്‍: ബ്രിട്ടണിലെ കെന്റില്‍ രൂപം കൊണ്ട കോവിഡിന്റെ മൂന്നാമത്തെ വകഭേദം ലോകം മുഴുവനും അതിവേഗം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ഇപ്പോഴത്തെ കോവിഡ് പ്രതിരോധ വാക്സിന് ഈ വൈറസിനെ…
Read More » - 11 February
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം
കോവിഡ് ബാധ പുരുഷന്മാരിലെ ബീജോത്പാദന ശേഷി കുറയ്ക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജത്തിന്റെ ഗുണം കുറച്ച് ബീജോത്പാദന ശേഷി കുറയ്ക്കുമെന്നാണ് പഠനം. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക്…
Read More » - 11 February
സൂപ്പര്‍ സ്പ്രെഡ് കോവിഡ് വ്യാപിക്കുന്നു, ലോക്ഡൗണ്‍ മാര്‍ച്ച് വരെ നീട്ടി
ജര്‍മനി : കോവിഡ് വ്യാപനമൂലം ജര്‍മനിയില്‍ മാര്‍ച്ച് ഏഴുവരെ ലോക്ഡൗണ്‍ നീട്ടി. പുതിയ കോവിഡ് വൈറസിന്റെ സാനിധ്യം മൂലമാണ് ലോക്ഡൗണ്‍ നീട്ടിയത്. കഴിഞ്ഞ നവംബര്‍ മുതല്‍ ജര്‍മനിയില്‍…
Read More » - 11 February
പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തെ പരിഹസിച്ച് മുൻ പാക് ക്രിക്കറ്റ് താരം
ഇസ്ലാമാബാദ് : പാകിസ്ഥാൻ സൂപ്പർ ലീഗ് പുറത്തിറക്കിയ ഗാനത്തെ പരിഹസിച്ച് പാക് മുൻ ക്രിക്കറ്റ് താരം ഷൊഐബ് അക്തർ. ‘ആജ് ദേഖെ ഗാ ക്രൗഡ് മേരാ ടിവി…
Read More » - 11 February
സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും
വാഷിംഗ്ടൺ: സൗഹൃദത്തിന്റെ വഴി തേടി ചൈനയും അമേരിക്കയും. മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരിച്ച നാലു വര്‍ഷത്തിനു ശേഷം സൗഹൃദത്തിനൊരുങ്ങുകയാണ് ചൈനീസ്- അമേരിക്കന്‍ പ്രസിഡന്റുമാർ. സ്വതന്ത്രവും…
Read More » - 11 February
മുഖം കൂടുതല്‍ വെളുപ്പിക്കാന്‍ നോക്കിയതാണ് പക്ഷേ മഞ്ഞയായി , മുഖത്തെ മഞ്ഞ എന്ത് ചെയ്തിട്ടും പോകുന്നില്ല
മുഖം കൂടുതല്‍ വെളുപ്പിക്കാന്‍ നോക്കിയതാണ് പക്ഷേ മഞ്ഞയായി , മുഖത്തെ മഞ്ഞ എന്ത് ചെയ്തിട്ടും പോകുന്നില്ല. ഒരു വെബ്സൈറ്റില്‍ കണ്ട ടിപ്സ് പരീക്ഷിച്ച യുവതിയാണ് മുഖത്തെ നിറം…
Read More » - 11 February
ശാന്ത സമുദ്രത്തിൽ വൻ ഭൂചലനം: സുനാമി മുന്നറിയിപ്പ്
ക്യാൻബെറ: തെക്കു കിഴക്കൻ ശാന്തസമുദ്രത്തിൽ വൻ ഭൂചലനം. റിച്ചർ സ്കെയിലിൽ 7. 7 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭാവകേന്ദ്രം ഓസ്ട്രേലിയൻ തീരത്തിനടുത്ത ലോയൽറ്റി ദ്വീപുകളാണ്. ഓസ്ട്രേലിയൻ തീരത്ത് നിന്ന്…
Read More » - 11 February
പ്രക്ഷോഭത്തിൽ കർഷകർക്കൊപ്പം; കോവിഡിൽ പക്ഷെ ഇന്ത്യയുടെ സഹായം വേണം: കനേഡിയൻ പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് അരങ്ങേറുന്ന കര്‍ഷക സമരത്തിനൊപ്പം നിന്ന് ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറഞ്ഞ കനേഡിയൻ പ്രധാനമന്ത്രി കോവിഡ് വാക്സിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടി.…
Read More » - 11 February
ഗാൽവാൻ വാലിയിൽ ഇന്ത്യൻ സൈനികരുടെ തിരിച്ചടിയിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
ന്യൂഡൽഹി: 2020 ജൂൺ 15 ന് കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യൻ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റഷ്യൻ വാർത്താ ഏജൻസി ടാസ്…
Read More » - 11 February
ജൈത്രയാത്ര തുടരുന്നു: യൂറോപ്പിന്റെ മുത്തശ്ശി കോവിഡ് മുക്തയായി
പാരീസ്: ഫ്രാന്‍സില്‍ കോവിഡിനെ ചെറുത്തുതോല്പിച്ച് 117 കാരിയായ സിസ്റ്റര്‍ ആഡ്രെ. 117 വയസ്സ് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ മുതുമുത്തശ്ശിക്ക് കോവിഡ് ബാധയേൽക്കുന്നത്. ജനുവരി…
Read More » - 10 February
റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം ; സുനാമി മുന്നറിയിപ്പ്
വെല്ലിങ്ടന്‍ : റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ന്യൂസീലന്‍ഡ്, ആസ്ട്രേലിയ, ഫിജി ഉള്‍പ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളില്‍ സൂനാമി മുന്നറിയിപ്പ് നല്കി. ലോയല്‍റ്റി ഐലന്‍ഡിന്…
Read More » - 10 February
പാങ്ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത
ന്യൂഡല്‍ഹി: പാങ്ഗോംങ്ങില്‍ നിന്നും ചൈന സൈനികരെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ശുഭവാര്‍ത്ത. പാങ്ഗോംങ്ങിലെ തെക്കന്‍ മേഖലയില്‍ നിന്ന് ടാങ്കുകളും കവചിതവാഹനങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ചൈന. ഈ മേഖലയില്‍ നിന്നും സൈനിക…
Read More » - 10 February
ട്രംപിന്റെ ഇംപീച്ച്മെൻറ്റ് ട്രയല്‍ ഭരണഘടനാ വിരുദ്ധമെന്ന് അറ്റോര്‍ണിമാര്‍
വാഷിങ്ടന്‍: അധികാരത്തില്‍ നിന്നു പുറത്തുപോയി ഒരു സ്വകാര്യ പൗരനായി കഴിയുന്ന ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു ട്രംപിന്റെ അറ്റോര്‍ണിമാര്‍ വാദിച്ചു. എന്നാല്‍ യുഎസ് സെനറ്റ്…
Read More » - 10 February
ലോകത്തിന്റെ രക്ഷകനായി ഇന്ത്യ ; 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഒരുങ്ങുന്നത് 24 മില്യൺ വാക്സിൻ ഡോസുകൾ
ന്യൂഡൽഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് പ്രതിരോധത്തിലും കൊറോണ വാക്സിന് നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ്…
Read More » - 10 February
ഓസ്കറിൽ നിന്നും ‘ജല്ലിക്കെട്ട്’ പുറത്തേക്ക്; പ്രതീക്ഷയായി ‘ബിട്ടു’ മാത്രം
ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷ നല്കി പട്ടികയിലിടം പിടിച്ച മലയാള സിനിമ ‘ജല്ലിക്കെട്ട്’ പട്ടികയിൽ നിന്നും പുറത്തായി. എന്നാൽ, 93മത് ഓസ്കർ മത്സരത്തിന് ഇന്ത്യൻ പ്രതീക്ഷയുമായി ബെസ്റ്റ്…
Read More » - 10 February
അടുത്ത അവധിക്കാലം സിറിയയിൽ വേണമെന്ന് അല്ലി, മകളുടെ ആഗ്രഹം സാധിച്ച് പൃഥ്വി; സിറിയയിൽ നിന്നും യുസ്രയുടെ സന്ദേശമെത്തി
അടുത്ത വെക്കേഷന് എവിടെ പോകണമെന്ന പൃഥ്വിരാജിൻ്റെ ചോദ്യത്തിന് മകൾ അലംകൃത നൽകിയ മറുപടിയാണ് ഇന്നലെ സോഷ്യൽ മീഡിയ ഏറ്റെടുത്തത്. അലംകൃതയ്ക്ക് സിറിയയിലേക്ക് പോകണമെന്ന ആഗ്രഹം സുപ്രിയ ആണ്…
Read More » - 10 February
ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടം, കോമ അവസ്ഥയില്‍ ഒരാഴ്ച ; ഒടുവില്‍ കോവിഡിനെ തോല്‍പ്പിച്ച് 4 വയസുകാരി
ന്യൂ മെക്സിക്കോ : ഒന്‍പത് മാസം നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ കോവിഡിനെ തോല്‍പ്പിച്ച് നാല് വയസുകാരി. നാല് വയസുകാരിയായ സ്റ്റെല്ല മാര്‍ട്ടിനാണ് നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷം…
Read More » - 10 February
അയല്‍രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ചൈനയുടെ നയത്തെ വിമർശിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ : അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും ചൈന നടത്തുന്ന നീക്കത്തെ വിമർശിച്ച് അമേരിക്ക. ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്റ്റേറ്റ്…
Read More » - 10 February
ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ ഇന്ത്യന്‍ നയങ്ങളെ സ്വാഗതം ചെയ്ത് അമേരിക്ക, ചൈനക്ക് രൂക്ഷ വിമര്‍ശനം
വാഷിംഗ്ടണ്‍: ചൈനയുമായി യു.എസ് കടുത്ത മത്സരത്തിന് തയാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. മുന്‍ പ്രസിഡന്റ് ട്രംപിനെപ്പോലെ ചൈനയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ കൈക്കൊണ്ടില്ലെങ്കിലും ചൈനയുടെ ഭീഷണികളെ ഫലപ്രദമായി…
Read More » - 10 February
അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് ഭേദമാകും , ഇൻഹേലറുമായി ശാസ്ത്രജ്ഞർ
ഇസ്രായേൽ : അഞ്ചു ദിവസത്തിനുള്ളിൽ കോവിഡ് വൈറസിനെ നശിപ്പിക്കുന്ന ഇൻഹേലറുമായി ഇസ്രായേൽ ശാസ്ത്രജ്ഞൻ. പ്രൊഫസർ നദ്രി ആബർ ആണ് ഈ അത്ഭുത ഇൻഹേലർ കണ്ടുപിടിച്ചത്. Read Also…
Read More » - 10 February
ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഉത്തരവ്
ദോഹ: ലഹരിമരുന്ന് കടത്തിയെന്ന് ആരോപിച്ച് ഖത്തറില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ ദമ്പതികളുടെ കേസ് പുനഃപരിശോധിക്കാന്‍ ഖത്തര്‍ പരമോന്നത കോടതി ഉത്തരവിട്ടു. 10 വര്‍ഷം തടവുശിക്ഷയും ഒരു കോടി…
Read More » - 10 February
വിചാരണക്കിടെ ജഡ്ജിയോട് പ്രണയാഭ്യർത്ഥന നടത്തി പ്രതി ; വീഡിയോ കാണാം
ഫ്ലോറിഡ : വിചാരണയ്ക്കിടെ ജഡ്ജിയോട് വിവാഹ അഭ്യർഥന നടത്തി പ്രതി . യു എസ് എയിലെ ഫ്ലോറിഡ കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മോഷണക്കുറ്റത്തിന് അറസ്റിലായ പ്രതിയാണ്…
Read More » - 10 February
ട്രംപ് പറഞ്ഞത് വെറുതെയല്ല, കോവിഡുമായി ഒരു ബന്ധവുമില്ലെന്ന് ചൈനയെ വെള്ള പൂശി റിപ്പോര്‍ട്ട് നല്കി ലോകാരോഗ്യ സംഘടന
വുഹാന്‍: ചൈനയ്ക്കും വുഹാന്‍ ലാബിനും കോവിഡുമായി ഒരു ബന്ധവുമില്ലെന്ന റിപ്പോര്‍ട്ട് നല്കിയിക്കുകയാണ് ലോകാരോഗ്യ സംഘടന. ട്രംപ് ആവർത്തിച്ചു പറഞ്ഞതുപോലെ ചൈനയ്ക്ക് വെള്ളപൂശല്‍ റിപ്പോര്‍ട്ട് നല്കി ലോകാരോഗ്യ സംഘടനയും…
Read More » - 9 February
മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ വീട്ടിൽ വൻ കവർച്ച
മെൽബൺ : മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗിന്റെ വീട്ടിൽ വൻ കവർച്ച. ഫെബ്രുവരി 5ന് മെൽബണിലെ വീട്ടിലാണ് മോഷണം നടന്നത് . പോണ്ടിംഗും ഭാര്യയും മൂന്ന്…
Read More » - 9 February
ആള്‍ക്കൂട്ടം തീയിട്ട ഹിന്ദുക്ഷേത്രം പുതുക്കിപ്പണിഞ്ഞ് നല്‍കണം; നിർദ്ദേശവുമായി പാക്കിസ്ഥാന് സുപ്രിംകോടതി
ഇസ്ലാമബാദ്: ആള്‍ക്കൂട്ടം തീയിട്ട ഹിന്ദുക്ഷേത്രം പുതുക്കിപ്പണിഞ്ഞ് നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിന് പാക്കിസ്ഥാന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം. ക്ഷേത്രനിര്‍മ്മാണം അടിയന്തിര പ്രാധാന്യത്തോടെ തീര്‍ക്കാന്‍ ഖൈബര്‍ പഖ്ടുന്‍ഖ്വ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി തിങ്കളാഴ്ച്ചയാണ്…
Read More »